"ഗവ.എൽ.പി.എസ്. ഏഴംകുളം/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് ദിനാചരണങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. വിശിഷ്ട വ്യക്തികൾ, വ്യത്യസ്തമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഓരോ ദിനത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാനും പഠനേതര പ്രവർത്തനങ്ങളായി അവ ആഘോഷിക്കാനും ആചരിക്കുവാനും ഉള്ള അവസരങ്ങൾ സ്കൂളിൽ ഒരുക്കുന്നു.

[[പ്രമാണം:22FB IMG 15620550749609814.jpg|നടുവിൽ|ലഘുചിത്രം|694x694ബിന്ദു|ദേശീയ ആയുർവേദ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് - നവംബർ 5]]
[[പ്രമാണം:22FB IMG 15620553312179747.jpg|നടുവിൽ|ലഘുചിത്രം|699x699ബിന്ദു|ബഷീർ അനുസ്മരണ ദിനത്തിൽ പാത്തുമ്മയുടെ ആടിന്റെ ദൃശ്യാവിഷ്കാരം - ജൂലൈ 5]]
[[പ്രമാണം:22IMG-20190228-WA0004.jpg|നടുവിൽ|ലഘുചിത്രം|1032x1032ബിന്ദു|ലോക വൃക്ഷദിനത്തിൽ പഞ്ചായത്തിലെ ഏറ്റവും പ്രായമുള്ള വൃക്ഷമായ ഞാറ മുത്തശ്ശിയെ ആദരിക്കുന്നു - നവംബർ 21]]
[[പ്രമാണം:22karshakadinam.jpg|നടുവിൽ|ലഘുചിത്രം|647x647ബിന്ദു|കർഷക ദിനത്തിൽ കുട്ടികൾ കൃഷി സ്ഥലത്തേക്ക് - ചിങ്ങം 1]]

14:18, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

ദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. വിശിഷ്ട വ്യക്തികൾ, വ്യത്യസ്തമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഓരോ ദിനത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാനും പഠനേതര പ്രവർത്തനങ്ങളായി അവ ആഘോഷിക്കാനും ആചരിക്കുവാനും ഉള്ള അവസരങ്ങൾ സ്കൂളിൽ ഒരുക്കുന്നു.

ദേശീയ ആയുർവേദ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് - നവംബർ 5
ബഷീർ അനുസ്മരണ ദിനത്തിൽ പാത്തുമ്മയുടെ ആടിന്റെ ദൃശ്യാവിഷ്കാരം - ജൂലൈ 5
ലോക വൃക്ഷദിനത്തിൽ പഞ്ചായത്തിലെ ഏറ്റവും പ്രായമുള്ള വൃക്ഷമായ ഞാറ മുത്തശ്ശിയെ ആദരിക്കുന്നു - നവംബർ 21
കർഷക ദിനത്തിൽ കുട്ടികൾ കൃഷി സ്ഥലത്തേക്ക് - ചിങ്ങം 1