"എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് അക്ഷരാഭ്യാസം അവഗണിച്ചിരുന്ന മാപ്പിള സമൂഹത്തിന്റെ സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി ഏതാനും ഓത്തുപള്ളികൾ പരിവർത്തനം ചെയ്തു. ഗവൺമെന്റിന്റെകീഴിൽ പുതിയ എലിമെന്ററി സ്കൂളുകൾ അനുവദിക്കുകയുണ്ടായി. ആ കൂട്ടിത്തിലാണ് നമ്മുടെ വിദ്യാലയവും 1927 ൽ പിറവിയെടുത്തത് 
 
വിദ്യാഭ്യാസ തൽപരനും സാമൂഹിക പ്രവർത്തകനുമായ നെടുപറമ്പിൽ കോയഹാജിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതാവ്. ഈ വിദ്യാലത്തിന്റെ പ്രഥാനാധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം ധാരാളം പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് ഈ വിദ്യാലത്തെ വളർത്തി വലുതാക്കിയത്. ശ്രീ കോയഹാജിയുടെ ദേഹവിയോഗത്തിന് ശേഷം ശ്രീ എൻ പി പോക്കർഹാജി മാനേജറായി ചുമതലയേറ്റു. 1963 മുതൽ ദീർഘകാലം പ്രഥാനാധ്യാപകനായി ചുമതലയേറ്റ ശ്രീ വി കുട്ടിനാരായണൻ മാസ്റ്ററുടെ ആത്മാർത്ഥ സേവനവും പോക്കർ ഹാജിയുടെ മാനേജമെന്റും സ്കൂളിനെ അതിന്റ വളർച്ചയുടെ പാരമ്യതയിൽ എത്തിച്ചു. സത്രീ വിദ്യാഭ്യാസത്തിന് ഒട്ടും പ്രാധാന്യം നൽകപ്പെടാത്ത കാലത്ത് മുസ്ലിം സമുദായത്തിൽ നിന്നും അധ്യാപനരംഗത്തേക്ക് മുന്നിട്ടിറങ്ങി പ്രവർത്തിച്ച ശ്രീമതി മറിയക്കുട്ടി ടീച്ചറെ പോലുള്ല ഗുരുക്കൻമാരുടെ പ്രവർത്തനം സ്മരിക്കാതെ ഈ ചരിത്രം പൂർത്തിയാകുയില്ല. ഈ കാലഘട്ടം സ്കൂളിന്റെ സുവർണകാലഘട്ടം തന്നെയായിരുന്നു. നമ്മുടെ വിദ്യാലയം പഞ്ചായത്ത് സബ്ജില്ലാതലങ്ങളിൽ കലാ കായിക രംഗങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ അന്നും ഇന്നും നേടിയെടുത്തിട്ടുണ്ട്. അതുപോലെതന്നെ മാനേജരുടെടയും കുട്ടിനാരായണൻ മാസ്റ്ററുടെയും പി ടി എയുടേയും പരിശ്രമത്തിന്റെ ഫലമായി താനൂർ വികസന ബ്ലോക്കിന്റെ പദ്ധതിപ്രകാരം നമ്മുടെ വിദ്യാലയത്തിൽ പമ്പ് ഹൗസ് കിണർ തുടങ്ങിയവ നേടയെടുക്കുവാൻ കഴിഞ്ഞു.
 
വിദ്യാലത്തിൽ 9 ഡിവിഷനുകളിലായി ഇന്ന് മൂന്നൂറിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൂടാതെ മികച്ചരീതിൽ പ്രവർത്തിക്കുന്ന എൽ കെ ജി, യു കെ ജി എന്നിവയും സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. മാനേജ്മെന്റിന്റെയും സർക്കാർ പദ്ധതികളുടെയും ഭാഗമായി പഞ്ചായത്തിലെ സമ്പൂർണ ഹൈടെക് വിദ്യാലയം എന്ന പദവി നമുക്ക് നേടിയെടുക്കാൻ കഴിഞ്ഞു. എട്ട് ക്ലാസ്സ് റൂമുകളും ഹൈടെക്കായ പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടേത്. ഒരു കാലത്ത് അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ വിദ്യാലത്തിന് ഇന്ന് ഏറ്റവും മികച്ച രീതിയിലുള്ള കെട്ടിടം മാനേജ്മെന്റ് നിർമിച്ചിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:49, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം
വിലാസം
പൊന്മുണ്ടം പി.ഒ.
,
676106
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9745676029
കോഡുകൾ
സ്കൂൾ കോഡ്19650 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്മുണ്ടം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ289
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിലീപ്കുമാർ എം ടി
പി.ടി.എ. പ്രസിഡണ്ട്സൈനുദ്ദീൻ
അവസാനം തിരുത്തിയത്
21-01-202219650

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ പറമ്പിൻമുകൾ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് അക്ഷരാഭ്യാസം അവഗണിച്ചിരുന്ന മാപ്പിള സമൂഹത്തിന്റെ സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി ഏതാനും ഓത്തുപള്ളികൾ പരിവർത്തനം ചെയ്തു. ഗവൺമെന്റിന്റെകീഴിൽ പുതിയ എലിമെന്ററി സ്കൂളുകൾ അനുവദിക്കുകയുണ്ടായി. ആ കൂട്ടിത്തിലാണ് നമ്മുടെ വിദ്യാലയവും 1927 ൽ പിറവിയെടുത്തത്

വിദ്യാഭ്യാസ തൽപരനും സാമൂഹിക പ്രവർത്തകനുമായ നെടുപറമ്പിൽ കോയഹാജിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതാവ്. ഈ വിദ്യാലത്തിന്റെ പ്രഥാനാധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം ധാരാളം പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് ഈ വിദ്യാലത്തെ വളർത്തി വലുതാക്കിയത്. ശ്രീ കോയഹാജിയുടെ ദേഹവിയോഗത്തിന് ശേഷം ശ്രീ എൻ പി പോക്കർഹാജി മാനേജറായി ചുമതലയേറ്റു. 1963 മുതൽ ദീർഘകാലം പ്രഥാനാധ്യാപകനായി ചുമതലയേറ്റ ശ്രീ വി കുട്ടിനാരായണൻ മാസ്റ്ററുടെ ആത്മാർത്ഥ സേവനവും പോക്കർ ഹാജിയുടെ മാനേജമെന്റും സ്കൂളിനെ അതിന്റ വളർച്ചയുടെ പാരമ്യതയിൽ എത്തിച്ചു. സത്രീ വിദ്യാഭ്യാസത്തിന് ഒട്ടും പ്രാധാന്യം നൽകപ്പെടാത്ത കാലത്ത് മുസ്ലിം സമുദായത്തിൽ നിന്നും അധ്യാപനരംഗത്തേക്ക് മുന്നിട്ടിറങ്ങി പ്രവർത്തിച്ച ശ്രീമതി മറിയക്കുട്ടി ടീച്ചറെ പോലുള്ല ഗുരുക്കൻമാരുടെ പ്രവർത്തനം സ്മരിക്കാതെ ഈ ചരിത്രം പൂർത്തിയാകുയില്ല. ഈ കാലഘട്ടം സ്കൂളിന്റെ സുവർണകാലഘട്ടം തന്നെയായിരുന്നു. നമ്മുടെ വിദ്യാലയം പഞ്ചായത്ത് സബ്ജില്ലാതലങ്ങളിൽ കലാ കായിക രംഗങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ അന്നും ഇന്നും നേടിയെടുത്തിട്ടുണ്ട്. അതുപോലെതന്നെ മാനേജരുടെടയും കുട്ടിനാരായണൻ മാസ്റ്ററുടെയും പി ടി എയുടേയും പരിശ്രമത്തിന്റെ ഫലമായി താനൂർ വികസന ബ്ലോക്കിന്റെ പദ്ധതിപ്രകാരം നമ്മുടെ വിദ്യാലയത്തിൽ പമ്പ് ഹൗസ് കിണർ തുടങ്ങിയവ നേടയെടുക്കുവാൻ കഴിഞ്ഞു.

ഈ വിദ്യാലത്തിൽ 9 ഡിവിഷനുകളിലായി ഇന്ന് മൂന്നൂറിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൂടാതെ മികച്ചരീതിൽ പ്രവർത്തിക്കുന്ന എൽ കെ ജി, യു കെ ജി എന്നിവയും സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. മാനേജ്മെന്റിന്റെയും സർക്കാർ പദ്ധതികളുടെയും ഭാഗമായി പഞ്ചായത്തിലെ സമ്പൂർണ ഹൈടെക് വിദ്യാലയം എന്ന പദവി നമുക്ക് നേടിയെടുക്കാൻ കഴിഞ്ഞു. എട്ട് ക്ലാസ്സ് റൂമുകളും ഹൈടെക്കായ പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടേത്. ഒരു കാലത്ത് അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ വിദ്യാലത്തിന് ഇന്ന് ഏറ്റവും മികച്ച രീതിയിലുള്ള കെട്ടിടം മാനേജ്മെന്റ് നിർമിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

സ്കൂളിലെത്താനുള്ള വഴി

  • തിരൂരിൽ നിന്നും മലപ്പുറം റോഡിൽ നാല് കിലോമിറ്റർ സഞ്ചരിച്ചാൽ വൈലത്തൂരിൽ എത്തും. അവിടെ നിന്ന് കരിങ്കപ്പാറ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • തൃശ്ശൂർ-കോഴിക്കോട് ഹൈവേയിൽ കോഴിച്ചെന നിന്ന കരിങ്കപ്പാറ റോഡിൽ നാല് കിലോമിറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

{{#multimaps:10.965503705644066, 75.94617797073437|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_പൊൻമുണ്ടം&oldid=1359330" എന്ന താളിൽനിന്ന് ശേഖരിച്ചത്