"സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
വനമായിരുന്ന കാലത്ത് ശ്രീരാമചന്ദ്രനെ അന്വേഷിച്ച് ഇറങ്ങിയ നാരദമഹർഷി നാരദ ഗാനം മുഴക്കിയ സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്ന് പറയുന്നു.നാരകം സമൃദ്ധിയായി വളർന്ന് കാനനം പോലെ നിലനിന്നിരുന്ന സ്ഥലമായതിനാൽ നാരങ്ങാനമായി പേരു വന്നതായും കഥയുണ്ട്. പ്രാചീനമായ ഒരു ധാരയിലാണ് ഇന്നും നാരങ്ങാനത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളും, സാംസ്കാരിക പ്രതീകങ്ങളും എന്നു കാണാം. നാടിൻ്റെ അധിപരായിരുന്ന ഊരാളന്മാർ ഈ നാട്ടിലെ പല അനുഷ്ഠാന കലകളിലും പ്രാമുഖ്യമുള്ളവരാണ്.ജന്മിത്തവും, കുടിയായ് മയും, അയിത്തവുമൊക്കെ ഇവിടെ നിലനിന്നിരുന്നു.എന്നാൽ പ്രൈമറി സ്കൂളുകൾ സ്ഥാപിതമായി ഒരുമിച്ചിരുന്നു പഠിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതോടെ വെളിച്ചത്തിൻ്റെ നേരിയ കിരണങ്ങൾ മനസുകളിലേക്കു കടന്നു. അവിടന്നിങ്ങോട്ട് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വമ്പിച്ച മാറ്റങ്ങളാണ് ഈ ഗ്രാമത്തിൽ സംഭവിച്ചിട്ടുള്ളത്.പാലക്കുന്നത്തു വലിയ തിരുമേനി നാരങ്ങാനം മാർത്തോമ്മ പള്ളിയുടെ ശിലാസ്ഥാപനത്തിനായി 1922-ൽ ഒരു കാറിൽ വന്നപ്പോഴാണ് നാരങ്ങാനം പഞ്ചായത്തിലൂടെ ആദ്യമായി വാഹനം ഓടുന്നത്. നാരങ്ങാനം പഞ്ചായത്തിൻ്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് അടിത്തറ പാകിയ സുപ്രധാനമായ മറ്റൊരു സംഭവ വികാസമായിരുന്നു കോഴ ഞ്ചേരി-മണ്ണാറക്കുളത്തി റോഡിൻ്റെ നിർമ്മിതി. മദ്ധ്യതിരുവിതാംകൂറിനെ കിഴക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏകപാതയെന്ന നിർണ്ണായക പ്രാധാന്യമാണ് ഈ റോഡിനുണ്ടായിരുന്നത്.പ്രകൃതി മനോഹരമായ മടുക്കക്കുന്ന് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. [[സെന്റ്.ജോർജ്ജ് .യു .പി .എസ്സ് നരങ്ങാനം/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | വനമായിരുന്ന കാലത്ത് ശ്രീരാമചന്ദ്രനെ അന്വേഷിച്ച് ഇറങ്ങിയ നാരദമഹർഷി നാരദ ഗാനം മുഴക്കിയ സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്ന് പറയുന്നു.നാരകം സമൃദ്ധിയായി വളർന്ന് കാനനം പോലെ നിലനിന്നിരുന്ന സ്ഥലമായതിനാൽ നാരങ്ങാനമായി പേരു വന്നതായും കഥയുണ്ട്. പ്രാചീനമായ ഒരു ധാരയിലാണ് ഇന്നും നാരങ്ങാനത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളും, സാംസ്കാരിക പ്രതീകങ്ങളും എന്നു കാണാം. നാടിൻ്റെ അധിപരായിരുന്ന ഊരാളന്മാർ ഈ നാട്ടിലെ പല അനുഷ്ഠാന കലകളിലും പ്രാമുഖ്യമുള്ളവരാണ്.ജന്മിത്തവും, കുടിയായ് മയും, അയിത്തവുമൊക്കെ ഇവിടെ നിലനിന്നിരുന്നു.എന്നാൽ പ്രൈമറി സ്കൂളുകൾ സ്ഥാപിതമായി ഒരുമിച്ചിരുന്നു പഠിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതോടെ വെളിച്ചത്തിൻ്റെ നേരിയ കിരണങ്ങൾ മനസുകളിലേക്കു കടന്നു. അവിടന്നിങ്ങോട്ട് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വമ്പിച്ച മാറ്റങ്ങളാണ് ഈ ഗ്രാമത്തിൽ സംഭവിച്ചിട്ടുള്ളത്.പാലക്കുന്നത്തു വലിയ തിരുമേനി നാരങ്ങാനം മാർത്തോമ്മ പള്ളിയുടെ ശിലാസ്ഥാപനത്തിനായി 1922-ൽ ഒരു കാറിൽ വന്നപ്പോഴാണ് നാരങ്ങാനം പഞ്ചായത്തിലൂടെ ആദ്യമായി വാഹനം ഓടുന്നത്. നാരങ്ങാനം പഞ്ചായത്തിൻ്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് അടിത്തറ പാകിയ സുപ്രധാനമായ മറ്റൊരു സംഭവ വികാസമായിരുന്നു കോഴ ഞ്ചേരി-മണ്ണാറക്കുളത്തി റോഡിൻ്റെ നിർമ്മിതി. മദ്ധ്യതിരുവിതാംകൂറിനെ കിഴക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏകപാതയെന്ന നിർണ്ണായക പ്രാധാന്യമാണ് ഈ റോഡിനുണ്ടായിരുന്നത്.പ്രകൃതി മനോഹരമായ മടുക്കക്കുന്ന് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. [[സെന്റ്.ജോർജ്ജ് .യു .പി .എസ്സ് നരങ്ങാനം/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||