|
|
| വരി 1: |
വരി 1: |
|
| |
|
| ==വായനാദിനം==
| |
| ജൂൺ 19 വായനാദിനം വിപുലമായ പരിപാടികളോടെ സ്കൂളിൽ നടത്തി. ഹെഡ്മാസ്റ്റർ വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി. ഓൺലൈൻ
| |
|
| |
| ക്ലാസ്സ് അസംബ്ലിയോടുകൂടി വായനാവാര പരിപാടികൾ ആരംഭിച്ചു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, കവിതാലാപനം ,വായനയുടെ
| |
|
| |
| മഹത്വത്തെക്കുറിച്ചുളള പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി. കോവിഡ് മഹാമാരി കാരണം വീടിൻറെ അകത്തളങ്ങളിൽ ഒതുങ്ങി
| |
|
| |
| കഴിയേണ്ടിവന്ന കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭിക്കാൻ വേണ്ടി സഞ്ചരിക്കുന്ന ലൈബ്രറി എന്ന പുതിയ പദ്ധതി ആരംഭിച്ചു .ഇതോടനുബന്ധിച്ച്
| |
|
| |
| കുട്ടികൾക്ക് വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി. ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് ശ്രീമതി ബിന്ദു ജയൻ ഏഴാം ക്ലാസിലെ അഫ്നാൻ
| |
|
| |
| എന്ന കുട്ടിക്ക് ഒരു പുസ്തകം നൽകിക്കൊണ്ടാണ്. സ്കൂളിലെ സീനിയർ അധ്യാപകനായ മനോഹർ സർ ഇംഗ്ലീഷ് വാർത്താവായന ഉദ്ഘാടനം ചെയ്തു.
| |
|
| |
| ജൂൺ 19 മുതൽ 25 വരെ ഒരാഴ്ച വായനാവാരമായി ആചരിച്ചു.
| |