"കൂടുതൽ വായിക്കുക/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിൽ ത‍ൃക്കളയൂർ എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കുനിയിൽ സ്ഥിതി ചെയ്യുന്നത്
മലങ്കര സുറിയാനി കാത്തോലിക്ക സഭയൂടെ സ്ഥാപകനും ഭാഗ്യസ്മരണാർഹനുമായ മാർ ഇവാനിയോസ് തിരുമേനിയുടെ "പള്ളിക്കു മുൻപേ പള്ളിക്കൂടം" എന്ന ദിവ്യ ദർശനത്തിന്റെ ഭാഗമായി 1949ജൂൺ 14 ന് ENGLISH MIDDLE SCHOOL (EMS) എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.


പ്രകൃതി രമണീയമായ തൃക്കളയൂർ പ്രദേശത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജി എം എൽ പി എസ് കുനിയിൽ സ്കൂളിന് 82 വർഷത്തെ പഴക്കവും പാരമ്പര്യവുമുണ്ട്
ഇന്ന് വിശുദ്ധ പത്രോസ് സ്ലീഹായൂടെ പുണ്യ നാമധേയത്തിൽ ഈ വിദ്യാലയം സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
 
1940 ൽ ഒരു പഴയ കെട്ടിടത്തിൽ കുഞ്ഞികുളങ്ങര ഗോവിന്ദൻ നായരുടെ മാനേജ്മെന്റിലാണ് സ്കൂൾ ആരംഭിച്ചത്
 
അന്നത്തെ കാലത്ത് അധ്യാപകർക്ക് ശമ്പളം നൽകാൻ ശേഷിയില്ലാതെ ക്രമേണ സ്കൂളിൻറെ പ്രവർത്തനം നിലച്ചു പോകുകയും കെട്ടിടം കുട്ടികളുടെ കൊഞ്ചലും ആരവങ്ങളും ഇല്ലാതെ ശോകമൂകമാവുകയും ചെയ്തു
 
പിന്നീട് ആഘോഷ ഭരിതമായ അന്തരീക്ഷം പ്രദാനം ചെയ്തു തന്റെ മടിത്തട്ടിലേക്ക് കുരുന്നുകളെ മാടി വിളിച്ച് വിജ്ഞാന നിറകുടത്തിൽനിന്നും തുളുമ്പുന്ന അക്ഷരങ്ങൾ പവിത്രതയോടെ കുഞ്ഞുകൈകളിൽ ഏൽപ്പിക്കാൻ കലാലയവും ഗുരുക്കന്മാരും അകമഴിഞ്ഞ് പ്രവർത്തിച്ചു
 
ഇതിന്റെ ഫലമെന്നോണം ആശാവഹമായ പദ്ധതികൾക്ക് രൂപം നൽകുകയും സ്കൂളിൻറെ മുഖച്ഛായ തന്നെ മാറാൻ കാരണമാവുകയും ചെയ്തു
 
2002 - 2003 കാലഘട്ടത്തോടെ കൂടി 4 ക്ലാസ്സ് മുറികൾ അടങ്ങുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പൂർവ്വവിദ്യാർത്ഥികളുടെ അശ്രാന്ത പ്രയത്നഫലമായി ഒരു സ്മാർട്ട് ക്ലാസ് മുറിയും പഞ്ചായത്ത് അധികൃതരുടെ ഭാരവാഹികളുടെയും സഹകരണത്തോടുകൂടി ഒരു നീന്തൽ കുളവും സ്കൂളിന് സ്വന്തമായി
 
ശിശുസൗഹൃദ ക്ലാസ് മുറികൾ ആവശ്യമായ ഇരിപ്പിട സൗകര്യങ്ങൾ സ്കൂളിനായി ഒരുക്കിയത് നമ്മുടെ പൂർവ്വകാല വിദ്യാർത്ഥികളുടെ ശ്രമഫലമാണ് എന്ന് സ്മരിക്കാതെ വയ്യ കൂടാതെ ബഹുമാനപ്പെട്ട എം എൽ എ പി കെ ബഷീർ സാഹിബിന്റെ .ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചുതന്ന ചിൽഡ്രൻസ് പാർക്കും കമ്പ്യൂട്ടറുകളും കുടിവെള്ള സൗകര്യമൊരുക്കുന്നതിനായി പഞ്ചായത്ത് ഏർപ്പെടുത്തിയ കുടിവെള്ള സംവിധാനവും സ്കൂളിന് ഇന്ന് സ്വന്തമായിട്ടുണ്ട്
 
ആറ് അധ്യാപകരും 136 കുട്ടികളുമടങ്ങുന്ന ഒരു കുഞ്ഞു ലോകത്താണ് ഇന്ന് ഞങ്ങളുടെ സഹവാസം

15:52, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മലങ്കര സുറിയാനി കാത്തോലിക്ക സഭയൂടെ സ്ഥാപകനും ഭാഗ്യസ്മരണാർഹനുമായ മാർ ഇവാനിയോസ് തിരുമേനിയുടെ "പള്ളിക്കു മുൻപേ പള്ളിക്കൂടം" എന്ന ദിവ്യ ദർശനത്തിന്റെ ഭാഗമായി 1949ജൂൺ 14 ന് ENGLISH MIDDLE SCHOOL (EMS) എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.

ഇന്ന് വിശുദ്ധ പത്രോസ് സ്ലീഹായൂടെ പുണ്യ നാമധേയത്തിൽ ഈ വിദ്യാലയം സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കുക/ചരിത്രം&oldid=1497816" എന്ന താളിൽനിന്ന് ശേഖരിച്ചത്