"ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
2023-24 അധ്യയന വർഷത്തെ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ജൂൺ 19 വായനദിനത്തിന് കവയിത്രിയും അധ്യാപികയുമായ ശ്രീമതി ഹാജറ ടീച്ചർ നിർവഹിച്ചു. | |||
ഓരോ ക്ലാസിലെയും താൽപര്യമുള്ള കുട്ടികളെയാണ് ക്ലബ്ബിൽ ചേർത്തത്. | |||
എല്ലാ മാസത്തിലെയും ആദ്യത്തെ ബുധനാഴ്ചയാണ് ക്ലബ്ബ് കൂടാറുള്ളത്. | |||
കവിതാ രചന, കഥാരചന, ചിത്രരചനാ മത്സരങ്ങൾ നടത്തി.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ കവിതകളും പാട്ടും കഥകളും അവതരിപ്പിക്കാറുണ്ട്. | |||