"ഗവ. യു. പി. എസ് വിളപ്പിൽശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44358 (സംവാദം | സംഭാവനകൾ)
44358 (സംവാദം | സംഭാവനകൾ)
വരി 79: വരി 79:
• Proper Guidance and Counselling
• Proper Guidance and Counselling
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, പരിസ്ഥിതി, ഗാന്ധിദർശനൻ, ഹെൽത്ത്, പ്രവൃത്തിപരിചയം, കാർഷികം, സീഡ് , സുരക്ഷ, ഐ.ടി, ശുചിത്വം, പൗൾട്രി, ഏയ്റോബിക്സ്, യോഗ, സൗട്ട് & ഗൈഡ്, സ്പോർട്സ്, കരാട്ടേ, റോഡ് & സേഫ്റ്റി, സ്കൂൾ ആകാശവാണി തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടന ആഘോഷിച്ചതിനെ തുടർന്ന് അതാതു കൺവീനർമാരുടെ നേതൃത്വത്തിൽ ക്ലബ്ബു പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. [[ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ|,അധികവായനക്ക്‌ .....]]<nowiki/>ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, പരിസ്ഥിതി, ഗാന്ധിദർശനൻ, ഹെൽത്ത്, പ്രവൃത്തിപരിചയം, കാർഷികം, സീഡ് , സുരക്ഷ, ഐ.ടി, ശുചിത്വം, പൗൾട്രി, ഏയ്റോബിക്സ്, യോഗ, സൗട്ട് & ഗൈഡ്, സ്പോർട്സ്, കരാട്ടേ, റോഡ് & സേഫ്റ്റി, സ്കൂൾ ആകാശവാണി തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടന ആഘോഷിച്ചതിനെ തുടർന്ന് അതാതു കൺവീനർമാരുടെ നേതൃത്വത്തിൽ ക്ലബ്ബു പ്രവർത്തനങ്ങൾ നടന്നു വരുന്നു.

സമൂഹത്തിൻറെ വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികളെകൊണ്ട് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, അഭിമുഖം എന്നിവ നടത്തുന്നു. പെൻപോളിൻറെ മുൻചെയർമാൻ ശ്രീ.ബാലഗോപൽ IAS, ജലവകുപ്പ് ഫാകൽടി മെമ്പർ ശ്രീ. മുകേഷ്, തിരുവനന്തപുരം ജില്ലാകളക്ടറായിരുന്ന ശ്രീ ബിജുപ്രഭാകർ, സാഹിത്യകാരൻډാരായ ശ്രീ. വിനോദ് വെള്ളായാണി,അഖിലൻ ചെറുകോട്, സുമേഷ്കൃഷ്ണ,  ISRO മുൻ ഡയറക്ടർ ഡോ.ജി.മാധവൻനായർ, ശ്രീ ഗോപിനാഥ് ഐ.പി.എസ് ,സിനിമാതാരം ശ്രീ മധു ,രവിവള്ളത്തോൾ, കാർഷിക ,സർവ്വകലാശാല ഹോം സയൻസ് ഡീൻ  ശ്രീമതി. മേരി ഉക്രം, ഹാബിറ്റാറ്റ് ഡയറക്ടർ പത്മശ്രീ. ശങ്കർ, ഡോ. ഷംസിയ, മുരുകൻ കാട്ടാക്കട, വിളപ്പിൽശാല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എന്നിവർ അവരിൽ ചിലർമാത്രം.

വരി 95: വരി 95:

വിളപ്പിൽശാലയിലെ ജനങ്ങളുടെ അഭിമാനമായി മാറികൊണ്ടിരിക്കുന്ന ഗവ.യു.പി.എസ് വിളപ്പിൽശാല ഇപ്പോൾ ഉന്നതിയുടെ പടവുകൾ കയറികൊണ്ടിരിക്കുകയാണ് എല്ലാ ഭൗതികസൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളുമുള്ള ഈ സ്കൂളിൻെ മുന്നോട്ടുള്ള വളർച്ചയിൽ എല്ലാ രക്ഷകർത്താക്കളുടെയും അഭ്യുദയകംക്ഷികളുടെയും നാട്ടുകാരുടെയും പങ്കാളിത്തം അത്യാവശ്യമാണ്. വിളപ്പിൽ പഞ്ചായത്തിലെ ഏക സർക്കാർ യു.പി സ്കൂളായ ഈ സ്കൂളിനെ ഹൈസ്കൂളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ പൊതു വിദ്യാലയത്തെ നാടിൻറെ തിലകക്കുറിയായി മാറ്റാൻ ഏവരുടെയും അനുഗ്രഹശിസുകൾ ഉണ്ടാകട്ടെ.

* എസ്.പി.സി
* സ്കൗട്ട് ആൻഡ് ഗൈഡ് .
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഏറോബിക്‌സ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ഗവ._യു._പി._എസ്_വിളപ്പിൽശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്