"ജി.എച്ച്.എസ്.എസ്. കോറോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 86: വരി 86:
'''''<u><big>സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ</big></u>'''''
'''''<u><big>സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ</big></u>'''''
!ക്രമ നമ്പർ
!ക്രമ നമ്പർ
!പേര്                      
!പേര്                    
!കാലയളവ്
!കാലയളവ്
|-
|-
വരി 247: വരി 247:
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
'''''<big><u>സ്കൂളിന്റെ  പ്രിൻസിപ്പൽമാർ</u></big>'''''
!ക്രമ നമ്പർ
!ക്രമ നമ്പർ
!പേര്                            
!പേര്                    
!കാലയളവ്
!കാലയളവ്
|-
|-
!1
!1
|രാജു മാത്യു
|രാജു മാത്യു
|
|2004-08
|-
|-
!2
!2
|കെ എം സുരേഷ്
|കെ എം സുരേഷ്
|
|2008-16
|-
|-
!3
!3
|കെ ഗോപിനാഥൻ
|കെ ഗോപിനാഥൻ
|
|2016-19
|-
|-
!4
!4
|പി കെ പ്രദീപ്കുമാർ
|പി കെ പ്രദീപ്കുമാർ
|
|2019-21
|-
|-
!5
!5
|ടി കെ ഹരീന്ദ്രൻ
|ടി കെ ഹരീന്ദ്രൻ
|
|2021-22
|}
|}
'''സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ : '''
രാജു മാത്യു,  കെ.എം സുരേഷ്, കെ. ഗോപിനാഥൻ,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

08:18, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. കോറോം
വിലാസം
കോറോം

കോറോം
,
കോറോം പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04985 204810
ഇമെയിൽghskorom@gmail.com
കോഡുകൾ
സ്കൂൾ കോഡ്13088 (സമേതം)
എച്ച് എസ് എസ് കോഡ്13113
യുഡൈസ് കോഡ്32021201006
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ190
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ198
പെൺകുട്ടികൾ149
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി.പി ഹരീന്ദ്രൻ
പ്രധാന അദ്ധ്യാപികടി സരസ്വതി
പി.ടി.എ. പ്രസിഡണ്ട്കെ ജി നാരായണൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുള സഞ്ജയ്
അവസാനം തിരുത്തിയത്
21-01-202213088
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തളിപറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കോറോം വില്ലേജിൽ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വീദ്യാലയമാണ് കോറോം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഉൾനാടൻ ഗ്രാമ ത്തിന്റെ വശ്യതയ്ക്കും പ്രകൃതിമനോഹാരിതയ്ക്കുമൊപ്പം നെല്ലിമരങ്ങളുടെ സമ്പന്നത കൊണ്ടുതന്നെ നെല്ലിയാട്ട് എന്ന് പ്രദേശത്തിനും സ്കൂളിനും നാമകരണം ഉണ്ടായി.

ചരിത്രം

1968-ല ‍രണ്ടാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് കോറോം ഹൈസ്കൂൾ സ്ഥാപിതമായത്. ശ്രീ.എം.ഇ കൃഷ്ണൻ നമ്പൂതിരി സംഭാവന ചെയ്ത 6 ഏക്കർ സ്ഥലത്ത് നാട്ടുകാർ നിർമ്മിച്ച സെമി പെർമനന്റ് ഷെഡിലാണ് കോറോം സ്കൂളിന്റെ തുടക്കം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂൾ ആണ്. പയ്യന്നൂർ നഗരസഭയാണ് പ്രാദേശിക ഭരണകൂടം.

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് കാലയളവ്
1 കെ.കണ്ണൻ നമ്പ്യാർ
2 കെ.അബ്ദുള്ള
3 രാമചന്ദ്ര ഷേണായി
4 കെ.കെ.ശേഖരൻ
5 സി.സദാശിവൻ
6 കെ.രാമകൃഷ്ണൻ
7 കെ.ആർ.ചന്ദ്രൻ
8 ശാരദാ സോമൻ
9 ടി.ടി.ചേറപ്പൻ
10 പി.ആർ.ദാസ്
11 കെ.പി.വർക്കി
12 പി.ശിവദാസ രാജ
13 എം.ശശിധരൻ
14 എം.ദാമോദരൻ നായർ
15 മുഹമ്മദ് ഖാസിം
16 എ.അബ്ദുൾ സലാം
17 കെ.പി.ഉണ്ണികൃഷ്ണൻ
18 എ.സി.ഫിലിപ്
19 വി.ജെ.വർഗ്ഗീസ്
20 എൻ.പത്മാക്ഷി അമ്മ
21 വി.കണ്ണൻ നമ്പ്യാർ
22 എം.സി.ഹരിദാസ്
23 കെ.നളിനി
24 സി.പി.ദാമോദരൻ
25 എം.കേശവൻ
26 കെ.എം.സുലോചന
27 പി.കെ.സുലോചന
28 എ.സി.വിനയരാഘവൻ
29 എം.പി.ആലിസ്
30 ഐ.പി.ശോഭന
31 കെ.പുരുഷോത്തമൻ
32 എം.പി.ശ്യാമള
33 ജയശ്രീ.ഐ. സി
34 പി.കെ രാമകൃഷ്ണൻ നായർ
35 പി. സുഗുണൻ
36 എ ബാലാമണീ
37 എം ഗോപിനാഥൻ 2018-19
38 ഇ വി എം ബാലകൃഷ്ണൻ 2019-20
39 ടി സരസ്വതി 2020-22
സ്കൂളിന്റെ പ്രിൻസിപ്പൽമാർ
ക്രമ നമ്പർ പേര് കാലയളവ്
1 രാജു മാത്യു 2004-08
2 കെ എം സുരേഷ് 2008-16
3 കെ ഗോപിനാഥൻ 2016-19
4 പി കെ പ്രദീപ്കുമാർ 2019-21
5 ടി കെ ഹരീന്ദ്രൻ 2021-22

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.ബാലചന്ദ്രൻ - ഇന്ത്യൻ വോളിബോൾ കോച്ച്
  • ദീപാങ്കുരൻ . സംഗീതസംവിധായകൻ

വഴികാട്ടി

{{#multimaps:12.132139832641538, 75.25100965413708| width=800px | zoom=17}}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കോറോം&oldid=1355532" എന്ന താളിൽനിന്ന് ശേഖരിച്ചത്