"ജി. എൽ. പി. എസ്. കരിപ്പോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
 
== പുതുനഗരം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്തുള്ള അടിച്ചിറ വിനായകക്ഷേത്രത്തിനു  സമീപത്താണ് കരിപ്പോട്  ജി എൽ പി എസ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.1922- ൽ കരിപ്പോട് ആന്തൂർകളത്തിലെ അച്ഛ്യുതമേനോന്റെ നേതൃത്വത്തിൽ ഒരു ഓലപ്പുരയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്.ശ്രീ ശങ്കുണ്ണി നായരായിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ.ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികളാണ് അന്ന് ഇവിടെ അറിവിന്റെ  ആദ്യാക്ഷരം കുറിച്ചത്.പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു്. ആന്തൂർക്കളത്തിലെ തന്നെ കുടുംബട്രസ്റ്റായ A.R നായർ ചാരിറ്റബിൾ ട്രസ്റ്റ് 1962ൽ ഈ വിദ്യാലയം ഏറ്റെടുക്കുകയും സ്കൂൾ പുതുക്കിപ്പണിത് ഇന്നത്തെ രൂപത്തിലാക്കുകയും ചെയ്തു.(ഈ വിവരങ്ങൾ മുൻ അധ്യാപകർ നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിച്ച  വിവരങ്ങളാണ്). ==
== പുതുനഗരം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്തുള്ള അടിച്ചിറ വിനായകക്ഷേത്രത്തിനു  സമീപത്താണ് കരിപ്പോട്  ജി എൽ പി എസ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.1922- ൽ കരിപ്പോട് ആന്തൂർകളത്തിലെ അച്ഛ്യുതമേനോന്റെ നേതൃത്വത്തിൽ ഒരു ഓലപ്പുരയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്.ശ്രീ ശങ്കുണ്ണി നായരായിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ.ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികളാണ് അന്ന് ഇവിടെ അറിവിന്റെ  ആദ്യാക്ഷരം കുറിച്ചത്.പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു്. ==
              ആന്തൂർക്കളത്തിലെ തന്നെ കുടുംബട്രസ്റ്റായ A.R നായർ ചാരിറ്റബിൾ ട്രസ്റ്റ് 1962ൽ ഈ വിദ്യാലയം ഏറ്റെടുക്കുകയും സ്കൂൾ പുതുക്കിപ്പണിത് ഇന്നത്തെ രൂപത്തിലാക്കുകയും ചെയ്തു.
 
(ഈ വിവരങ്ങൾ മുൻ അധ്യാപകർ നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിച്ച  വിവരങ്ങളാണ്)




100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359768" എന്ന താളിൽനിന്ന് ശേഖരിച്ചത്