"സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|St. Mary's HS Vynthala}} | |||
== {{prettyurl|St. Mary's HS Vynthala}} == | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വൈന്തല | |സ്ഥലപ്പേര്=വൈന്തല | ||
വരി 90: | വരി 91: | ||
എനർജി ക്ലബ് | എനർജി ക്ലബ് | ||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|L.V.രാമൻ | |||
|1985 - 1990 | |||
|- | |||
|2 | |||
|K.ശിവശങ്കരമേനോൻ | |||
|1990 - 1992 | |||
|- | |||
|3 | |||
|P.ലക്ഷ്മിക്കുട്ടി | |||
|1992 - 1993 | |||
|- | |||
|4 | |||
|K.A.പോൾ | |||
|1993 - 1996 | |||
|- | |||
|5 | |||
|E.S.ലീല | |||
|1996 - 1998 | |||
|- | |||
|6 | |||
|K.K.മാഗി | |||
|1998 - 2005 | |||
|- | |||
|7 | |||
|റീത്ത ജോസഫ് .M | |||
|2005 - 2007 | |||
|- | |||
|8 | |||
|ഫിലോമിന ആൻ്റണി | |||
|2007 - 2008 | |||
|- | |||
|9 | |||
|ഗ്രേസി കുര്യൻ | |||
|2008 - 2011 | |||
|- | |||
|10 | |||
|ഷീല ജോൺ കാണിച്ചായി | |||
|2011 - 2017 | |||
|- | |||
|11 | |||
|ഷാന്റി ചാക്കോ | |||
|2017 - 2022 | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
1 .സെൻകുമാർ ( DGP ) | |||
== മാനേജ്മെൻ്റ് == | |||
സിംഗിൾ മാനേജ്മെൻ്റ് . | |||
കണിച്ചായി , പാനിക്കുളം ,വലിയവീട്ടിൽ എന്നീ മൂന്നു വീട്ടുക്കാരുടേതാണ് ഈ മാനേജ്മെൻ്റ് . | |||
21:59, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==
==
സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല | |
---|---|
വിലാസം | |
വൈന്തല വൈന്തല , പാളയംപറമ്പ് പി.ഒ. , 680741 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0480 2770430 |
ഇമെയിൽ | stmarysvynthala@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23067 (സമേതം) |
യുഡൈസ് കോഡ് | 32070201101 |
വിക്കിഡാറ്റ | Q64088683 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാടുകുറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാന്റി ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | ഷോണി ടി. വി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു എം. കെ |
അവസാനം തിരുത്തിയത് | |
29-01-2022 | Smhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള കല്ലൂർ വടക്കുംമുറി വില്ലേജിൽ വൈന്തല പ്രദേശത്ത് അന്നമനട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് അന്നമനട - അഷ്ടമിച്ചിറ -റൂട്ടിലായി വൈന്തല ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.
==ചരിത്രം
അനേകായിരങ്ങൾക്ക് ആദ്യാക്ഷരം കുറിയ്ക്കാൻ അവസരമൊരുക്കിയ സെന്റ് മേരീസ് ഹൈസ്കൂൾ , തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് വൈന്തല എന്ന കൊച്ചുഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. പച്ചവിരിച്ച നെൽപ്പാടങ്ങളും, സസ്യശ്യാമളമായ തെങ്ങിൻ തോപ്പുകളും ഈ ഗ്രാമത്തിന്റെ ചാരുതയ്ക്ക് മിഴിവേകുന്നു. കണിച്ചായി , പാനിക്കുളം , വലിയവീട്ടിൽ എന്നീ മൂന്ന് കുടുംബക്കാർ 1896 -ൽ ഈ സ്ക്കൂൾ സ്ഥാപിച്ചു . ആദ്യ മാനേജരായി തെരെഞ്ഞെടുക്കപ്പെട്ടത് കണിച്ചായി ഇട്ടൂപ്പ് ചാക്കപ്പനെയാണ് . L.S.S വൈന്തല എന്ന പേരിൽ ആണ് ആദ്യം ഇത് അറിയപ്പെട്ടത്. 1 മുതൽ 4 വരെയേ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളു. പിന്നീട് ഏഴാം ക്ലാസുവരെയായി . 1945 -ൽ സമുദായം സ്കുൾ ഹൈസ്ക്കൂളായി അപ്പ്ഗ്രേഡായി ചെയ്യപ്പെട്ടു . എ.വരദരാജൻ മാസ്റ്ററായിരുന്നു ഹെഡ് മാസ്റ്റർ . ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ 1976-1977 വർഷത്തിലായിരുന്നു . 1179കുട്ടികളും 27 ഡിവിഷനും. ഇന്ന് ഈ വിദ്യാലയത്തിൽ 6 ഡിവിഷനുകൾ മാത്രമെയുള്ളു .ഇതിനുള്ള പ്രധാന കാരണം +2 ഇല്ലാത്തതാണ് . രണ്ടു കോളനികളിൽ നിന്നും വരുന്ന നിർധനനരായ കുട്ടികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ് . S.S.L.C.യ്ക്ക് എന്നും നല്ല വിജയശതമാനം കൈവരിയ്ക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് 2008 മുതൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു . മാനേജ്മെന്റിന്റെയും പി ടി എ യുടെയും നാട്ടുകാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം മൂലം ഈ വിദ്യലയത്തിലെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു.
മുകുന്ദപുരം താലൂക്കിൽ, ചാലക്കുടി ബ്ലോക്കിൽപ്പെട്ട ഒരു കൊച്ചുഗ്രാമമാണ് വൈന്തല .കാടുകുറ്റി പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . ചാലക്കുടി പുഴ ഈ ഗ്രാമത്തെ തഴുകിയുണർത്തുന്നു . പ്രക്രതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഗ്രാമം . അതെ, ഫലഭൂയിഷ്ഠമായ മണ്ണ്, പവിത്രമായ നാട്, ദൈവ മനുഷ്യ സംഗമം നടന്ന ഭൂമി, ദൈവം മനുഷ്യരെ വാർത്തെടുത്ത പുണ്യഭൂമി, വി.ജോൺ ബ്രിട്ടോ തന്റെ കാലടികൾ കൊണ്ട് വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട ചാവറയച്ചൻ പുണ്യദീപം തെളിീയിച്ച നാട് , വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മ മെനെഞ്ഞെടുത്ത നാട് , കാലാകാലങ്ങളിൽ പുണ്യ സംഗമം നടന്ന നാട് , ഇവിടെ ആണ് വൈന്തല സെന്റ് മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
3-9-1896 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്കൂൾ നിർമ്മാണ കമ്മിറ്റി ആദ്യകാലത്ത് നിർമ്മിച്ച 2 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി 14 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി 2 മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ
- എൽ.സി.ഡി. പ്രൊജക്ടർ , പ്രിന്റർ , സ്കാനർ , വെബ്ക്യാമറ , വീഡിയോ ക്യാമറ , ലാപ്ടോപ് , ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
വിവിധ ക്ലബ്ബ് യൂണിറ്റുകൾ
മാത്സ് ക്ലബ്
സംസ്കൃതം ക്ലബ്
വിദ്യാരംഗം കലാസാഹിത്യ വേദി
ഐ ടി ക്ലബ്
എക്കോ ക്ലബ്
സയൻസ് ക്ലബ്
സോഷ്യൽ ക്ലബ്
ഇംഗ്ലീഷ് ക്ലബ്
എനർജി ക്ലബ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | L.V.രാമൻ | 1985 - 1990 |
2 | K.ശിവശങ്കരമേനോൻ | 1990 - 1992 |
3 | P.ലക്ഷ്മിക്കുട്ടി | 1992 - 1993 |
4 | K.A.പോൾ | 1993 - 1996 |
5 | E.S.ലീല | 1996 - 1998 |
6 | K.K.മാഗി | 1998 - 2005 |
7 | റീത്ത ജോസഫ് .M | 2005 - 2007 |
8 | ഫിലോമിന ആൻ്റണി | 2007 - 2008 |
9 | ഗ്രേസി കുര്യൻ | 2008 - 2011 |
10 | ഷീല ജോൺ കാണിച്ചായി | 2011 - 2017 |
11 | ഷാന്റി ചാക്കോ | 2017 - 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
1 .സെൻകുമാർ ( DGP )
മാനേജ്മെൻ്റ്
സിംഗിൾ മാനേജ്മെൻ്റ് .
കണിച്ചായി , പാനിക്കുളം ,വലിയവീട്ടിൽ എന്നീ മൂന്നു വീട്ടുക്കാരുടേതാണ് ഈ മാനേജ്മെൻ്റ് .
വഴികാട്ടി
{{#multimaps:10.2609341,76.3005745}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23067
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ