"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
* [[ക്ലാസ് മുറികൾ]] | * [[ക്ലാസ് മുറികൾ]] | ||
* [[ലൈബ്രറി]] | * [[ലൈബ്രറി]] | ||
* [[ക്ലാസ് ലൈബ്രറി]] | |||
== ആഘോഷങ്ങൾ == | == ആഘോഷങ്ങൾ == |
11:13, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി | |
---|---|
വിലാസം | |
ചെർപ്പുളശ്ശേരി ചെർപ്പുളശ്ശേരി , ചെർപ്പുളശ്ശേരി പി.ഒ. , 679503 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0466 2282383 |
ഇമെയിൽ | adlpscpy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20309 (സമേതം) |
യുഡൈസ് കോഡ് | 32060300703 |
വിക്കിഡാറ്റ | Q64690369 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 186 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി കെ ജി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷെരീഫ് യു |
എം.പി.ടി.എ. പ്രസിഡണ്ട് | സൽമത്ത് |
അവസാനം തിരുത്തിയത് | |
26-01-2022 | 20309adlpscpy1 |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ പത്താം മൈൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി .
ചരിത്രം
സവർണ്ണ മേധാവിത്വത്തിന്റെ പ്രവണതയാൽ തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും അക്ഷരവെളിച്ചം നിഷേധിച്ച കാലത്ത് അവർക്ക് വിദ്യാഭ്യാസം പകർന്നു നൽകാൻ 1919 ൽ യശശരീരനായ കുളവം പാടത്ത് പുത്തൻവീട്ടിൽ നാരായണൻ എഴുത്തച്ഛൻ ആരംഭിച്ച വിദ്യാലയമാണ് ആദിദ്രാവിഡ ലോവർ പ്രൈമറി സ്കൂൾ. പഞ്ചമ ജാതിയിൽപെട്ട കുട്ടികളുടെ ഉന്നമനത്തിനായി അവർക്ക് ഭക്ഷണവും വസ്ത്രങ്ങളും പഠനോപകരണങ്ങളും നൽകി വിദ്യാലയത്തിലേക്ക് കൊണ്ടു വരുന്നതിനായി അദ്ദേഹം വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. പ്രതിഫലം ഇച്ഛിക്കാതെ യുള്ള നവോത്ഥാനം ആയിരുന്നു അത്. ആദ്യകാലങ്ങളിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയിരുന്നു ഇത്. നാരായണൻ എഴുത്തച്ഛന്റെ കീഴിൽ കുട്ടികൾ നിലത്തിരുന്ന് മണലിൽ എഴുതിയാണ് പഠിച്ചിരുന്നത്. അന്ന് ചാണകം മെഴുകിയ തറയും ഓലപുര യുമായി സ്കൂളിലെ ഭൗതികസൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു. 1941 സ്കൂളിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിദ്യാലയത്തിൽ ലഭ്യമാണ്. വിശാലമായ ക്ലാസ് മുറികൾ, Slide കൾ, ഊഞ്ഞാൽ, merry go round തുടങ്ങിയവ യുള്ള കുട്ടികളുടെ പാർക്ക്, വൃത്തിയുള്ള ടോയ്ലറ്റുകൾ, പുസ്തകങ്ങൾ 1450 ഓളം ഉള്ള സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, സ്കൂൾ ഗ്രൗണ്ട്, പാചകപ്പുര, കുടിവെള്ള സൗകര്യം, സ്റ്റേജ്, ലാബുകൾ, തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ് . ഇവയെല്ലാം തന്നെ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നു.
ആഘോഷങ്ങൾ
100 -)o വാർഷികം
1919 ൽ ആരംഭിച്ച ആദിദ്രാവിഡ ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം 2019 പിന്നിടുമ്പോൾ മഹത്തായ 100 വർഷങ്ങൾ പിന്നിടുകയാണ്. ജാതിവ്യവസ്ഥകൾ കൊടികുത്തിവാണിരുന്ന ആ കാലഘട്ടത്തിൽ സാമൂഹിക അനാചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സമൂഹത്തിൽ ഏറ്റവും താഴെ തട്ടിലുള്ള പിന്നോക്ക വിഭാഗം ജനങ്ങളെ അറിവിന്റെ ആദ്യാക്ഷരങ്ങൾ നൽകി കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി പുത്തൻവീട്ടിൽ നാരായണൻ എഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഓരോ മാസവും ഓരോ പരിപാടികളും ഡിസംബർ മാസത്തിൽ സമാപന യോഗവും നടത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഐ.ടി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.87319937694176, 76.3179718568106|zoom=18}}
- മാതൃക-1 : ചെർപ്പുളശ്ശേരി ടൗണിൽ നിന്ന് ഒറ്റപ്പാലം പോകുന്ന വഴി 1 KM.
- മാതൃക 2 : ഒറ്റപ്പാലം- ചെർപ്പുളശ്ശേരി 17 KM പത്താം മൈൽസിൽ സ്ഥിതിചെയ്യുന്നു
- മാതൃക 3 : പാലക്കാട് നിന്ന് കോങ്ങാട് - കടമ്പഴിപ്പുറം- ചെർപ്പുളശ്ശേരി- പത്താംമൈൽ 44 KM
|----
|}
|}
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20309
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ