"എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(WORLD AIDS DAY) |
(ലോക എയ്ഡ്സ് ദിനം) |
||
വരി 1: | വരി 1: | ||
[[പ്രമാണം:Vayanavasantham 22617.jpg|ലഘുചിത്രം|വായന വസന്തം]] | [[പ്രമാണം:Vayanavasantham 22617.jpg|ലഘുചിത്രം|വായന വസന്തം]] | ||
വായനയിലുള്ള കുട്ടികളുടെ താത്പര്യം വർദ്ധിപ്പിക്കുന്നതിനും , കുട്ടികളുടെ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം ഊട്ടി ഉറപ്പിക്കുന്നതിനുമായി വായനാ വസന്തം പരിപാടി സ്കൂളിൽ നടപ്പിലാക്കി . അതിന്റെ ഭാഗമായി കുടികൾക്ക് ഇംഗ്ലീഷ് മലയാളം ഭാഷയിലുള്ള ചിത്ര കഥാ പുസ്തകങ്ങൾ നൽകി HM Jyothi ടീച്ചർ ഉദ്ഘാടന കർമ്മം 17/11/2021 ന് നിർവഹിച്ചു . | വായനയിലുള്ള കുട്ടികളുടെ താത്പര്യം വർദ്ധിപ്പിക്കുന്നതിനും , കുട്ടികളുടെ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം ഊട്ടി ഉറപ്പിക്കുന്നതിനുമായി വായനാ വസന്തം പരിപാടി സ്കൂളിൽ നടപ്പിലാക്കി . അതിന്റെ ഭാഗമായി കുടികൾക്ക് ഇംഗ്ലീഷ് മലയാളം ഭാഷയിലുള്ള ചിത്ര കഥാ പുസ്തകങ്ങൾ നൽകി HM Jyothi ടീച്ചർ ഉദ്ഘാടന കർമ്മം 17/11/2021 ന് നിർവഹിച്ചു . | ||
'''''ലോക എയ്ഡ്സ് ദിനം''''' | |||
[[പ്രമാണം:Aids day.jpg|ലഘുചിത്രം|WORLD AIDS DAY]] | [[പ്രമാണം:Aids day.jpg|ലഘുചിത്രം|WORLD AIDS DAY]] | ||
[[പ്രമാണം:Aids day .jpg|ലഘുചിത്രം|WORLD AIDS DAY]] | [[പ്രമാണം:Aids day .jpg|ലഘുചിത്രം|WORLD AIDS DAY]] | ||
[[പ്രമാണം:RED RIBBON.jpg|ലഘുചിത്രം|RED RIBBON]] | [[പ്രമാണം:RED RIBBON.jpg|ലഘുചിത്രം|RED RIBBON]] | ||
ഡിസംബർ 1 ലോക ഏയ്ഡ്‌സ് ദിന ത്തോടനുബന്ധിച്ച് ഏയ്ഡ്സ് എന്ന രോഗത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് റെഡ് റിബൺ നൽകുകയും തുടർന്ന് വീഡിയോ പ്രദർശനം നടത്തുകയും ഉണ്ടായി .{{PSchoolFrame/Pages}} | ഡിസംബർ 1 ലോക ഏയ്ഡ്‌സ് ദിന ത്തോടനുബന്ധിച്ച് ഏയ്ഡ്സ് എന്ന രോഗത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് റെഡ് റിബൺ നൽകുകയും തുടർന്ന് വീഡിയോ പ്രദർശനം നടത്തുകയും ഉണ്ടായി .{{PSchoolFrame/Pages}} |
15:57, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വായനയിലുള്ള കുട്ടികളുടെ താത്പര്യം വർദ്ധിപ്പിക്കുന്നതിനും , കുട്ടികളുടെ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം ഊട്ടി ഉറപ്പിക്കുന്നതിനുമായി വായനാ വസന്തം പരിപാടി സ്കൂളിൽ നടപ്പിലാക്കി . അതിന്റെ ഭാഗമായി കുടികൾക്ക് ഇംഗ്ലീഷ് മലയാളം ഭാഷയിലുള്ള ചിത്ര കഥാ പുസ്തകങ്ങൾ നൽകി HM Jyothi ടീച്ചർ ഉദ്ഘാടന കർമ്മം 17/11/2021 ന് നിർവഹിച്ചു .
ലോക എയ്ഡ്സ് ദിനം
ഡിസംബർ 1 ലോക ഏയ്ഡ്‌സ് ദിന ത്തോടനുബന്ധിച്ച് ഏയ്ഡ്സ് എന്ന രോഗത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് റെഡ് റിബൺ നൽകുകയും തുടർന്ന് വീഡിയോ പ്രദർശനം നടത്തുകയും ഉണ്ടായി .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |