"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
== വെങ്കട്ടത്തേവർ ശിവക്ഷേത്രം == | == വെങ്കട്ടത്തേവർ ശിവക്ഷേത്രം == | ||
പുരാതനമായ ക്ഷേത്രമാണ് കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം. സാമൂതിരികൊവിലകത്തിന്റെ ശാഖയായകോട്ടക്കൽ കിഴക്കേകോവിലകത്തിന്റെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രം പഴമകൊണ്ടും, പ്രൗഢി കൊണ്ടും ഈപ്രദേശത്തെ അദ്വിതീയ ക്ഷേത്രമാണ്. ഉഗ്രമൂർത്തിയായ പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട്ദർശനമായി കുടികൊള്ളുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും നാഗദൈവങ്ങളുമുണ്ട്. കൂടാതെക്ഷേത്രസമീപത്തുതന്നെ പ്രത്യേകം ക്ഷേത്രങ്ങളിൽ സാമൂതിരിയുടെ പരദേവതയായ തിരുവളയനാട്ടമ്മയുംവേട്ടേയ്ക്കരനും കുടികൊള്ളുന്നു. മകരമാസത്തിൽ തിരുവാതിര കൊടികയറിയുള്ള എട്ടുദിവസത്തെ ഉത്സവവുംശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഇവിടുത്തെ ചുമർ ചിത്രങ്ങൾ പ്രസിദ്ധമാണ്. | പുരാതനമായ ക്ഷേത്രമാണ് കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം. സാമൂതിരികൊവിലകത്തിന്റെ ശാഖയായകോട്ടക്കൽ കിഴക്കേകോവിലകത്തിന്റെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രം പഴമകൊണ്ടും, പ്രൗഢി കൊണ്ടും ഈപ്രദേശത്തെ അദ്വിതീയ ക്ഷേത്രമാണ്. ഉഗ്രമൂർത്തിയായ പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട്ദർശനമായി കുടികൊള്ളുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും നാഗദൈവങ്ങളുമുണ്ട്. കൂടാതെക്ഷേത്രസമീപത്തുതന്നെ പ്രത്യേകം ക്ഷേത്രങ്ങളിൽ സാമൂതിരിയുടെ പരദേവതയായ തിരുവളയനാട്ടമ്മയുംവേട്ടേയ്ക്കരനും കുടികൊള്ളുന്നു. മകരമാസത്തിൽ തിരുവാതിര കൊടികയറിയുള്ള എട്ടുദിവസത്തെ ഉത്സവവുംശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഇവിടുത്തെ ചുമർ ചിത്രങ്ങൾ പ്രസിദ്ധമാണ്. | ||
== പാലപ്പുറ പള്ളി == | |||
900 വർഷത്തിന്റെ ചരിത്ര പ്രാധാന്യമുണ്ട് കോട്ടക്കൽ പാലപ്പുറ പള്ളിക്ക്. വള്ളുവനാട് രാജവംശത്തിന്റെകീഴിലായിരുന്ന കോട്ടക്കലിലെ പ്രഭു കരുവായൂർ മൂസ്സ് വിട്ട് നൽകിയ സ്ഥലത്ത് മുസ്ലിംകൾ പണികഴിപ്പിച്ചതാണ്പള്ളി. കാക്കാത്തോട് മുതൽ പള്ളിമാട് വരെയുള്ള സ്ഥലമാണ് കരുവായൂർ മൂസ്സ് പള്ളി പണിയാനായി നൽകിയത്. വില്ലൂരിലേക്ക് നിലവിലുണ്ടായിരുന്ന പാലത്തിനപ്പുറത്തെ സ്ഥലമായിരുന്നു ഇത്. അങ്ങനെയാണ് പാലപ്പുറ പള്ളിഎന്ന് നാമം വരുന്നത്. ഓലമേഞ്ഞ കൊച്ചു പള്ളിയാണ് അക്കാലത്ത് നിർമിച്ചത്. കാലാന്തരത്തിൽ മുസ്‌ലിംജനസംഖ്യ കൂടിവന്നതോടെ പലഘട്ടങ്ങളിലായി പള്ളി വിപുലീകരിച്ചു. | |||