"എൽ എം എച്ച് എസ് വെണ്മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 143: | വരി 143: | ||
== <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> == | == <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> == | ||
*<big>'''രവിവർമ്മ തമ്പുരാൻ''' (മലയാള മനോരമ കോട്ടയം യുണീറ്റ് ചിഫ്എഡിറ്റർ)</big>[[പ്രമാണം:Ravivarma.jpeg|ലഘുചിത്രം|RAVI VARMA THAMPURAN|പകരം=| | *<big>'''രവിവർമ്മ തമ്പുരാൻ''' (മലയാള മനോരമ കോട്ടയം യുണീറ്റ് ചിഫ്എഡിറ്റർ)</big>[[പ്രമാണം:Ravivarma.jpeg|ലഘുചിത്രം|RAVI VARMA THAMPURAN|പകരം=|221x221ബിന്ദു|നടുവിൽ]] | ||
*ചെറുകഥാകൃത്തും നോവലിസ്റ്റും മാധ്യമ പ്രവർത്തകനും ✒️ മലയാള മനോരമയിൽ അസിസ്റ്റന്റ് എഡിറ്റർ ✒️ ചെന്താമരക്കൊക്ക , റിയാലിറ്റി ഷോ, ശയ്യാനുകമ്പ, ഭയങ്കരാമുടി , ആർട്ടിസ്റ്റ് വി.എസ്. വല്യത്താന്റെ ലഘു ജീവിതരേഖ തുടങ്ങിയവയാണ് പ്രധാന കൃതികൾ | *ചെറുകഥാകൃത്തും നോവലിസ്റ്റും മാധ്യമ പ്രവർത്തകനും ✒️ മലയാള മനോരമയിൽ അസിസ്റ്റന്റ് എഡിറ്റർ ✒️ ചെന്താമരക്കൊക്ക , റിയാലിറ്റി ഷോ, ശയ്യാനുകമ്പ, ഭയങ്കരാമുടി , ആർട്ടിസ്റ്റ് വി.എസ്. വല്യത്താന്റെ ലഘു ജീവിതരേഖ തുടങ്ങിയവയാണ് പ്രധാന കൃതികൾ | ||
*<big>റ്റോണി സ്റ്റീഫൻ(ഹൈകോർട്ട് മജസ്ട്രേറ്റ്)</big> | *<big>റ്റോണി സ്റ്റീഫൻ(ഹൈകോർട്ട് മജസ്ട്രേറ്റ്)</big> |
18:13, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ വെൺമണി
സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ്.
എൽ എം എച്ച് എസ് വെണ്മണി | |
---|---|
വിലാസം | |
വെണ്മണി വെണ്മണി , വെണ്മണി പി.ഒ. , 689507 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0479-2352225 |
ഇമെയിൽ | lmhsvenmony@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36062 (സമേതം) |
യുഡൈസ് കോഡ് | 32110301313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 64 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 142 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇട്ടി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ശ്യാമള മധു |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത കുമാരി |
അവസാനം തിരുത്തിയത് | |
20-01-2022 | 36062 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആന്റ് എം. ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന വിദ്യാലയമാണ് എൽ.എം. എച്ച്.എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലോഹ്യ സ്കൂൾ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വാഹന സൌകര്യം കുറവായ ഒരു ഉൾപ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുടർന്ന് വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
അഞ്ചു മുതൽ പത്തു വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് അധ്യാപക- രക്ഷകർതൃ സമിതി, മാതൃസംഘടന, പൂർവ വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം അഭിനന്ദനാർഹമാണ്. തുടർന്ന് വായിക്കുക
മാനേജ്മെന്റ്
ശ്രീ.എസ്.ആർ.ശർമ്മയാണ് ആദ്യ മാനേജർ.1994 മുതൽ കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കറ്റ് ആൻഡ് എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലാണ് പ്രവർത്തിക്കുന്നത്.അഭിവന്ദ്യ യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. തുടർന്ന് വായിക്കുക
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1. | ഡി.ശ്രീദേവിക്കുട്ടി അന്തർജനം | 22.05.1968 | 31.03.1994 |
2. | പി ഡി തങ്കച്ചൻ | 01.04.1994 | 30.04.2000 |
3. | സി എൻ ഇന്ദിരാഭായ് | 01.05.2000 | 31.03.2005 |
4. | എൻ ജെ രാധാമണിയമ്മ | 01.04.2005 | 31.03.2008 |
5. | സി ആർ ചന്ദ്രൻ | 01.04.2008 | 31.03.2011 |
6. | സാജു സാമുവൽ | 01.04.2011 | 30.04.2012 |
7. | അനിത കുമാരി | 01.05.2012 | 31.03.2013 |
8. | പി ഐ മാത്യു | 03.06.2013 | 01.05.2014 |
9. | കോശി ഉമ്മൻ | 02.05.2014 | |
10. | സന്തോഷ് വി മാത്യു | ||
11. | കോശി ഉമ്മൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രവിവർമ്മ തമ്പുരാൻ (മലയാള മനോരമ കോട്ടയം യുണീറ്റ് ചിഫ്എഡിറ്റർ)
- ചെറുകഥാകൃത്തും നോവലിസ്റ്റും മാധ്യമ പ്രവർത്തകനും ✒️ മലയാള മനോരമയിൽ അസിസ്റ്റന്റ് എഡിറ്റർ ✒️ ചെന്താമരക്കൊക്ക , റിയാലിറ്റി ഷോ, ശയ്യാനുകമ്പ, ഭയങ്കരാമുടി , ആർട്ടിസ്റ്റ് വി.എസ്. വല്യത്താന്റെ ലഘു ജീവിതരേഖ തുടങ്ങിയവയാണ് പ്രധാന കൃതികൾ
- റ്റോണി സ്റ്റീഫൻ(ഹൈകോർട്ട് മജസ്ട്രേറ്റ്)
- ബിനു കുര്യൻ (ദേശിയ നിന്തൽ താരം)
അംഗീകാരങ്ങൾ
വഴികാട്ടി
- വെണ്മണി പുലകടവ്പാലം - ഇല്ലത്തുമേപുറം റോഡിൽ
- വെണ്മണി പുലകടവ് - കല്ലിയാതറ
- വെൺമണി കൊച്ചു പള്ളിയ്ക്ക് സമീപം
{{#multimaps:9.2340231, 76.6226932|zoom=18}}
വർഗ്ഗങ്ങൾ:
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36062
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ