"ബി.വി.എൽ.പി.എസ്.കടമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20213 (സംവാദം | സംഭാവനകൾ)
No edit summary
20213 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:

ശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 262 കുട്ടികളും പ്രീപ്രൈമറി (എൽകെജി, യുകെജി) ക്ലാസുകളിലെ 108 കുട്ടികളുമുൾപ്പെടെ  370 കുട്ടികൾ ഇവിടെ  പഠിക്കുന്നു. ഹെഡ്മാസ്റ്റർ അടക്കം ഒൻപത് അധ്യാപകരും രണ്ടു നഴ്സറി അധ്യാപകരും ഒരു പാചക തൊഴിലാളിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. 11 ക്ലാസ് മുറികളുണ്ട് സ്റ്റാഫ് റൂം ഓഫീസ് റൂം കമ്പ്യൂട്ടർ റൂം എന്നിവയും ഇവിടെയുണ്ട്.

ഈ വിദ്യാലയത്തിൽ അക്ഷരജ്ഞാനമില്ലാത്ത വളരെ കുറവാണെന്ന് പറയാം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണ് ഇതിനുപിന്നിൽ. സമൂഹവുമായി നല്ല ബന്ധം പുലർത്തുന്ന ഒരു വിദ്യാലയമാണിത്. എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പുറമെ 13 എസ്. എസ്. ജി അംഗങ്ങളും സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നു. ഇവരുടെ സംയുക്ത പ്രവർത്തനത്തിന് ഫലമായി ഒറ്റപ്പാലം ഉപജില്ലയിലെ 2016 - 2017 വർഷത്തെ '''<big>മികച്ച പി ടി എ അവാർഡും</big>''' 2017 - 2018 വർഷത്തെ പഞ്ചായത്ത് തലത്തിൽ '''<big>മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള അവാർഡും</big>''' ലഭിക്കുകയുണ്ടായി.

ഗ്രാമീണ അന്തരീക്ഷം സ്കൂളിനെ നല്ലതാക്കി തീർക്കാൻ ഘടകമാണ്. മികവുറ്റ സംസ്കാരം വെച്ചു പുലർത്തുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്. പാഠ്യ -  പാഠ്യനുബന്ധ  പ്രവർത്തനങ്ങളിൽ  മികവു പുലർത്തുന്ന ഒരു വിദ്യാലയമാണിത്. എല്ലാ വിദ്യാർഥികളെയും അവരവരുടെ കഴിവുകൾ കണ്ടെത്തി ആ മേഖലകളിൽ പരിശീലനം കൊടുത്ത് മികവുറ്റവരാക്കി മാറ്റുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്. കുട്ടികളെ കായികശേഷി ഉള്ളവരാക്കാൻ നല്ലൊരു കളിസ്ഥലം ഒരുക്കുക എന്നത് ഞങ്ങളുടെ ഒരു സ്വപ്നമാണ്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം മുൻനിർത്തി ഞങ്ങളുടെ സ്കൂളിലെ ഒരു ദേഷ്യം നിലവാരത്തിലേക്ക് ഉയർത്തുക എന്നതുകൂടി ഞങ്ങളുടെ ഒരു ലക്ഷ്യമാണ്.
ഞങ്ങളുടെ സ്കൂളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പരിഗണന കൊടുക്കുന്നതോടൊപ്പം തന്നെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തി, അതത് മേഖലകളിൽ പ്രത്യേക പരിഗണന നൽകി അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. കുട്ടികൾക്ക് പരിസര ശുചിത്വത്തെ കുറിച്ചും വ്യക്തി ശുചിത്വത്തെ കുറിച്ചും അവബോധം ഉണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനമാണ് ഇപ്പോൾ ഇവിടെ നടത്തുന്നത്. ഇങ്ങനെ എല്ലാവിധത്തിലും ഞങ്ങളുടെ സ്കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ബി.വി.എൽ.പി.എസ്.കടമ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്