"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SaifArash (സംവാദം | സംഭാവനകൾ)
No edit summary
SaifArash (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:


എന്ന പേരിൽ കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
എന്ന പേരിൽ കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
== കോട്ടക്കൽ കോവിലകം ==
കോട്ടയുള്ള സ്ഥലമാണ് കോട്ടയ്ക്കൽ. വെങ്കിട്ടത്തേവർ ക്ഷേത്രപരിസരത്ത് വള്ളുവക്കോനാതിരിയുടെ കാലത്ത്പണിത വെങ്കിട്ടക്കോട്ടയാണ് ഈ പേരിനുനിദാനം. വള്ളുവക്കോനാതിരിയുടെ അധീനതയിലായിരുന്നകോട്ടയ്ക്കൽ പിന്നീട് കിഴക്കേ കോവിലകത്തിന്റെയും ടിപ്പുവിന്റെയും ഒടുവിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയുംഭാഗമായി. സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും മണ്ണായിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചസംസ്കൃതപണ്ഡിത മനോരമത്തമ്പുരാട്ടി സാമൂതിരി രാജവംശത്തിന്റെ താവഴിയിൽപ്പെട്ട കോട്ടയ്ക്കൽ കിഴക്കേകോവിലകത്തെ അംഗമായിരുന്നു. കോട്ടയ്ക്കൽ കോവിലകത്തെ 'ഭാരതമുറി' യിൽ താമസിച്ചാണ് കൊടുങ്ങല്ലൂർകുഞ്ഞിക്കുട്ടൻ തമ്പുരാൻ, മഹാഭാരതത്തിന്റെ പരിഭാഷ നിർവഹിച്ചത്.