"ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 76: | വരി 76: | ||
അങ്ങനെ ഈ വിദ്യാലയം ദേവസ്വംബോർഡ് എൽ. പി. സ്കൂൾ വായ്‌പ്പൂർ എന്നായി മാറി. ഒരു ഗ്രാമം മുഴുവൻ അക്ഷരദീപം തെളിയിച്ച് ഈ വിദ്യാലയം സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. വായിപ്പുരിനൊരു തൊടുകുറിയായി ഈ സരസ്വതിക്ഷേത്രം മികവുകളുടെ നെറുകയിലെത്തി നിൽക്കുന്നു. | അങ്ങനെ ഈ വിദ്യാലയം ദേവസ്വംബോർഡ് എൽ. പി. സ്കൂൾ വായ്‌പ്പൂർ എന്നായി മാറി. ഒരു ഗ്രാമം മുഴുവൻ അക്ഷരദീപം തെളിയിച്ച് ഈ വിദ്യാലയം സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. വായിപ്പുരിനൊരു തൊടുകുറിയായി ഈ സരസ്വതിക്ഷേത്രം മികവുകളുടെ നെറുകയിലെത്തി നിൽക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == <u>'''ഭൗതികസൗകര്യങ്ങൾ'''</u> == | ||
* '''6 ക്ലാസ്റൂമും ,''' | |||
* '''വൃത്തിയുളള ടോയ്ലറ്റ് യൂറിനൽ സംവിധാനങ്ങൾ''' | |||
* '''കിണർ ( ഡിസംബർ മാസം മുതൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടിരുന്നു. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ശ്രമഫലമായി വിദ്യാലയത്തിനടുത്തുളള ഒരു വീട്ടിൽ നിന്നും ശുദ്ധജല സൗകര്യം താല്ക്കാലികമായി ഉറപ്പു വരുത്തിയിരിക്കുന്നു.)''' | |||
* '''ചുറ്റുമതിൽ''' | |||
* '''വൃത്തിയും ഭംഗിയും സൗകര്യങ്ങളും ഉളള പാചകപ്പുര''' | |||
* '''വായനശാല''' | |||
* '''സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ .കംപ്യൂട്ടർ (2) ലാപ്ടോപ്പ് (2) പ്രൊജക്ടർ.''' | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* എസ്.പി.സിഅമ്മവായന | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* | |||
* | |||
* | |||
* | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== |
12:50, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
((prettyurl D B L P S VAIPUR))
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ | |
---|---|
വിലാസം | |
വായൂര് വായ്പൂർ , വായ്പൂർ പി.ഒ. , 689588 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | vaipurdblps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37635 (സമേതം) |
യുഡൈസ് കോഡ് | 32120701607 |
വിക്കിഡാറ്റ | Q87595372 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന . സി |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു രാജേഷ് |
അവസാനം തിരുത്തിയത് | |
22-01-2022 | 37635 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമായ പേക്കാവ് സ്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയത്തിന്റെ ഔദ്യോഗികമായപേര് D.B.L.P.S എന്നാണ്.
ചരിത്രം
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ 12- ാം വാർഡിലാണ് വായ്പൂർ ദേവസ്വം ബോർഡ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പേക്കാവ് സ്കൂൾ എന്ന പ്രാദേശിക വിളിപ്പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം ആനപ്പാറ എന്ന മലയോര ഗ്രാമത്തിന്റെ മുഴുവൻ സരസ്വതി ക്ഷേത്രമാണ്.
കൊല്ലവർഷം 1103 - ാം(1927) ആണ്ടിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്ന പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ശ്രീ ചിദംബരാനന്ദ സ്വാമി കളാണ് ഈ മലയോര ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രത്തിന് തുടക്കം കുറിച്ചത് . 1103- ാം ആണ്ടിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്റെ നാമം "ശ്രീരാമകൃഷ്ണ ഹരി ജന വിദ്യാപീഠം" എന്നായിരുന്നു.
ആനപ്പാറ എന്നറിയപ്പെടുന്ന പ്രദേശത്തെ പേക്കാവുങ്കൽ എന്നറിയപ്പെടുന്ന ഒരു പുരാതന നായർ തറവാട്ടിലെ നെല്ലുകുത്തുപുരയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തെ സാമുദായികമായും പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസ പരമായ ഉന്നതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടി ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം ' ശ്രീരാമകൃഷ്ണ ഹരിജന മലയാളം മിഡിൽ സ്കൂളായി ' വളർന്നു.
തുടർന്ന് വിദ്യാർത്ഥികൾ കുറഞ്ഞതുമൂലം ഈ വിദ്യാലയം ശ്രീരാമകൃഷ്ണ ഹരിജൻ LP സ്കൂളായി ചുരുങ്ങി. 1984 - ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തികരിച്ച് സ്കൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു.
അങ്ങനെ ഈ വിദ്യാലയം ദേവസ്വംബോർഡ് എൽ. പി. സ്കൂൾ വായ്‌പ്പൂർ എന്നായി മാറി. ഒരു ഗ്രാമം മുഴുവൻ അക്ഷരദീപം തെളിയിച്ച് ഈ വിദ്യാലയം സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. വായിപ്പുരിനൊരു തൊടുകുറിയായി ഈ സരസ്വതിക്ഷേത്രം മികവുകളുടെ നെറുകയിലെത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- 6 ക്ലാസ്റൂമും ,
- വൃത്തിയുളള ടോയ്ലറ്റ് യൂറിനൽ സംവിധാനങ്ങൾ
- കിണർ ( ഡിസംബർ മാസം മുതൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടിരുന്നു. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ശ്രമഫലമായി വിദ്യാലയത്തിനടുത്തുളള ഒരു വീട്ടിൽ നിന്നും ശുദ്ധജല സൗകര്യം താല്ക്കാലികമായി ഉറപ്പു വരുത്തിയിരിക്കുന്നു.)
- ചുറ്റുമതിൽ
- വൃത്തിയും ഭംഗിയും സൗകര്യങ്ങളും ഉളള പാചകപ്പുര
- വായനശാല
- സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ .കംപ്യൂട്ടർ (2) ലാപ്ടോപ്പ് (2) പ്രൊജക്ടർ.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സിഅമ്മവായന
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37635
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ