"ഗവ. യു. പി. എസ് റസ്സൽപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ മാറനല്ലൂർ എന്നീ വില്ലേജ്‌ കളിലെ ബാലരാമപുരം ,മാറനല്ലൂർ എന്നീ രണ്ടു പഞ്ചായത്തുകളിലെ രണ്ടാംവാർഡിലും പന്ത്രണ്ടാംവാർഡിലുമായി സ്ഥിതിചെയ്യുന്നപ്രദേശമാണ്  റസ്സൽപുരം . നാഗർകോവിൽ  ഇത്താംവഴി  സ്വദേശിയായ ഡേവി (ബ്രദർ  എസ് .പി  ദേവേഷയൻ )മതപ്രചാരണത്തിനായി  റസ്സൽപുരത്തെത്തുകയും  1917  ൽ  വേട്ടമംഗലം സ്വദേശിയായ  ഗോവിന്ദപള്ള ആശാൻ നടത്തിവന്നിരുന്ന  കുടിപ്പള്ളിക്കൂടം  ഡേവി പ്രൈവറ്റ് സ്കൂളാക്കി  മാറ്റുകയും ചെയ്തു .പണ്ട് ഈ സ്ഥലത്തിന്റെ പേര് നരക്കാട് എന്നായിരുന്നു .1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ  ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട്‌ ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ  പി  സ്കൂളായി മാറി .ആദ്യത്തെ  വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്
 
                                                             
 
                                                                        ഇന്റലിജൻസ് ബ്യൂറോയിലിരുന്ന് റിട്ടയർ ചെയ്ത ശ്രീ എസ് .കെ  രാധാകൃഷ്ണൻ ,റിട്ട .പോലീസ്സൂപ്രണ്ട്  ശ്രീ  ഋഷികേശ് ,റിട്ട .ഹെഡ്മാസ്റ്റർ  ശ്രീ  അപ്പുക്കുട്ടൻ നായർ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ് .   1982 ൽ  യു .പി  സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു
 
                                      
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1360115" എന്ന താളിൽനിന്ന് ശേഖരിച്ചത്