"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പലഹാര മേള |
|||
| വരി 403: | വരി 403: | ||
== '''വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ''' == | == '''വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ''' == | ||
മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളിൽ നിന്ന് കുട്ടികൾ പറന്നിറങ്ങുന്നത് വിദ്യാലയങ്ങളിലേക്കാ ണ്... ജന്മദിനങ്ങൾ പ്രത്യേകിച്ചും കൊച്ചുകുട്ടികളുടെ താകുമ്പോൾ അതിൻറെ ആഘോഷങ്ങൾ ഏറ്റവും മാധുര്യമുള്ള താകണമെന്ന് ഓരോ മാതാപിതാക്കളും ആഗ്രഹിക്കും... അറിവ് തേടി വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ ഓരോ കുട്ടിക്കും അർഹമായ പരിഗണന അവിടെനിന്ന് ലഭിക്കണമെന്ന് അവർ ആഗ്രഹിക്കും.. | മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളിൽ നിന്ന് കുട്ടികൾ പറന്നിറങ്ങുന്നത് വിദ്യാലയങ്ങളിലേക്കാ ണ്... ജന്മദിനങ്ങൾ പ്രത്യേകിച്ചും കൊച്ചുകുട്ടികളുടെ താകുമ്പോൾ അതിൻറെ ആഘോഷങ്ങൾ ഏറ്റവും മാധുര്യമുള്ള താകണമെന്ന് ഓരോ മാതാപിതാക്കളും ആഗ്രഹിക്കും... അറിവ് തേടി വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ ഓരോ കുട്ടിക്കും അർഹമായ പരിഗണന അവിടെനിന്ന് ലഭിക്കണമെന്ന് അവർ ആഗ്രഹിക്കും.. | ||
അത്തരം അവസരങ്ങൾ ഈ സ്കൂളിലെ ഓരോ അധ്യാപകരും കണ്ടറിഞ്ഞ് അവരുടെ ക്ലാസ്സുകളിലെ സ്നേഹ പഠനത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്... പ്രത്യേകിച്ചും എൽ പി ക്ലാസുകളിലെ കുട്ടികൾ മേൽപ്പറഞ്ഞ സ്നേഹ സാമ്രാജ്യത്തിലൂടെ സഹപാഠികൾക്കിടയിൽ അറിയപ്പെടാൻ ഓരോ മാതാപിതാക്കളും ആഗ്രഹിച്ചതിന്റെ ഫലമാണ് അവരുടെ ജന്മദിനാഘോഷങ്ങൾ വ്യത്യസ്തമായ ശൈലിയിലൂടെ ഞങ്ങളുടെ ക്ലാസ് റൂമുകളിൽ ആഘോഷിക്കപ്പെട്ടത്... വെറും ഒരു ആഘോഷം എന്നതിലുപരിയായി മധുര ത്തോടൊപ്പം സ്കൂൾ ലൈബ്രറിയിലേക്ക് ഒന്നോ അതിലധികമോ പുസ്തകങ്ങൾ കൂടി ഉപഹാരമായി നൽകുക എന്ന ഒരു ദൗത്യം കൂടി സന്ദേശമായി അവരിലേക്ക് മുൻപേ പകർന്നിരുന്നു... അധ്യാപകരുടെ സ്നേഹം ശിരസാവഹിച്ച് വ്യത്യസ്ത സമയങ്ങളിൽ പ്രാവർത്തികമാക്കുവാൻ ഓരോ മാതാപിതാക്കളും ശ്രമിക്കുകയും ചെയ്തു വരുന്നു... | അത്തരം അവസരങ്ങൾ ഈ സ്കൂളിലെ ഓരോ അധ്യാപകരും കണ്ടറിഞ്ഞ് അവരുടെ ക്ലാസ്സുകളിലെ സ്നേഹ പഠനത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്... പ്രത്യേകിച്ചും എൽ പി ക്ലാസുകളിലെ കുട്ടികൾ മേൽപ്പറഞ്ഞ സ്നേഹ സാമ്രാജ്യത്തിലൂടെ സഹപാഠികൾക്കിടയിൽ അറിയപ്പെടാൻ ഓരോ മാതാപിതാക്കളും ആഗ്രഹിച്ചതിന്റെ ഫലമാണ് അവരുടെ ജന്മദിനാഘോഷങ്ങൾ വ്യത്യസ്തമായ ശൈലിയിലൂടെ ഞങ്ങളുടെ ക്ലാസ് റൂമുകളിൽ ആഘോഷിക്കപ്പെട്ടത്... വെറും ഒരു ആഘോഷം എന്നതിലുപരിയായി മധുര ത്തോടൊപ്പം സ്കൂൾ ലൈബ്രറിയിലേക്ക് ഒന്നോ അതിലധികമോ പുസ്തകങ്ങൾ കൂടി ഉപഹാരമായി നൽകുക എന്ന ഒരു ദൗത്യം കൂടി സന്ദേശമായി അവരിലേക്ക് മുൻപേ പകർന്നിരുന്നു... അധ്യാപകരുടെ സ്നേഹം ശിരസാവഹിച്ച് വ്യത്യസ്ത സമയങ്ങളിൽ പ്രാവർത്തികമാക്കുവാൻ ഓരോ മാതാപിതാക്കളും ശ്രമിക്കുകയും ചെയ്തു വരുന്നു... | ||