"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ (മൂലരൂപം കാണുക)
10:37, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| വരി 65: | വരി 65: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<!-- | |||
ഭാരത സംസ്കാരത്തിന്റെ മഹത്തായ മൂല്യങ്ങളെയും ക്രൈസ്തവ സംസ്കാരത്തിന്റെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന ഈ വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു....... | ഭാരത സംസ്കാരത്തിന്റെ മഹത്തായ മൂല്യങ്ങളെയും ക്രൈസ്തവ സംസ്കാരത്തിന്റെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന ഈ വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു....... | ||
| വരി 274: | വരി 239: | ||
:2020 - 2021 അധ്യയന വർഷം കോവിഡ് 19 ന്റെ പിടിയിലമർന്നപ്പോൾകുഞ്ഞുങ്ങളുടെ പഠനം എങ്ങനെ തുടങ്ങും എന്ന ചോദ്യത്തിന് മുൻപിൽവിദ്യാഭ്യാസ വകുപ്പ് ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി ജൂൺ 1 ന് ഓണ്ലൈൻ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അദ്ധ്യാപകരുംകുഞ്ഞുങ്ങളും പ്രവേഷനോത്സവത്തോട് കൂടെ മനസിലാക്കുവാൻ സാധിച്ചു.അതാത് ക്ലാസ് അദ്ധ്യാപകർ, അധ്യാപകരേയും വിദ്യാർത്ഥികളെയുംപരിച്ചയപ്പെടുത്തുന്നതിനായി വീഡിയോ ക്ലിപ്പ് കൾ ഉണ്ടാക്കി. കുട്ടികളുടെകലാപരിപാടികളും ക്ലിപ്പുകളും പ്രദർശനം നടത്തി. | :2020 - 2021 അധ്യയന വർഷം കോവിഡ് 19 ന്റെ പിടിയിലമർന്നപ്പോൾകുഞ്ഞുങ്ങളുടെ പഠനം എങ്ങനെ തുടങ്ങും എന്ന ചോദ്യത്തിന് മുൻപിൽവിദ്യാഭ്യാസ വകുപ്പ് ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി ജൂൺ 1 ന് ഓണ്ലൈൻ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അദ്ധ്യാപകരുംകുഞ്ഞുങ്ങളും പ്രവേഷനോത്സവത്തോട് കൂടെ മനസിലാക്കുവാൻ സാധിച്ചു.അതാത് ക്ലാസ് അദ്ധ്യാപകർ, അധ്യാപകരേയും വിദ്യാർത്ഥികളെയുംപരിച്ചയപ്പെടുത്തുന്നതിനായി വീഡിയോ ക്ലിപ്പ് കൾ ഉണ്ടാക്കി. കുട്ടികളുടെകലാപരിപാടികളും ക്ലിപ്പുകളും പ്രദർശനം നടത്തി. | ||
*'''മനസ്സറിഞ്ഞ്''' | *'''മനസ്സറിഞ്ഞ് :''' ഓൺലൈൻ വിദ്യാഭ്യാസം അതിന്റെ പരിപൂര്ണതയിൽ എത്തിക്കാൻസാധിക്കാതിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി അധ്യാപകരുടെയും പി.റ്റി. എയുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് ടി.വി, മൊബൈൽ നൽകുവാൻ സാധിച്ചു. | ||
* | *'''പരിസ്ഥിതി ദിനം :''' കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ളപ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവുംവൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു. | ||
*'''വയനാദിനം :''' ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ ദിനവും, വായനവരാചാരണവും സംഘടിപ്പിച്ചു.അവധിക്കാലത്തു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവയ്ക്കൽ, വായന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉള്ളു പ്രസംഗ മത്സരം, ഉപന്യാസ മത്സരം ഇവ നടത്തി. | *'''വയനാദിനം :''' ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ ദിനവും, വായനവരാചാരണവും സംഘടിപ്പിച്ചു.അവധിക്കാലത്തു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവയ്ക്കൽ, വായന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉള്ളു പ്രസംഗ മത്സരം, ഉപന്യാസ മത്സരം ഇവ നടത്തി. | ||
| വരി 342: | വരി 303: | ||
*'''മാത്‍സ് മേള''' | *'''മാത്‍സ് മേള''' | ||
2019-2020 ൽ 12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും,B ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. | 2019-2020 ൽ 12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും,B ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. 2018-2019 ൽ - 12 ഇനങ്ങളിൽ മത്സരിച്ചു.5 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ സെക്കന്റ് എ ഗ്രേഡും കുട്ടികൾ കരസ്തമാക്കി.1st എ ഗ്രേഡ് കിട്ടിയ കുട്ടികൾ സ്റ്റേറ്റ് ലെവലിൽ മത്സരിച്ച് സമ്മാനങ്ങളും ഗ്രേസ് മാർക്കും നേടുകയുണ്ടായി. | ||
2018-2019 ൽ - 12 ഇനങ്ങളിൽ മത്സരിച്ചു.5 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ സെക്കന്റ് എ ഗ്രേഡും കുട്ടികൾ കരസ്തമാക്കി.1st എ ഗ്രേഡ് കിട്ടിയ കുട്ടികൾ സ്റ്റേറ്റ് ലെവലിൽ മത്സരിച്ച് സമ്മാനങ്ങളും ഗ്രേസ് മാർക്കും നേടുകയുണ്ടായി. | |||
2017-2018 ൽ - mathematics ന്റെ 12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. കൂടാതെ 1st എ ഗ്രേഡ് കിട്ടിയവർ സ്റ്റേറ്റ് ലെവലിലും മത്സരിച്ച് അവർ ഗ്രേസ് മാർക്കിന് അർഹരായി. | 2017-2018 ൽ - mathematics ന്റെ 12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. കൂടാതെ 1st എ ഗ്രേഡ് കിട്ടിയവർ സ്റ്റേറ്റ് ലെവലിലും മത്സരിച്ച് അവർ ഗ്രേസ് മാർക്കിന് അർഹരായി. | ||
| വരി 520: | വരി 480: | ||
*അഞ്ചു സൂസൻ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M, BINDHU ABRAHAM-ഡോക്ടർ | *അഞ്ചു സൂസൻ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M, BINDHU ABRAHAM-ഡോക്ടർ | ||
*ഷാരോൺ എബ്രഹാം,ANN VARGHESE, SINDHU K N, JAYA MATHEW-കോളേജ് അധ്യാപിക | *ഷാരോൺ എബ്രഹാം,ANN VARGHESE, SINDHU K N, JAYA MATHEW-കോളേജ് അധ്യാപിക | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| വരി 534: | വരി 495: | ||
ചിത്രശാല | ചിത്രശാല | ||
'''<big>ചിത്രശാല</big>''' | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||