"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22003 (സംവാദം | സംഭാവനകൾ)
പൂർവ്വവിദ്യാർത്ഥികൾ
22003 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ്. 1916ൽ ബ്രഹ്മശ്രീ. ചിറ്റൂർ നമ്പൂതിരിപ്പാടിനാൽ സ്ഥാപിതമായ വിദ്യാലയം 106 വർഷം പിന്നിടുകയാണ്.  
 
തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട വിദ്യാലയമാണ് ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. അക്കാദമിക രംഗത്തും അക്കാദമികേതര രംഗങ്ങളിലും വളരെ മികച്ച വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1361 വിദ്യാർത്ഥികളാണ് നിലവിൽ വിദ്യാലയത്തിൽ പഠിക്കുന്നത്. [[സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/ഹൈസ്കൂൾ|കൂടുതൽ വായിക്കുക.]]
 
== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒരുനൂറ്റാണ്ടിലധികം പഴക്കമേറിയതും പ്രാധാന്യമേറിയതുമായ വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1916ൽ ചിറ്റൂർ നാരായണൻ നമ്പൂതിരി എന്ന സാമൂഹ്യ പരിഷ്കർത്താവാൽ സ്ഥാപിതമായ സ്കൂൾ ചേർപ്പിന്റെയും തൃശൂരിന്റെയും ചരിത്രം രൂപപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യ പരിഷ്കരണം ലക്ഷ്യമിട്ട് ആരംഭിച്ച വിദ്യാലയം നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. [[സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/ചരിത്രം|തുടർന്ന് വായിക്കുക...]]

"https://schoolwiki.in/സി_എൻ_എൻ_ജി_എച്ച്_എസ്_ചേർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്