"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 100: | വരി 100: | ||
*ഭാഷ ക്ലബ് :- ഭാഷയുമായി ബന്ധപ്പെട്ട (പവർത്തങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനായി പ്രത്യേകിച്ച് ലേഖനത്തിലും വായനയിലും ഉള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ഭാഷ ക്ലബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ക്ലാസ് തല അസംബ്ലി , പത്രവാർത്ത തയ്യാറാക്കൽ, വായനാക്കുറിപ്പ്, വായനാക്കാർഡ് നിർമ്മാണം, അക്ഷരമരം, നിഘണ്ടു നിർമ്മാണം, അക്ഷര കേളി, വിദ്യാരംഗം പ്രവർത്തനങ്ങൾ ഇവ അവയിൽ ചിലതാണ്. ശ്രദ്ധ/ മലയാളത്തിളക്കം എന്നീ പരിപാടിക/ൾ വളരെ ഫലപ്രദമായി നടത്തിവരുന്നു. കുട്ടികളിൽ പ്രകടമായ മാറ്റം ഇതിന്റെ അനന്തരഫലമാണ്. അക്ഷരക്കാർഡ് / പദക്കാർഡ് / വാക്യക്കാർഡ് എന്നിവ നിർമ്മിച്ച് പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു. | *ഭാഷ ക്ലബ് :- ഭാഷയുമായി ബന്ധപ്പെട്ട (പവർത്തങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനായി പ്രത്യേകിച്ച് ലേഖനത്തിലും വായനയിലും ഉള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ഭാഷ ക്ലബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ക്ലാസ് തല അസംബ്ലി , പത്രവാർത്ത തയ്യാറാക്കൽ, വായനാക്കുറിപ്പ്, വായനാക്കാർഡ് നിർമ്മാണം, അക്ഷരമരം, നിഘണ്ടു നിർമ്മാണം, അക്ഷര കേളി, വിദ്യാരംഗം പ്രവർത്തനങ്ങൾ ഇവ അവയിൽ ചിലതാണ്. ശ്രദ്ധ/ മലയാളത്തിളക്കം എന്നീ പരിപാടിക/ൾ വളരെ ഫലപ്രദമായി നടത്തിവരുന്നു. കുട്ടികളിൽ പ്രകടമായ മാറ്റം ഇതിന്റെ അനന്തരഫലമാണ്. അക്ഷരക്കാർഡ് / പദക്കാർഡ് / വാക്യക്കാർഡ് എന്നിവ നിർമ്മിച്ച് പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു. | ||
* | * | ||
*ഗണിതക്ലബ്:- കളികളിലൂടെയും പാട്ടുകളിലൂടെയും സാധന സംയുക്തമായി പ്രവർത്തനങ്ങൾ നടത്തി കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ഉല്ലാസ ഗണിതം/ ഗണിത വിജയം എന്നീ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ക്രമീകരിച്ച് നടത്തിവരുന്നു. കുട്ടികൾ കൂടുതൽ താല്പര്യത്തോടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. ശ്രീമതി: ബിന്ദു.കെ കോർഡിനേറ്ററായി ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിതകേളി / പസിലുകൾ/ വീട്ടിൽ ഒരു ഗണിതലാബ് / ഗണിത നിർമ്മാണ സാമഗ്രികൾ / കുസൃതി ചോദ്യങ്ങൾ എന്നിവ വിവിധ പ്രവർത്തനങ്ങളാണ്. ഗണിതവുമായി ബന്ധപ്പെട്ട് ശില്പശാലകൾ,മേളകൾ പഠനോപകരണനിർമ്മാണം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു പരിശീലനം നൽകുന്നു | *[[പ്രമാണം:36450ganithamela.jpg|ലഘുചിത്രം|241x241ബിന്ദു]]ഗണിതക്ലബ്:- കളികളിലൂടെയും പാട്ടുകളിലൂടെയും സാധന സംയുക്തമായി പ്രവർത്തനങ്ങൾ നടത്തി കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ഉല്ലാസ ഗണിതം/ ഗണിത വിജയം എന്നീ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ക്രമീകരിച്ച് നടത്തിവരുന്നു. കുട്ടികൾ കൂടുതൽ താല്പര്യത്തോടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. ശ്രീമതി: ബിന്ദു.കെ കോർഡിനേറ്ററായി ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിതകേളി / പസിലുകൾ/ വീട്ടിൽ ഒരു ഗണിതലാബ് / ഗണിത നിർമ്മാണ സാമഗ്രികൾ / കുസൃതി ചോദ്യങ്ങൾ എന്നിവ വിവിധ പ്രവർത്തനങ്ങളാണ്. ഗണിതവുമായി ബന്ധപ്പെട്ട് ശില്പശാലകൾ,മേളകൾ പഠനോപകരണനിർമ്മാണം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു പരിശീലനം നൽകുന്നു | ||
*സാമൂഹ്യശാസ്ത്രക്ലബ്ബ് :-പൊതുവിഷയവുമായി ബന്ധപ്പെട്ടതും പാഠഭാഗബന്ധിയായതും ആയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നു .ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവനടത്തുന്നു | *സാമൂഹ്യശാസ്ത്രക്ലബ്ബ് :-പൊതുവിഷയവുമായി ബന്ധപ്പെട്ടതും പാഠഭാഗബന്ധിയായതും ആയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നു .ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവനടത്തുന്നു | ||
*പരിസ്ഥിതി ക്ലബ് :- കുട്ടികൾ പ്രകൃതിയോട് ഇണങ്ങിച്ചേരുക /പരിസര ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കുക /കൃഷിയോട് ആഭിമുഖ്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ പരിസ്ഥിതിക്ലബ് പ്രവർത്തിക്കുന്നു. ജൈവവൈവിധ്യ പ്പാർക്ക് / കൃഷി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. സ്ക്കൂളും പരിസരവും വൃത്തിയാക്കൽ / ചെടി നട്ടുപിടിപ്പിക്കൽ / ദിനാചരണങ്ങൾ എന്നിവ ഇതിനു ദാഹരണമാണ്. | *പരിസ്ഥിതി ക്ലബ് :- കുട്ടികൾ പ്രകൃതിയോട് ഇണങ്ങിച്ചേരുക /പരിസര ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കുക /കൃഷിയോട് ആഭിമുഖ്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ പരിസ്ഥിതിക്ലബ് പ്രവർത്തിക്കുന്നു. ജൈവവൈവിധ്യ പ്പാർക്ക് / കൃഷി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. സ്ക്കൂളും പരിസരവും വൃത്തിയാക്കൽ / ചെടി നട്ടുപിടിപ്പിക്കൽ / ദിനാചരണങ്ങൾ എന്നിവ ഇതിനു ദാഹരണമാണ്. | ||