"ഗവ.എൽ.പി.എസ്.കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (.) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G.L.P.S KOPPAM}} | {{prettyurl|G.L.P.S KOPPAM}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിലാണ് ഗവ.എൽ.പി.എസ്.കൊപ്പം ക്രിസ്‍തുവർഷം1902 (കൊല്ലവർഷം 1077 -ാമാണ്ട്) ൽ കൊപ്പം ഗൗരിവിലാസത്തിൽ യശ:ശീരനായ മാധവൻപിളളയുടെ വീടിനോട് ചേർന്നുളള കളിയിലിലാണ് സ്കൂൾ ആരംഭിച്ചത് . ഈ സ്‍കൂൾ ഗവ.എൽ.പി.എസ്.വെമ്പായം എന്ന പേരിൽ പെൺപളളിക്കൂടമായി ആരംഭിക്കുമ്പോൾ ഒന്നാം തരം മാത്രമാണ് ഉണ്ടായിരുന്നത് . ആദ്യപ്രഥമാധ്യാപിക ശ്രീമതി കല്ല്യാണിക്കുട്ടി അമ്മയും ആദ്യ വിദ്യാർഥി അമ്മുക്കുട്ടി അമ്മയും ആയിരുന്നു . ആറാം വർഷം ആൺകുട്ടികൾക്കു കൂടി പ്രവേശനം കൊടുക്കുന്നതിന് അനുമതിയുണ്ടായി . ക്രിസ്തുവർഷം 1909- ൽ (കൊല്ലവർഷം 1084) പൂച്ചെടിവിള വീട്ടിൽ ശ്രീ മാരിമുത്തു ചെട്ടിയാർ സൗജന്യമായി 50 സെന്റ് (ഇന്ന് സ്‍കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ) സ്‍കൂളിനായി സർക്കാരിന് നൽകുകയും ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ഓടിട്ട ഒരി സ്ഥിരമായ കെട്ടിടം പണിയുകയും ചെയ്തു.1911-ൽ ഈ കെട്ടിടത്തിലേക്ക് സ്‍കൂൾ മാറ്റുകയുണ്ടായി . 1994-ലെ പി.റ്റി.എ യുടെ ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാരിൽ നിന്നും സമാഹരിച്ച തുകയും എം.എൽ.എ. ഫണ്ടും ചേർത്ത് ഒരു സെമിപെർമനന്റ് ഷെഡ്ഡ് കൂടി നിർമിക്കുകയും സ്‍കൂളിന്റെ പേര് വെമ്പായം ഗവ.എൽ.പി.എസ് എന്നത് കൊപ്പം ഗവ.എൽ.പി.എസ്.എന്നാക്കി മാറ്റുകയും ചെയ്‍തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 106: | വരി 106: | ||
|} | |} | ||
{{#multimaps:8.6446365,76.9256043|zoom=12 }} | {{#multimaps:8.6446365,76.9256043|zoom=12 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:01, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.കൊപ്പം | |
---|---|
| |
വിലാസം | |
കൊപ്പം ഗവ.എൽ.പി.എസ് കൊപ്പം,കൊപ്പം , പിരപ്പൻകോട് പി. ഒ പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 0472 2581333 |
ഇമെയിൽ | glpskoppam1333@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43410 (സമേതം) |
യുഡൈസ് കോഡ് | 32140301102 |
വിക്കിഡാറ്റ | Q64036582 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മാണിക്കൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുലൈഖ എൻ.എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷെബീർ . എ |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
21-01-2022 | Koppam43410 |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിലാണ് ഗവ.എൽ.പി.എസ്.കൊപ്പം ക്രിസ്‍തുവർഷം1902 (കൊല്ലവർഷം 1077 -ാമാണ്ട്) ൽ കൊപ്പം ഗൗരിവിലാസത്തിൽ യശ:ശീരനായ മാധവൻപിളളയുടെ വീടിനോട് ചേർന്നുളള കളിയിലിലാണ് സ്കൂൾ ആരംഭിച്ചത് . ഈ സ്‍കൂൾ ഗവ.എൽ.പി.എസ്.വെമ്പായം എന്ന പേരിൽ പെൺപളളിക്കൂടമായി ആരംഭിക്കുമ്പോൾ ഒന്നാം തരം മാത്രമാണ് ഉണ്ടായിരുന്നത് . ആദ്യപ്രഥമാധ്യാപിക ശ്രീമതി കല്ല്യാണിക്കുട്ടി അമ്മയും ആദ്യ വിദ്യാർഥി അമ്മുക്കുട്ടി അമ്മയും ആയിരുന്നു . ആറാം വർഷം ആൺകുട്ടികൾക്കു കൂടി പ്രവേശനം കൊടുക്കുന്നതിന് അനുമതിയുണ്ടായി . ക്രിസ്തുവർഷം 1909- ൽ (കൊല്ലവർഷം 1084) പൂച്ചെടിവിള വീട്ടിൽ ശ്രീ മാരിമുത്തു ചെട്ടിയാർ സൗജന്യമായി 50 സെന്റ് (ഇന്ന് സ്‍കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ) സ്‍കൂളിനായി സർക്കാരിന് നൽകുകയും ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ഓടിട്ട ഒരി സ്ഥിരമായ കെട്ടിടം പണിയുകയും ചെയ്തു.1911-ൽ ഈ കെട്ടിടത്തിലേക്ക് സ്‍കൂൾ മാറ്റുകയുണ്ടായി . 1994-ലെ പി.റ്റി.എ യുടെ ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാരിൽ നിന്നും സമാഹരിച്ച തുകയും എം.എൽ.എ. ഫണ്ടും ചേർത്ത് ഒരു സെമിപെർമനന്റ് ഷെഡ്ഡ് കൂടി നിർമിക്കുകയും സ്‍കൂളിന്റെ പേര് വെമ്പായം ഗവ.എൽ.പി.എസ് എന്നത് കൊപ്പം ഗവ.എൽ.പി.എസ്.എന്നാക്കി മാറ്റുകയും ചെയ്‍തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- Nerkazhcha
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
===വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.6446365,76.9256043|zoom=12 }}
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43410
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ