"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിനെ കുറിച്ച്
(സ്കൂളിനെ കുറിച്ച്)
വരി 65: വരി 65:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ഇലിപ്പക്കുളം എന്ന ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ സർക്കാർ സ്കൂൾ ഒരു പ്രദേശത്തിന്റെ ഉയർച്ചക്ക് സഹായിചു.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഇലിപ്പക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് '''കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കണ്ടറി''' '''സ്കൂൾ ,ഇലിപ്പക്കുളം'''.പ്രാദേശികമായി ഇത് '''വട്ടക്കാട്ടു സ്കൂൾ''' എന്നാണ് അറിയപ്പെടുന്നത് ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ഇലിപ്പക്കുളം എന്ന ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ സർക്കാർ സ്കൂൾ ഒരു പ്രദേശത്തിന്റെ ഉയർച്ചക്ക് സഹായിചു.
==ചരിത്രം ==
==ചരിത്രം ==
ഇലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയിൽ 1926 ൽ പെൺ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂൾ നിരവധി ചരിത്ര സംഭവങ്ങൾക്കും സ്വാതന്ത്ര്യ സമരങ്ങൾക്കും  സാക്ഷി ആയി.1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് കാമ്പിശ്ശേരി കരുണാകരൻ,പുതുശ്ശേരി രാമചന്ദ്രൻ,തോപ്പിൽ ഭാസി തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.ആരംഭ കാലത്തുതന്നെ ഇംഗ്ലീഷ് മീഡിയം കൂടി ഉണ്ടായിരുന്നു. 1992-ൽ വൊക്കേഷണൽ ഹയർ സെക്കന്ററി യും ,1998 -ൽ ഹയർ സെക്കന്ററിയും കൂട്ടിച്ചേർത്ത്

വരി 88: വരി 88:
   സയൻസ് ക്ലബ്ബ്  
   സയൻസ് ക്ലബ്ബ്  
   സോഷ്യൽ സയൻസ് ക്ലബ്ബ്
   സോഷ്യൽ സയൻസ് ക്ലബ്ബ്
   മാത്സ്  ക്ലബ്ബ്
   മാത്‍സ് ക്ലബ്
   എെ ടി  ക്ലബ്ബ്  
   ഐടി ക്ലബ്ബ്  
   എനർജി ക്ലബ്ബ്
   എനർജി ക്ലബ്ബ്
   ഹിന്ദി ക്ലബ്ബ്
   ഹിന്ദി ക്ലബ്ബ്
   ഇംഗ്ലീഷ് ക്ലബ്ബ്
   ഇംഗ്ലീഷ് ക്ലബ്ബ്
*  സീഡ് - പരിസ്തിതി പ്രവർത്തനങ്ങൾ.
*  സീഡ് - പരിസ്തിതി പ്രവർത്തനങ്ങൾ.
*  ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ
*  ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ
220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425122" എന്ന താളിൽനിന്ന് ശേഖരിച്ചത്