"ജി യു. പി. എസ്. ചന്തേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ചേർത്തു)
വരി 76: വരി 76:
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപൻ സി  
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപൻ സി  
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത എം വി  
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത എം വി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=ജി യു പി എസ് ചന്തേര.jpg
|size=350px
|size=350px
|caption=
|caption=

17:39, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


12535 Chandera

ജി യു. പി. എസ്. ചന്തേര
വിലാസം
ചന്തേര

671313മാണിയാട്ട് പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 11 - 1914
വിവരങ്ങൾ
ഫോൺ04672 211756
ഇമെയിൽ12535gupschandera@gmail.com
കോഡുകൾ
സ്കൂൾ കോഡ്12535 (സമേതം)
യുഡൈസ് കോഡ്32010700403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപീലിക്കോട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ296
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലക്ഷ്മണൻ കെ പി
പി.ടി.എ. പ്രസിഡണ്ട്പ്രദീപൻ സി
എം.പി.ടി.എ. പ്രസിഡണ്ട്സുജാത എം വി
അവസാനം തിരുത്തിയത്
20-01-202212535


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്
സയൻ‌സ് ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
മാതൃഭൂമി സീഡ് ക്ലബ്ബ്.
ജെ.ആർ.സി ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്.
അറബി ക്ലബ്.
നല്ല പാഠം.
പ്രവൃത്തിപരിചയക്ലബ്.
നേർക്കാഴ്ച.
കലാസൃഷ്ടികൾ

ചരിത്രം

ആദ്യകാലചരിത്രം

കൃഷിക്കാരും കർഷകത്തൊഴിലാളികളും മാത്രം അധിവസിക്കുന്ന മാണിയാട്ട് എന്ന ഗ്രാമത്തിൽ യുവാവായ മഞ്ഞരാമപൊതുവളുടെ നേതൃത്വത്തിൽ 1888ൽ മാണിയാട്ട് സ്കൂൾ സ്ഥാപിക്കപ്പെട്ടു തികച്ചും പുതുമയാർന്ന സംഭവമായിരുന്നു അത്. മേൽജാതിയെന്നോ കീഴ്ജാതിയെന്നോ ദരിദ്രനന്നൊ ധനികനെ ന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഉള്ള യാതൊരു വകഭേദവും കുട്ടികളുടെ പ്രവേശനത്തിൽ ഇവിടെ പരിഗണിച്ചിരുന്നില്ല. ഈ സ്ഥാപനം ഒരുപക്ഷേ കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാകാം. 26 കൊല്ലം സാമാന്യം നല്ല നിലയിൽ പ്രവർത്തിച്ചു. പിന്നീട് കുറച്ചുകാലം തുടർന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.1914ൽ ചന്തേരയിൽ ഒരു പോലീസ് സ്റ്റേഷൻ  നിലവിലുണ്ടായിരുന്നു . അവിടുത്തെ സബ് ഇൻസ്പെക്ടറും പോലീസുകാരും ഉടുപ്പി കുന്താപുരം തുടങ്ങിയ വിദൂര പ്രദേശങ്ങളിൽ നിന്നും ഇവിടെ വന്നു ജോലി ചെയ്യുന്നവരായിരുന്നു. കന്നടയായിരുന്നു അവരുടെ മാതൃഭാഷ. മലയാളത്തിലായാലും കുട്ടികൾ പഠിക്കണമെന്നും അതിനൊരു സൗകര്യമൊരുക്കണമെന്നും ആ ഉദ്യോഗസ്ഥർ കരുതിയിരിക്കവെയാണ് മാണിയാട്ട് സ്കൂളിൽ അവരുടെ ശ്രദ്ധയെ ത്തിയത് എഴുത്തച്ഛൻ സർവതന്ത്ര സ്വാതന്ത്ര്യത്തോടെ തന്റെ വിദ്യാലയം താലൂക്ക് ബോർഡിലേക്ക് എഴുതിക്കൊടുത്തു. അത് ഇന്നത്തെ ചന്തേര സ്കൂളായി  രൂപാന്തരപ്പെട്ടു . മഞ്ഞ രാമനെഴുത്തച്ഛൻ തന്നെയായിരുന്നു  ആദ്യത്തെ ഹെഡ്മാസ്റ്റർ. എഴുത്തച്ഛനും അനുജൻ കേളു മാസ്റ്ററും കുറച്ചുകാലം കൂടി അവിടെ തുടർന്നു. അങ്ങനെ നാട്ടിലെ കുട്ടികളോടൊപ്പം പുറത്തു നിന്ന് വന്ന കുറച്ചു കുട്ടികളുടെ കൂടി വിദ്യാഭ്യാസ കേന്ദ്രമായി ചന്തേര സ്കൂൾ  അറിയപ്പെടുകയും ചെയ്തു. അന്നത്തെ പോലീസ് ഇൻസ്പെക്ടറും പോലീസുകാരും മുന്നോട്ടുള്ള പ്രവർത്തനത്തിന് വളരെയേറെ സഹായിച്ചു എന്ന് എടുത്തുപറയേണ്ടതില്ല.

        1968 ൽ സ്കൂൾ വാർഷികം ഗംഭീരമായി നടന്നു. അക്കൊല്ലം പ്രധാനപ്പെട്ട മറ്റൊരു സംഭവമുണ്ടായി. ചന്തേര ഗവൺമെന്റ് എൽ പി സ്കൂൾ  യുപി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യത്തെ ഏഴാംതരം ബാച്ച് 1971 മാർച്ചിൽ പുറത്തിറങ്ങി.31 കുട്ടികൾ ഉണ്ടായിരുന്നു. ഈ വി കുഞ്ഞമ്പു നായർ , ടി വി കൃഷ്ണൻ, കെ കുഞ്ഞിക്കണ്ണൻ, എ ടി വി കുഞ്ഞമ്പു, കെ ബാലകൃഷ്ണൻ നമ്പ്യാർ, എം ഗോവിന്ദ പൊതുവാൾ കെ രാഘവൻ മാസ്റ്റർ, വി പി രാഘവൻ നമ്പ്യാർ ഇവരൊക്കെയായിരുന്നു  അന്നത്തെ അധ്യാപകർ.            1914 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിലിക്കോട്  ഗ്രാമ പഞ്ചായത്തിൽ  ചന്തേര സ്ഥിതി ചെയ്യുന്നു. കാലിക്കടവ് തൃക്കരിപ്പൂർ റോഡിൽ ചന്തേര പോലീസ് സ്റ്റേഷന് തെക്കുമാറി റോഡിനരികിലാണ് ഈ വിദ്യാലയം.

കൂടുതൽ വായിക്കുക....

ഭൗതികസൗകര്യങ്ങൾ.


66സെൻറ് സ്ഥല൦ മൂന്ന് കെട്ടിടത്തിലായി 11 ക്ലാസ് മുറികൾ ഒരു സ്മാർട്ട്ക്ലാസ് റൂം അസംബ്ലി ഹാൾ എന്നിവ ഉണ്ട്. 18 കമ്പ്യൂട്ടറും, 4 LCD Projector ഉം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്ബ്,ശുചിത്വസേന,സ്കൗട്ട്&ഗൈഡ്,ഇക്കോ ക്ലബ്ബ്,യോഗ ക്ലാസ്,ക്ലാസ് മാഗസിൻ, വിദ്യാര‍‍ഗ൦ കലാസാഹിത്യവേദി,

മാനേജ്‌മെന്റ്

മുൻസാരഥികൾ

പി ബാലകൃഷ്ണൻ മാസ്ററർ

,കെ കൃഷ്ണൻ മാസ്ററർ,

സാവിത്രി ടീച്ചർ ,

പി.രാജൻ മാസ്ററർ,

ടി.വി. ബാലകൃഷ്ണൻ മാസ്ററർ

,എ എം മേരി ടീച്ചർ

സി.എം.രവീന്ദ്രൻ നായർ

പി വി രവീന്ദ്രൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നന്ദകുമാർ ടി വി, പി പി ലിബീഷ് കുമാർ, എ രാജമോഹൻ, ഇ പി രാജഗോപാലൻ K BALAKRISHNAN NAMBIAR

ചിത്രശാല

വഴികാട്ടി

{{#multimaps:12.18449,75.17106|zoom=13}}

പിലിക്കോട് പ‍‍ഞ്ചായത്തിലെ കാലിക്കടവിൽ നിന്നു ​ഒരു കിലോമീറ്റർ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന

"https://schoolwiki.in/index.php?title=ജി_യു._പി._എസ്._ചന്തേര&oldid=1351843" എന്ന താളിൽനിന്ന് ശേഖരിച്ചത്