"സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(v) |
||
വരി 1: | വരി 1: | ||
{{PU|St. Mary` s C. G. H. S. Ollur}}തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.മേരീസ് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ. | == {{PU|St. Mary` s C. G. H. S. Ollur}} == | ||
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.മേരീസ് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഒല്ലൂർ | |സ്ഥലപ്പേര്=ഒല്ലൂർ |
12:45, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
==
==
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.മേരീസ് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ.
സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ | |
---|---|
വിലാസം | |
ഒല്ലൂർ ഒല്ലൂർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 05 - 1900 |
വിവരങ്ങൾ | |
ഫോൺ | 0487 2352127 |
ഇമെയിൽ | stmarysollur@gmail.com |
വെബ്‍സൈറ്റ് | www.stmaryscghsollur.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 22062 (സമേതം) |
യുഡൈസ് കോഡ് | 32071801405 |
വിക്കിഡാറ്റ | Q64088345 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 962 |
ആകെ വിദ്യാർത്ഥികൾ | 962 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിത പോൾ |
പി.ടി.എ. പ്രസിഡണ്ട് | തോമസ് വട്ടക്കുഴി |
എം.പി.ടി.എ. പ്രസിഡണ്ട് | രമാദേവി വി |
അവസാനം തിരുത്തിയത് | |
21-01-2022 | 722062 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശുർ നഗരത്തിൽ നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ മഠത്തിനു സമീപത്തായി സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
മിഷനറിയോടൊത്ത് 142 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ കൂനമ്മാവിൽ സ് ത്രീകൾക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുർ രുപതയിലെ വൈന്തലയിൽപ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം ആരംഭിച്ചു 1900 മെയ് മാസത്തിൽ 36 കുട്ടികൾ വന്നു ചേർന്ന് വിദ്യാലയത്തിൽ പഠനം ആരംഭിച്ചതായി രേഖകളിൽ കാണുന്നു . 1903 – ൽ പുതിയ സ്കുൾ കെട്ടിടം പണിതീർത്തു 1906 – ൽ വിദ്യാലയം സർക്കാർ ആജ്ഞയിൽ കീഴ് പ്പെടുകയും ഗ്രാൻറ് ലഭിച്ചു തുടങ്ങുകയും ചെയ് തു . തൃശുരിലെ ശ്രീ . പൂങ്കുഴി രാമവാര്യർ ആയിരുന്നു ഈ വിദ്യാലയത്തലെ പ്രഥമ ==ഹെഡ് മാസ്റ്റർ== എസ് .എസ് എൽ . സി ബാച്ച് 1946 ൽ പരീക്ഷ എഴുതി . 1961- ൽ വിദ്യാലയത്തിൽ കൂടുതൽ കാര്യക്ഷമമായ നടത്തിപ്പിനായി ലോവർ പ്രൈമറി വിഭാഗം മറ്റൊരു പ്രഥാനധ്യാപികയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചൂ സമുന്നതമായ പാരമ്പര്യം നിലനിർത്തി സെൻറ് മേരീസ് സി .ജി . എച്ച് . എസ് നെ വിജയത്തിലേക്ക് നയിച്ച പ്രധാന അധ്യാപകരിൽ ശ്രീ . എം . പി ആനി ടീച്ചർക്ക് ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് 2002 -2003 അധ്യയന വർഷത്തിൽ ലഭിക്കുകയുണ്ടായി
പ്രാർത്ഥനയുടെയും , അധ്വാനവും ,ആത്മസമർപ്പണവും നിരന്തര യത്നത്തിലൂടെ വർഷം തോറും ആയിരങ്ങൾ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി .സ്റ്റെല്ല റോസ് ആണ്
ഒരു വിദ്യാലയത്തിലെ വളർച്ചയുടെ വലിയ ഒരു ഘടകമാണ് ആ വിദ്യാലയത്തിലെ അധ്യാപക—രക്ഷാകർത്തൃ സംഘടന . പി .ടി .എ യുടെ നിസ്തുലമായ സേവനങ്ങളെ പരിഗണിച്ച് 2001 -2002 അധ്യയന വർഷത്തിലെ C.H Mohammed Koya, Award for the Best P .T .A ഈ വിദ്യാലയത്തിന് ലഭിച്ചു.
വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചക്ക് ആവശ്യമായ എല്ലാ പ്രവർത്തന മേഖലകളിലും സെൻറ് മേരീസ് കടന്നു ചെല്ലുന്നു . കലാ - കായിക - സാഹിത്യ - ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service, എന്നിവ വഴിയും വിദ്യാർത്ഥികളുടെ വ്യക്തിത്വ പോഷണം സാധിതമാക്കുന്നു . മതബോധനവും സന്മാർഗ്ഗ പഠനങ്ങളും, ധ്യാന പ്രാർത്ഥന പരിപാടികളും, സെമിസാറുകളും, പഠനപര്യടനങ്ങളും , കുട്ടികളുടെ മൂല്യബോധത്തിലുള്ള വളർച്ചയേയും സ്വഭാവ സംസ്കരണത്തേയും ത്വരിതപെടുത്തുവാൻ സഹായിക്കുന്നു . Library, Laboratary,Computer Lab, L.C.D Projector,Edusat, C.D Library,Open Air Stage,Prayer Room,തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരണങ്ങളും വിദ്യാർത്ഥികളുടെ സഗ്രവളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നു. വർഷം തോറും എസ് . എൽ .സി . റിസൽട്ടിൽ ലഭിക്കുന്ന പ്രശസ്ത വിജയത്തിൽ 2002- ൽ ആദ്യമായി കുമാരി നിത പി . മോഹൻ എന്ന വിദ്യാർത്ഥിനിക്ക്റാ ങ്ക് ലഭിച്ചു . 2005 - മുതൽ തുടർച്ചയായി ഉന്നത വിജയം കരസ്തമാക്കാൻ സാധിച്ചു .
വിദ്യാലയ മധ്യസ്തയായ പരിശുദ്ധ അമലോത്ഭവ മാതാവ് നിരന്തരമായ സംരക്ഷണവും സ്നേഹവുമാണ് ദൈവ കൃപകൾ ഏറ്റുവാങ്ങാൻ ഈ സ്ഥാപനത്തെ എന്നും പ്രാപ്തമാക്കുന്നതെന്ന് ഉറപ്പുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്.
- റെഡ് ക്രോസ്.
മാനേജ്മെൻ്റ്
കർമ്മലീത്ത സഭയുടെ വിശുദ്ധിയിലാണ് ഈ വിദ്യാലയം നയിക്കപ്പെടുന്നത്.പ്രാർത്ഥനയുടെയും , അധ്വാനത്തിൻ്റെയും, ആത്മസമർപ്പണത്തിൻ്റെയും നിരന്തര യത്നത്തിലൂടെ വർഷം തോറും ആയിരങ്ങൾ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി.ജിത പോൾ ആണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1900 - 13 | ശ്രി .പൂങ്കുഴി രാമവാര്യർ |
1913 - 23 | ശ്രി .കോങ്ങാട് അച്യുതൻ നായർ |
1923 - 26 | ശ്രീ .സി .പി. വൈദ്യനാഥ അയ്യർ |
1927 - 35 | സി .ലൂദ്വിക്ക |
1935 - 44 | സി .ബിയാട്രീസ |
1944- 50 | സി .മെരി ബർണാൾഡ് |
1950 - 56 | സി .മെരി ടെറസിറ്റ |
1956 - 62 | സി. .മാർഗരറ്റ് മെരി |
1962 - 72 | സി .സീല |
1972 - 80 | സി. .ഡൊമിറ്റില |
1980 - 88 | സി. . മോസസ് |
1989 - 90 | സി .കാരിറ്റാസ് |
1990 - 92 | സി .അലക് സാൻഡ്രിയ |
1986-90 | സി .ജെൻറീല |
1990 - 96 | സി .പിയുഷ |
1996- 01 | ശ്രിമതി .ലില്ലി വി.. ജെ |
2001- 05 | ശ്രീമതി .ആനി എം .പി |
2005 - 09 | സി .ലിസ് ജോ |
2009 -2014 | സി.അന്ന ആൻ്റണി |
2014 -2020 | സി. സ്റ്റെല്ല റോസ് |
2020 -2021 | സി.ആഗ്നസ് |
2021 -2022 | സി.ജിത പോൾ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.47940,76.24119|zoom=18}}'തൃശുർ നഗരത്തിൽ നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ
മഠത്തിനു സമീപത്തായി സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു.
ഗേൾസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു. |
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22062
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ