"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37303 (സംവാദം | സംഭാവനകൾ)
37303 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ.എൽ.പി.എസ്.ഇരവിപേരൂർ.1908ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വിദ്യാർത് ഥികൾ പഠിക്കുന്നു.ഗവ.അംഗീകൃത പ്രിപ്രൈമറി ഈ വിദ്യാലയത്തിന്റെ പകിട്ടിന് മാറ്റുകൂട്ടുന്നു. കുട്ടികൾക്ക് മെച്ചപ്പെട്ടതും കാലാനുസൃതവുമായ വിദ്യാഭ്യാസം നല്കാൻ അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണിത് . ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമാണ് ഈ വിദ്യാലയം. ഇതിന്റെ അടുത്ത് '''സ്വർണമണി''' എന്നപേരിൽ ഒരു മ്യൂസിയം ഉണ്ടായിരുന്നു. ഇവിടെ ധാരാളം പുരാവസ്തുക്കൾ ശേഖരിച്ചിരുന്നു. എല്ലാവരും ഇവിടെ സന്ദർശിക്കുമായിരുന്നു. സ്കൂളിനു സമീപമായി ഒരു '''അഭ്രക്കുളം''' ഉണ്ട് [[.കൂടുതൽ വായനയ്ക്ക്]]  

=== '''ഇരവിപേരൂർ എന്ന ഗ്രാമത്തെ കുറിച്ച്''' ===
=== '''[[ഇരവിപേരൂർ എന്ന ഗ്രാമത്തെ കുറിച്ച്]]''' ===
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് '''ഇരവിപേരൂർ'''. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തിരുവല്ല, ചെങ്ങന്നൂർ, കോഴഞ്ചേരി എന്നീ പ്രദേശങ്ങളുടെ സമീപമാണ് ഇരവിപേരൂർ. ഇരവി എന്ന രാജാവായിരുന്നു ഇവിടം ഭരിച്ചിരുന്നത്. "ഇരവിയുടെ പെരിയ ഊര്" എന്ന അർത്ഥത്തിൽ "ഇരവിപുരം" എന്നറിയപ്പെടുകയും, പിന്നീട് "ഇരവിപേരൂർ" എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. [[ഇരവിപേരൂർ എന്ന ഗ്രാമത്തെ കുറിച്ച്കൂടുതൽ വായനയ്ക്ക്‌....ചരിത്രം|കൂടുതൽ വായനയ്ക്ക്]]

"https://schoolwiki.in/ഗവൺമെന്റ്_എൽ_.പി_.എസ്സ്_ഇരവിപേരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്