"സെന്റ് തോമസ് യു .പി .സ്കൂൾ‍‍‍‍ മണികടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകൻ= SUNNY JOHN T         
| പ്രധാന അദ്ധ്യാപകൻ= SUNNY JOHN T         
| പി.ടി.ഏ. പ്രസിഡണ്ട്= Biju Parakkattu           
| പി.ടി.ഏ. പ്രസിഡണ്ട്= Biju Parakkattu           
|സ്കൂൾ ചിത്രം=[[പ്രമാണം:WhatsApp Image 2022-01-18 at 11.20.00 PM.jpg|thumb|school]]}}
|സ്കൂൾ ചിത്രം=[[പ്രമാണം:WhatsApp Image 2022-01-18 at 11.20.00 PM.jpg|thumb|school]]|സ്കൂളിന്റെ പേര്=St Thomas U P School Manikkadavu}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ഉളിക്കൽ പഞ്ചായത്തിൽ നുച്യാട് വില്ലേ
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ഉളിക്കൽ പഞ്ചായത്തിൽ നുച്യാട് വില്ലേ

12:14, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് യു .പി .സ്കൂൾ‍‍‍‍ മണികടവ്
school
വിലാസം
MANIKKADAVU

MANIKKADAVU PO, KANNUR DT, KERALA
,
670705
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04602217660
ഇമെയിൽstthomasupsmanikkadavu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13461 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSUNNY JOHN T
അവസാനം തിരുത്തിയത്
05-02-2022Anil Mathew


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ഉളിക്കൽ പഞ്ചായത്തിൽ നുച്യാട് വില്ലേ

ജിലെ ഒന്നാം വാർഡിലെ സുന്ദരമായ ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് മണിക്കട

വ്. നാടിന്റെ വളർച്ചയ്ക്ക് അന്നുമുതൽ ഒപ്പമുള്ളത് പ്രധാനമായും ഇവിടത്തെ

പ്രൈമറി സ്കൂളായ സെന്റ് തോമസ് യു.പി സ്കൂളാണ്. കഴിഞ്ഞ 60 വർഷങ്ങളായി

അത് തുടരുന്നു. 1957 ൽ റവ. ഫാദർ ജേക്കബ് നെടുമ്പള്ളിയച്ചന്റെ നേതൃത്വത്തിൽ

സ്ഥാപിച്ച് യു.പി സ്കൂൾ ഇന്ന് 700 ഓളം കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം

പകർന്നു നൽകുന്നു. തലശ്ശേരി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ റവ.

ഫാദർ മാത്യു ശാസ്താംപടവിലിന്റെ മികച്ച മേൽനോട്ടത്തിൽ യശസ്സോടെ മുന്നേറുന്നു.

സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും പിന്തുണയും നൽകി റവ. ഫാദർ

മാത്യു പാലമറ്റം കുടെയുണ്ട്. ഇടവക ജനങ്ങളുടേയും മറ്റ് സുമനസ്സുകളു

ടെയും അധ്വാനത്തിന്റേയും, കോർപ്പറേറ്റ്, ലോക്കൽ മാനേജ്മെന്റ് എന്നിവരുടെ നിശ്ച

യദാർഢ്യത്തിന്റെയും പുറത്താണ് ഇത്തരമൊരു മനോഹരമായ കെട്ടിടസമുച്ചയം

മണിക്കടവ് യു.പി സ്കൂളിന് ലഭിച്ചത്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ഇത്തരം

മികച്ച ഭൗതീക സാഹചര്യങ്ങളുള്ള മറ്റൊരു സ്കൂൾ ഇല്ല എന്നത് നമ്മുടെ നേട്ടമാണ്.

മാത്രമല്ല കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനും ഇത് ഫലപ്രദമായി.

കെട്ടിടത്തിന്റെ മനോഹാരിത മാത്രമല്ല സബ്ജില്ല, ജില്ലാ കായിക മത്സരങ്ങൾക്കും

കലാമൽസരങ്ങൾക്കും അനുയോജ്യമായ കളിസ്ഥലവും ഓഡിറ്റോറിയവും മണിക്ക

ടവ് യു.പി സ്കൂളിന് സ്വന്തം. സ്കൂളിന്റെ ഏതൊരു പ്രവർത്തനവും സമൂഹത്തെ

കോർത്തിണക്കി അവരുടെ സഹായസഹകരണങ്ങൾ ഉറപ്പുവരുത്തിയുമാണ് മുന്നോട്ട്

കൊണ്ടുപോകുന്നത് ആധുനിക സംവിധാനങ്ങൾ അവയുടെ ഉപയോഗം എന്നിവ പര

മാവധി ഉപയോഗപ്പെടുത്തുക എന്നത് ഒരധ്യാപകന്റെ കടമയാണ്. സാമൂഹിക

സാംസ്കാരിക, കലാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് വിദ്യാർത്ഥികൾക്ക്

നവ്യാനുഭവം പ്രദാനം ചെയ്യുന്നതാണ് എന്നത് സ്കൂളിന്റെ വർഷാരംഭം

മുതലുള്ള ഓരോ പ്രവർത്തനങ്ങളിലൂടെയും കണ്ണോടിക്കുമ്പോൾ നമുക്ക് വ്യക്തമാ

കും. മികച്ച രീതിയിലുള്ള പാഠ്യപ്രവർത്തനങ്ങൾ നല്ല അധ്യാപനം, ധാർമ്മിക പഠനം,

സ്പെഷ്യൽ ട്രെയ്നിംഗ്, നിലവിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ മണി

ക്കടവ് സ്കൂളിന്റെ പ്രത്യേകതയാണ്. ഈ അധ്യായനവർഷം മണിക്കടവ് യു.പി

സ്കൂളിനെ സംബന്ധിച്ച് നേട്ടങ്ങളുടേതായിരുന്നു.

ഭൗതികസൗകര്യങ്ങൾ

മണിക്കടവ് സെന്റ് തോമസ് യു.പി സ്കൂളിന് മനോഹരമായ ഒരു കെട്ടിട

സമുച്ചയം നിലവിലുണ്ട്. 23 ക്ലാസ്സ് മുറികൾ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ്

ലാബ്, റീഡിംഗ് റൂം, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയടങ്ങിയതാണ് മണിക്കടവ് യു.പി

ൾ. കുട്ടികൾ ഒരുക്കിയ പൂന്തോട്ടം നന്നായി സംരക്ഷിച്ചുപോകുന്നു. കുട്ടികൾ

തണൽ മരങ്ങൾ നട്ടുപരിപാലിക്കുന്നുണ്ട്. ക്ലാസ്സുകൾ തോറും ചവറ്റ് കുട്ടകൾ

സ്ഥാപിച്ചുകൊണ്ട് ഭംഗിയായ രീതിയിലാണ് ഇവിടെ മാലിന്യ നിർമ്മാർജ്ജനം നടക്കു

ന്നത്. മഴവെള്ളം സംഭരിക്കുന്നതിന് മഴവെള്ള സംഭരണി സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്.

ശുദ്ധജലവിതരണത്തിനായി ഈ സംഭരണിയും സ്കൂളിലെ കുഴൽകിണറും ഉപയോ

ഗിക്കുന്നു. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ആവശ്യമായ ഫർണ്ണിച്ചറുകൾ

സ്കൂളിൽ ലഭ്യമാണ്. വർഷാരംഭത്തിൽ തന്നെ അവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തി

ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നു. ആവശ്യത്തിന് മൂത്രപ്പുരകളും

ടോയ്ലറ്റുകളും സ്കൂളിൽ ഉണ്ട്. വീതം ടോയ്ലറ്റുകൾ ആൺകുട്ടികൾക്കും

പെൺകുട്ടികൾക്കും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൊതു ആവശ്യ

ങ്ങൾക്കായി 8 ടോയ്ലറ്റുകളും സ്കൂളിലുണ്ട്. ഭൗതിക സാഹചര്യങ്ങൾ മികച്ച രീതി

യിൽ ഉറപ്പുവരുത്തിയാണ് നമ്മുടെ സ്കൂൾ ഓരോ അധ്യയന വർഷവും തുടങ്ങുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിന്റെ മാറിയ നിർവചനങ്ങൾ പറയുന്നത് “ഗുരുനാഥൻ സ്വീകരിക്കുന്ന

വിനിമയ തന്ത്രങ്ങൾ കൂട്ടികളുടെ ചിന്താശേഷിയെ മുരടിപ്പിക്കുകയല്ല മറിച്ച് പരിപോ

ഷിപ്പിക്കുകയാണ് വേണ്ടത് '' ഇത്തരം പരിപോഷണം ഉറപ്പുവരുത്തിയാണ് മണിക്ക

ടവ് സെന്റ് തോമസ് യു.പി സ്കൂൾ മുന്നോട്ട് പോകുന്നത്. പാഠ്യവസ്തുക്കൾ കൃത്യ

മായ കാലാവധിക്കുള്ളിൽ ചെയ്തു തീർക്കുന്നതിനും അധ്യാപകർക്ക് പ്രത്യേകം

ഇയർപ്ലാനും, യൂണിറ്റ് പ്ലാനും, പഠനാസൂത്രണവും ഉണ്ട്. കുട്ടികളുടെ പഠന സംബന്ധി

മായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി ഓരോയുണിറ്റുകൾ

കഴിയുമ്പോഴും, മാസാവസാനവും, പ്രത്യേക പരീക്ഷകൾ നടത്തുന്നു. പിന്നോക്കം

നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പഠന പുരോഗതിക്കുവേണ്ട സഹായങ്ങൾ നൽകു

ന്നു. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ പരിമിതിയുണ്ടെങ്കിലും പ്രൊജക്ടർ, സ്പീക്കർ എന്നിവ

യുടെ പ്രവർത്തനവും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. 60 മണിക്കൂർ കമ്പ്യൂട്ടർ

പരിശീലനം ഓരോ കുട്ടിക്കും ഉറപ്പുവരുത്തുന്നു. മികച്ച ഹാജർ നിലയുള്ള ഒരു വിദ്യാ

ലയമാണ് സെന്റ് തോമസ് സ്കൂൾ മണിക്കടവ്, വിദ്യാർത്ഥി സമരങ്ങളോ, പഠിപ്പുമുട

ക്കുകളോ സ്കൂളിനെ ബാധിക്കാറില്ല. അധ്യാപകർ മികച്ച രീതിയിൽ ക്ലാസ്സുകൾ

കൈകാര്യം ചെയ്യുകയും കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിവരികയും

ചെയ്യുന്നു. പ്രോജക്ടുകൾ, സെമിനാറുകൾ, ഗവേഷണാഭിമുഖ്യ പദ്ധതികൾ, പരീക്ഷ

ണങ്ങൾ എന്നിവ കൃത്യമായി സംഘടിപ്പിക്കുകയും ചെയ്യുന്നു. ഹാജരിലും

മാർക്കിലും മികച്ച നേട്ടം കൈവരിക്കുന്ന കുട്ടികൾക്ക് സമ്മാനവും നൽകുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ - ഇരിട്ടി - ഉളിക്കൽ - മണിക്കടവ് (60 കിലോമീറ്റർ) {{#multimaps:12.09471584828816, 75.6548463866765 |zoom=16}}