"എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ്, എന്നിവയും സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ നല്ല ഒരു സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്.  School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ് 21 കൈകഴുകുന്നതിനുളള പൈപുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. സയൻസ് ലാബിൽ കമ്പ്യൂട്ടർ,  സ്കൂൾ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്.
വിദ്യ അഭ്യസിക്കുവാനായി ഈ സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികൾക്കായി ആധുനിക സൗകര്യങ്ങൾ ഏറെ ഏർപ്പെടുത്തിയിട്ടുണ്ട്.  ലൈബ്രറി , ലെബോറട്ടറി, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ്, ഓഡിറ്റോറിയത്തിൽ സൗണ്ട് സിസ്റ്റം , School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ്, 21 കൈകഴുകുന്നതിനുളള പൈപുകൾ , സയൻസ് ലാബിൽ കമ്പ്യൂട്ടർ,  സ്കൂൾ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്.
[[പ്രമാണം:WhatsApp Image 2022-01-20 at 23.39.52.jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-20 at 23.39.52.jpeg|ലഘുചിത്രം]]


344

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742640" എന്ന താളിൽനിന്ന് ശേഖരിച്ചത്