"ബി.വി.എൽ.പി.എസ്.കടമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20213 (സംവാദം | സംഭാവനകൾ)
20213 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
'''<big>സ്ഥാപിതം  :    1902</big>'''
'''<big>സ്ഥാപിതം  :    1902</big>'''


വള്ള‍ുവനാടൻ സംസ്കാരത്തിന്റെ സിരാ കേന്ദ്രമാണ് ഒറ്റപ്പാലം.ഒറ്റപ്പാലത്തിന്റെ അതിർത്തി ഗ്രാമമാണ് കടമ്പ‍ൂർ.നമ്മ‍ുടെ ഗ്രാമമായ കടമ്പ‍ൂരിന്റെ അക്ഷരമ‍ുത്തശ്ശിയാണ് ഈ വിദ്യാലയം.122 വർഷങ്ങൾക്ക് മ‍ുൻപ്  '''<big>ബ്രഹ്മശ്രീ  വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാടാണ്</big>  <small>ഈ വിദ്യാലയം സ്ഥാപിച്ചത്.അകാലത്തിൽ തന്നെ അദ്ദേഹം നമ്മെ വിട്ടു പോയി.എങ്കിലും വിദ്യാലയം തഴടച്ച‍ു വളർന്ന‍ു.മ‍ുൻപ‍ുണ്ടായിര‍ുന്ന വിദ്യാലയം 1957 ൽ ഗവൺമെന്റിന് വിട്ട‍ുകൊടുത്തു.പ‍ുതിയ കെട്ടിടം ഇവിടെ ഉയർന്നു വന്നു.</small>'''
വള്ള‍ുവനാടൻ സംസ്കാരത്തിന്റെ സിരാ കേന്ദ്രമാണ് ഒറ്റപ്പാലം.ഒറ്റപ്പാലത്തിന്റെ അതിർത്തി ഗ്രാമമാണ് കടമ്പ‍ൂർ.നമ്മ‍ുടെ ഗ്രാമമായ കടമ്പ‍ൂരിന്റെ അക്ഷരമ‍ുത്തശ്ശിയാണ് ഈ വിദ്യാലയം.122 വർഷങ്ങൾക്ക് മ‍ുൻപ്  '''<big>ബ്രഹ്മശ്രീ  വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാടാണ്</big>''' <small>ഈ വിദ്യാലയം സ്ഥാപിച്ചത്.അകാലത്തിൽ തന്നെ അദ്ദേഹം നമ്മെ വിട്ടു പോയി.എങ്കിലും വിദ്യാലയം തഴടച്ച‍ു വളർന്ന‍ു.മ‍ുൻപ‍ുണ്ടായിര‍ുന്ന വിദ്യാലയം 1957 ൽ ഗവൺമെന്റിന് വിട്ട‍ുകൊടുത്തു.പ‍ുതിയ കെട്ടിടം ഇവിടെ ഉയർന്നു വന്നു.നമ്മുടെ ഈ വിദ്യാലയം പടർന്നു പന്തലിക്കാൻ മൺമറഞ്ഞുപോയ മാനേജർമാരും ഗുരുക്കന്മാരും ഏറെ പ്രയത്നിച്ചിട്ടുണ്ട്. വിരമിച്ചു പോയ അധ്യാപകർ ഇന്നും ഞങ്ങൾക്ക് ഉപദേശങ്ങൾ നൽകി വരുന്നു.</small>
 
 
[[പ്രമാണം:20213 School Photo.jpeg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|'''<big>സ്ഥാപകൻ : ബ്രഹ്മശ്രീ  വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാട്</big>''''''<big>സ്ഥാപിതം  :    1902</big>''']]
 
 
ശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 262 കുട്ടികളും പ്രീപ്രൈമറി (എൽകെജി, യുകെജി) ക്ലാസുകളിലെ 108 കുട്ടികളുമുൾപ്പെടെ  370 കുട്ടികൾ ഇവിടെ  പഠിക്കുന്നു. ഹെഡ്മാസ്റ്റർ അടക്കം ഒൻപത് അധ്യാപകരും രണ്ടു നഴ്സറി അധ്യാപകരും ഒരു പാചക തൊഴിലാളിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. 11 ക്ലാസ് മുറികളുണ്ട് സ്റ്റാഫ് റൂം ഓഫീസ് റൂം കമ്പ്യൂട്ടർ റൂം എന്നിവയും ഇവിടെയുണ്ട്.
 
ഈ വിദ്യാലയത്തിൽ അക്ഷരജ്ഞാനമില്ലാത്ത വളരെ കുറവാണെന്ന് പറയാം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണ് ഇതിനുപിന്നിൽ. സമൂഹവുമായി നല്ല ബന്ധം പുലർത്തുന്ന ഒരു വിദ്യാലയമാണിത്. എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പുറമെ 13 എസ്. എസ്. ജി അംഗങ്ങളും സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നു. ഇവരുടെ സംയുക്ത പ്രവർത്തനത്തിന് ഫലമായി ഒറ്റപ്പാലം ഉപജില്ലയിലെ 2016 - 2017 വർഷത്തെ '''<big>മികച്ച പി ടി എ അവാർഡും</big>''' 2017 - 2018 വർഷത്തെ പഞ്ചായത്ത് തലത്തിൽ '''<big>മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള അവാർഡും</big>''' ലഭിക്കുകയുണ്ടായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ബി.വി.എൽ.പി.എസ്.കടമ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്