"എസ്. യു. പി. എസ്. കൊഴുക്കുള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
<big>ഒന്നു മുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 23ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പുൽക്കൂട്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് കേക്ക് എന്നിവ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. അന്നേ ദിവസം തന്നെ അധ്യാപകർക്കിടയിലും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി.</big>[[പ്രമാണം:WhatsApp Image 2022-01-20 at 2.43.00 PM.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം|399x399ബിന്ദു]] | <big>ഒന്നു മുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 23ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പുൽക്കൂട്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് കേക്ക് എന്നിവ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. അന്നേ ദിവസം തന്നെ അധ്യാപകർക്കിടയിലും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി.</big>[[പ്രമാണം:WhatsApp Image 2022-01-20 at 2.43.00 PM.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം|399x399ബിന്ദു]] | ||
[[പ്രമാണം:WhatsApp Image 2022-01-20 at 3.09.46 PM.jpg|ലഘുചിത്രം|പൂർവവിദ്യാർത്ഥികൾ]] | |||
'''<big>പൂർവവിദ്യാർത്ഥികൾ</big>''' |
15:33, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം 2021-2022- തിരികെ സ്കൂളിലേക്ക്
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച്, ഒന്നര വർഷത്തിന് ശേഷം 2021 നവംബർ 1 ന് പ്രവർത്തനമാരംഭിച്ചു. പതിവിൽ നിന്നു വ്യത്യസ്തമായി തെർമൽ സ്കാനറും സാനിറ്റൈസറുമായാണ് കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവ യോഗത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
- കേരളപ്പിറവിദിനാഘോഷം
കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ ഓൺലൈനായും ഓഫ്‌ലൈനായും സംഘടിപ്പിചു.
- ശിശുദിനം
ഫാൻസി ഡ്രസ്സ്, പുഞ്ചിരി മത്സരം, റോസാപ്പൂനിർമാണം, തൊപ്പി നിർമാണം, പ്രസംഗമത്സരം, ഉപന്യസം, ക്വിസ്, തുടങ്ങിയ മത്സരങ്ങൾ ശിശുദിനപരിപാടികളെ വർണ്ണാഭമാക്കി.
- ബോധവൽക്കരണ ക്ലാസ്സ്
* കോവിഡ് സാഹചര്യത്തിൽ കുട്ടികളും മാതാപിതാക്കളും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു വെള്ളാനിക്കര പി.എച്ച്. സി യിലെ നഴ്സായ ജോയ്‌സി സിസ്റ്റർ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
* മണ്ണുത്തി സി. ഐ ശശിധരൻ സാറിന്റെ നേതൃത്വത്തിൽ "കുട്ടികളുടെ സ്വഭാവ രൂപീകരണത്തെക്കുറിച്ച് "മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി.
- ക്രിസ്തുമസ് ആഘോഷം
ഒന്നു മുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 23ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പുൽക്കൂട്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് കേക്ക് എന്നിവ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. അന്നേ ദിവസം തന്നെ അധ്യാപകർക്കിടയിലും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി.
പൂർവവിദ്യാർത്ഥികൾ