"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19602wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}2015-ലാണ് പഴയ കെട്ടിടം പൊളിച്ചത്. സ്കൂളിലെ വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും നിലവിൽ വന്നത് 2017ലാണ്. MLA യുടെ ആസ്തി വികസന ഫണ്ട് കൊണ്ട് വാങ്ങിയ സ്കൂൾ ബസ് 2019-ലാണ് കിട്ടിയത്.അടുത്ത അധ്യായന വർഷം മുതൽ പ്രീ-പ്രെെമറി വിഭാഗത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്താൽ വർണകൂടാരം തുടക്കം കുറിക്കുന്നു.അതിന്റെ പണികൾ സ്കുൂളിൽ പുരോഗമിക്കുന്നു...