"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ആമുഖം | ||
ഓരോ കുട്ടിയുെടയും വ്യക്തിത്വരൂപീകരണവും സമഗ്രമായ വികസ- നവും ലക്ഷ്യമിട്ട് സാമൂഹികവും | |||
ബൗദ്ധികവും സാംസ്കാരികവും ധാർമിക മുല്യങ്ങൾ വികസിപ്പിക്കുന്നതുമായ രീതിയിലാണ് ക്ലബ്ബ് | |||
പ്രവർത്തനങ്ങളും ഓരോ A.M.L.P.S Perumanna യിൽ സംഘടിപ്പിക്കുന്നത്. ഇതിലുെട | |||
ക്ലാസ് റൂമിനപ്പുറത്തേക്കുള്ള പഠനാനുഭാവവും കുട്ടികളിെല മാഞ്ഞിരിക്കുന്ന കഴിവുകൾ പ്രകടിപ്പിക്കാനും | |||
ചിന്താധാര സജീവമാക്കാനും സാധിക്കുന്നു. | |||
സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ | |||
- മലയാള ഭാഷാ ക്ലബ് [മധുരം മലയാളം ] | |||
- ഇംഗ്ലീഷ് ഭാഷാ ക്ലബ് [ ലിറ്റിൽ സ്റ്റാർസ് ] | |||
- സയൻസ് ക്ലബ് [Science Gems] [Little World] | |||
- ഗണിതശാസ്ത്ര ക്ലബ് [ ഗണിതം - ലളിതം ] | |||
- സോ ഷ്യൽ സയൻസ് ക്ലബ്, [ചരിത്രം ഭുമി ] | |||
- ഹിന്ദി ക്ലബ് | |||
- Health on [ ആരോഗ്യ സദ] | |||
- Eco ക്ലബ്ബ് | |||
ഭാഷാ ക്ലബുകൾ | |||
കുട്ടികളിെല ഭാഷാ അദിരുചി വർധിപ്പിക്കുന്നതിനും മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകളിൽ | |||
ൈനപു- ണ്യം േനടുന്നതിനും ഇതിലൂെട സാധിക്കുന്നു. | |||
പ്രവർത്തന േമഖലകൾ | |||
- വായനാവാരാജരണം | |||
- ഭാഷാദിനാചരണം | |||
- പ്രസംഗ മത്സരം | |||
- കഥാ കവിതാ രചന | |||
- അഭിമുഖം | |||
- കയ്യെഴുത്ത് മാസിക | |||
- etc. | |||
Science club | |||
ഈ ലോ കത്തിെല കണികയിലുമുള്ള ശാസ്ത്രീ യ പിൻബലം ലളിതമായ ഭാഷയിലുെട ൈകമാറുന്നതിനും | |||
അതോടൊ പ്പം ശാസ്ത്രീ യ സത്യങ്ങെള അനുദിന ജീവിതത്തിൽ പ്രയോഗിക്കുവാനും സാധിക്കുന്നു | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ വിവിധ േമഖലകളിൽ | |||
- ദിനാചരണങ്ങൾ | |||
- ഉൽപ്പന്ന നിർമ്മിതി | |||
- ലഘുപരീക്ഷണം. | |||
- ചാർട്ട് നിർമ്മാണം | |||
- ശില്പ്പശാലകൾ | |||
- ബഹിരാകാശ യാത്രികരുെട മാതൃക. | |||
സാമൂഹിക ശാസ്ത്രം | |||
ആകർഷകമായ രീതിയിലും വ്യത്യസ് തമായ ഇനങ്ങളോടും കൂടി പ്രസ് തുത ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ | |||
നടത്തിവരുന്നു. വ്യത്യസ് തമാർന്നതും പൊ തുജന പങ്കാളിത്തം നിറഞ്ഞിതുമായ മത്സേരതര ഇനങ്ങൾ ഈ | |||
ക്ലബ്ബിന്റെ ഭാഗമായി നടത്തിയിട്ടുണ്ട് . | |||
പ്രവർത്തന േമഖലകൾ | |||
- പരിസ്ഥിതിദിനം | |||
- യോഗാദിനo | |||
- ഹിരോഷിമ നാഗസാക്കിദിനം | |||
- സ്വതന്ത്ര ദിനം | |||
- േകരളപിറവി. | |||
ഹിന്ദി ക്ലബ്ബുകൾ | |||
ഹിന്ദി ക്ലാസിനപ്പുറത്തേക്ക് ഭാഷ േകൾക്കാനും പറയാനും പഠിക്കാനും ഇതിലൂെട സാധിക്കുന്നു. | |||
പ്രവർത്തന േമഖലകൾ | |||
- കവിതാലാപനം | |||
- പ്രസംഗം | |||
- കൊ ളാഷ് | |||
ഗണിത ക്ലബ് | |||
ഗണിനം എന്നത് പാഠപുസ് തകങ്ങൾക്കപ്പുറത്തേക്ക് പഠനത്തെ വ്യാ പിപ്പിക്കുന്നതും പ്രായോഗിക | |||
ജീവിതത്തിൽ പ്രയോജന െപപ്പ ടുത്തികയും െചയ്യലാണ.് എങ്കിലു പൊ തുെവ ചില കുട്ടികൾക്ക് | |||
ഗണിതാഭിമുഖ്യം വളെര കുറവായി കാണാം ഇത്തരം കുട്ടികെള കൂടി മുൻ നിരയിൽ എത്തിക്കാനും | |||
ഗണിതം രസകരമാക്കുന്നയിനും ഗണിതക്ലബ്ബ് സഹായിക്കുന്നുണ്ട് | |||
പ്രവർത്തന - േമഖല | |||
- ശില് പശാലക്കൾ | |||
- ഗണിതേമള | |||
- ഗണിതനാടകം | |||
- ഗണിത കളികൾ | |||
ആർട്ട് സ് ക്ലബ് | |||
വിദ്യാ ർത്ഥികളിെല സാഹിത്യാ ഭിരുചി വളർത്തുക - അവരുെട സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക | |||
എന്ന ലക്ഷ്യത്തോെട ഈ വർഷവും ജൂൺ 19 വായനാദിനത്തിൽ വിദ്യാ രംഗം പ്രവർത്തനങ്ങൾ | |||
തുടക്കംകുറിക്കുകയും വിവിധേമഖലകളിൽ പരിപാടികൾ സംഘടിപ്പിച്ച് അവതരണംനടത്തി. | |||
പ്രവർത്തന - േമഖല | |||
- സർഗോ ത്സവം | |||
- ബഷീർ കഥാപാത്രങ്ങളിെട പുനരാവിഷ് കാരം | |||
- കലാപരിവാടികൾ | |||
- രജനകൾ | |||
ഇതിെലല്ലാം പുറെമ I.T club, sports club, health- lub, cubbalbul feam, Eco club പ്രവർത്തിക്കുന്നു. | |||
സ് കൂളിെല ഓരോ ദിനാചരണങ്ങൾ, മറ്റു പരിപാടികളിെലല്ലാം ഇത്തരം ക്ലബ്ബ്കളുെട പ്രവർത്തന മികവ് | |||
പ്രകടമാണ്.ഓരോ ക്ലബിന്റേയും പ്രവർത്തനങ്ങൾക്കു േനതൃത്ത്വം നൽകുന്നത്. ആവിഷയവുമായി | |||
പ്രാവീണ്യമുള്ള അധ്യാ പകരാണ്. 3,4, 5, ക്ലാസുകളിൽ അൻപതിേലെറ കുട്ടികൾ ഈ ക്ലബ്ബുകളുെട | |||
ഭാഗമായി പ്രവർത്തിക്കുന്നു. ഈ വർ ഷത്തിലും മികവുറ്റ രീതിയിൽ തന്നെ ക്ലബ് പ്രെ വർത്തനങ്ങൾ | |||
നടത്തുന്നതിന് സാധിച്ചിട്ടുണ്ട്. | |||