"തൊടീക്കളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
| സ്ഥലപ്പേര്= തൊടീക്കളം | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |സ്ഥലപ്പേര്=തൊടീക്കളം | ||
| റവന്യൂ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| സ്കൂൾ കോഡ്= 14605 | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=14605 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670650 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64460664 | ||
| സ്കൂൾ ഇമെയിൽ=glpsthodeekalam@gmail.com | |യുഡൈസ് കോഡ്=32020700905 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1965 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=കണ്ണവം | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=670650 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0490 2301820 | ||
| ആൺകുട്ടികളുടെ എണ്ണം= 27 | |സ്കൂൾ ഇമെയിൽ=glpsthodeekalam@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= 34 | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= 61 | |ഉപജില്ല=കൂത്തുപറമ്പ | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=5 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| സ്കൂൾ ചിത്രം=14605a.jpeg | |നിയമസഭാമണ്ഡലം=മട്ടന്നൂർ | ||
}} | |താലൂക്ക്=തലശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=27 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=34 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നഫീസ്സ.എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാഗേഷ്.പി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ.എം | |||
|സ്കൂൾ ചിത്രം=14605a.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ .തൊടീക്കളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''.'' | |||
== ചരിത്രം == | == ചരിത്രം == | ||
കൂത്തൂപറമ്പ് ഉപജില്ലയിൽ ചിററാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ കണ്ണവം ഗ്രാമത്തിൽ തൊടീക്കളം ക്ഷേത്രത്തിനു സമീപത്താണ് ഗവഃ എൽ. പി. പി സ്കൂൾ തൊടീക്കളം സ്ഥിതിചെയ്യുന്നത്. 1925ൽ തുടങ്ങിയ ഈ വിദ്യാലയം ബാലാരിഷ്ടതകൾ ഏറെ താണ്ടിയാണ് ഇന്നത്തെ നിലയിലെത്തിയത്.സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതെ വീടുകളിൽ ചെറമുറികളിലായിരുന്നു ആദ്യകാലം. ഇന്ന് 50 സെൻറ് ഭൂമിയും അത്യാവശ്യത്തിന് കെട്ടിടവും ചുററുമതിലുമൊക്കെയായി നാട്ടിന്ന് അലങ്കാരമായി നിലകൊളളുന്നു. | കൂത്തൂപറമ്പ് ഉപജില്ലയിൽ ചിററാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ കണ്ണവം ഗ്രാമത്തിൽ തൊടീക്കളം ക്ഷേത്രത്തിനു സമീപത്താണ് ഗവഃ എൽ. പി. പി സ്കൂൾ തൊടീക്കളം സ്ഥിതിചെയ്യുന്നത്. 1925ൽ തുടങ്ങിയ ഈ വിദ്യാലയം ബാലാരിഷ്ടതകൾ ഏറെ താണ്ടിയാണ് ഇന്നത്തെ നിലയിലെത്തിയത്.സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതെ വീടുകളിൽ ചെറമുറികളിലായിരുന്നു ആദ്യകാലം. ഇന്ന് 50 സെൻറ് ഭൂമിയും അത്യാവശ്യത്തിന് കെട്ടിടവും ചുററുമതിലുമൊക്കെയായി നാട്ടിന്ന് അലങ്കാരമായി നിലകൊളളുന്നു. | ||
01:02, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തൊടീക്കളം എൽ പി എസ് | |
|---|---|
| വിലാസം | |
തൊടീക്കളം കണ്ണവം പി.ഒ. , 670650 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1965 |
| വിവരങ്ങൾ | |
| ഫോൺ | 0490 2301820 |
| ഇമെയിൽ | glpsthodeekalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14605 (സമേതം) |
| യുഡൈസ് കോഡ് | 32020700905 |
| വിക്കിഡാറ്റ | Q64460664 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | കൂത്തുപറമ്പ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | മട്ടന്നൂർ |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 27 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 61 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നഫീസ്സ.എൻ |
| പി.ടി.എ. പ്രസിഡണ്ട് | രാഗേഷ്.പി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ.എം |
| അവസാനം തിരുത്തിയത് | |
| 21-01-2022 | MT 1260 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ .തൊടീക്കളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '.
ചരിത്രം
കൂത്തൂപറമ്പ് ഉപജില്ലയിൽ ചിററാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ കണ്ണവം ഗ്രാമത്തിൽ തൊടീക്കളം ക്ഷേത്രത്തിനു സമീപത്താണ് ഗവഃ എൽ. പി. പി സ്കൂൾ തൊടീക്കളം സ്ഥിതിചെയ്യുന്നത്. 1925ൽ തുടങ്ങിയ ഈ വിദ്യാലയം ബാലാരിഷ്ടതകൾ ഏറെ താണ്ടിയാണ് ഇന്നത്തെ നിലയിലെത്തിയത്.സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതെ വീടുകളിൽ ചെറമുറികളിലായിരുന്നു ആദ്യകാലം. ഇന്ന് 50 സെൻറ് ഭൂമിയും അത്യാവശ്യത്തിന് കെട്ടിടവും ചുററുമതിലുമൊക്കെയായി നാട്ടിന്ന് അലങ്കാരമായി നിലകൊളളുന്നു.
ഭൗതികസൗകര്യങ്ങൾ
50 സെൻറ് ഭൂമി. ചുററുമതിൽ. ഒരു സ്മാർട്ട് ക്ലാസ്സ്റൂം. അടച്ചുറപ്പുളള ക്ലാസ്സ്ഭുറികൾ. നിലവിൽ ആവശ്യത്തിന് ശുചിമുറികൾ. സ്റ്റോർ മുറിയോട് കൂടിയ പാചകമുറി. സ്റ്റേജ്. വാട്ടർ ടേപ്പുകൾ. ടൈൽസ് പാകിയ തറ. ട്യൂബ്,ഫാൻ ഉളള ക്ലാസ്സ് മുറികൾ. തണൽ മരങ്ങൾ. == പാഠ്യേതര പ്രവർത്തനങ്ങൾ ഈ വർഷം മുതൽ പ്രീ സ്കൂളും പ്രവർത്തനം ആരംഭിച്ചു. എല്ലാ മത്സരപരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. കണ്ണംവെളളി ഫ്രൻറസ് വായനശാല നടത്തിയ ജില്ലാ തല ക്വിസ്സ് മത്സരത്തിൽ അനഘ കെ ഒന്നാംസ്ഥാനം നേടി. പാട്യം സ്മാരക ഉത്തര മേഖലാ ക്വിസ്സ് മത്സരത്തിൽ അനഘയ്ക് രണ്ടാം സ്ഥാനം. യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ നാലുംഈ സ്കൂളിലെ കുട്ടികളാണ്. കെ എസ് ടി എ നടത്തിയ എൽ എസ് എസ് മാതൃകാ പരീക്ഷയിൽ അമ്പത് മാർക്കിൽ കൂടുതൽ കിട്ടിയ നാല് കുട്ടികളും ഈ സ്കൂളിൽ നിന്നാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സർക്കാർ ഈടമസ്ഥതയിലുളള ഈ വിദ്യാലയത്തിൽ പ്രശസ്തരായ ഏറെപ്പേർ പഠിച്ചിട്ടുണ്ട്. ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിററി ജനറൽ സെക്രട്ടറി ശ്രീ.കെ എൻ ജയരാജ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ററാൻറിംഗ് കമ്മററി ചെയർമാൻ ശ്രീ. വി കെ സുരേഷ് ബാബു എന്നിവർ ഏറെ പ്രശസ്തർ.
വഴികാട്ടി
കൂത്തുപറമ്പ് നിടുംപൊയിൽ റൂട്ടിൽ കണ്ണവം എന്ന സ്ഥലത്ത് ബസ്സിറങ്ങി രണ്ടര കി മീ ഇടുമ്പ റുട്ടിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പിൽ നിന്നും തൊടീക്കളത്തേക്ക് നേരിട്ട് ബസ്സ് ഉണ്ട്. ബസ്സിറങ്ങി 400 മീററർ നടക്കണം.
{{#multimaps: 11.847473, 75.659679 | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14605
- 1965ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൂത്തുപറമ്പ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ