"സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മുൻ സാരഥികൾ: പട്ടിക കൂട്ടിചേർത്തു) |
(സ്കുൂളിൻ്റെ ചെറുവിവരണം ചേർത്തു) |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ കിഴക്കേക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == |
14:37, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂർ ജൂബിലി മിഷൻ പി.ഒ. , 680005 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0487 2333977 |
ഇമെയിൽ | lourdesstmarysupschoolthrissur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22457 (സമേതം) |
യുഡൈസ് കോഡ് | 32071802303 |
വിക്കിഡാറ്റ | Q64088917 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ കെ.ആർ. |
പി.ടി.എ. പ്രസിഡണ്ട് | ബെന്നറ്റ് അഗസ്റ്റിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അഡ്വ.പി.കെ.ബിന്ദു |
അവസാനം തിരുത്തിയത് | |
21-01-2022 | 22457HM |
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ കിഴക്കേക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ നഗരത്തിൻ്റെ കിഴക്കുഭാഗത്ത് ആദ്യമായി ആരംഭിച്ച പ്രൈമറി സ്കൂൾ എന്നുള്ള നിലയിൽ ഈ നഗരത്തിൻ്റെ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് അതിൻ്റേതായ സ്ഥാനമുണ്ട്. 1098 എടവമാസം 14-ാം തിയതി (1923 ജൂൺ) ലൂർദ്ദ് മാതാവിൻ്റെ നാമധേയത്തിൽ സെൻ്റ് മേരീസ് പ്രൈമറി സ്കൂൾ നിലവിൽ വന്നു. ആ കാലഘട്ടത്തിൽ ലൂർദ്ദ് പള്ളി വികാരിയായിരുന്ന വെ. റെ. ഫാ. ആൻഡ്രൂസ് മലമേൽ സ്കൂളിൻ്റെ ആദ്യ മാനേജരാവുകയും ശ്രീ. ടി. ടി. ദേവസ്സി ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. സ്കൂളിൻ്റെ ആരംഭം മുതൽ 1961 വരെ 38 വർഷത്തോളം ദേവസ്സി മാസ്റ്റർ ഇവിടെ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചു. മൊത്തം 289 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആ വർഷം പഠിച്ചു. ലൂർദ്ദ് സ്ക്കൂളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിൽ ലൂർദ്ദ് സ്കൂളിൻ്റെ ശാഖയായി ഇന്നത്തെ പറവട്ടാനി യു.പി.സ്കൂൾ 1925 ജൂണിൽ ആരംഭിച്ചു. 1948 ൽ തേഡ് ഫോം ആരംഭിച്ചതോടെ ലൂർദ്ദ് സ്കൂൾ ഒരു പൂർണ്ണ മിഡിൽ സ്കൂൾ ആയിത്തീർന്നു. ഇപ്പോൾ ഇത് അപ്പർ പ്രൈമറി എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | അദ്ധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ.ടി.ടി.ദേവസ്സി | 1923 | 1961 |
2 | ശ്രീ.എം.എൽ.ആൻ്റണി | 1961 | |
3 | ശ്രീമതി.കെ.എൽ.മറിയം | 1971 | |
4 | ശ്രീമതി.കെ.സി.റോസി | 1971 | 1974 |
5 | ശ്രീ.കെ.പി.ഫ്രാൻസിസ് | 1974 | 1977 |
6 | ശ്രീമതി.റോസി.കെ.ടി | 1977 | 1984 |
7 | ശ്രീ.എം.പി.ചാക്കുണ്ണി | 1984 | 2000 |
8 | ശ്രീ.തോമസ് ജോസഫ്.കെ. | 2000 | 2004 |
9 | ശ്രീമതി.ലിംസി.പി.എ | 2004 | 2009 |
10 | ശ്രീ.ബാബു ജോസ്.കെ | 2009 | 2014 |
11 | ശ്രീമതി.സിൽവിയ.എ.വി | 2014 | 2020 |
12 | ശ്രീമതി.ഷീജ.കെ.ആർ | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി== {{#multimaps:10.522598951,76.22724791|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22457
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ