"മണ്ണാറശാല യു പി എസ് ഹരിപ്പാട് /സീഡ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''പരിസ്ഥിതി ദിനാഘോഷം'''
'''<big>പരിസ്ഥിതി ദിനാഘോഷം</big>'''


ജൂൺ അഞ്ച് ലോകപപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകുകയും കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷതൈ നടുകയും ചെയ്തു.
<big>ജൂൺ അഞ്ച് ലോകപപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകുകയും കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷതൈ നടുകയും ചെയ്തു.</big>
[[പ്രമാണം:35439-seed14.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പരിസ്ഥിതി ദിനാചരണം]]
[[പ്രമാണം:35439-seed14.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പരിസ്ഥിതി ദിനാചരണം]]
[[പ്രമാണം:35439-seed16.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു|പരിസ്ഥിതി ദിനാഘോഷം]]
[[പ്രമാണം:35439-seed16.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു|പരിസ്ഥിതി ദിനാഘോഷം]]
വരി 8: വരി 8:




'''സമുദ്ര ദിനാഘോഷം ഓൺലൈൻ സംഗമം'''
'''<big>സമുദ്ര ദിനാഘോഷം ഓൺലൈൻ സംഗമം</big>'''


കടലറിവിനെപ്പറ്റി ശ്രീ. അശോകൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തിയ ഓൺലൈൻ സംഗമത്തിൽ സമുദ്ര സംരക്ഷണത്തിൻറെ പ്രാധാന്യത്തെപ്പറ്റി ശ്രീ ഫിറോസ് അഹമ്മദ് ക്ളാസ് നയിച്ചു.
<big>കടലറിവിനെപ്പറ്റി '''''ശ്രീ. അശോകൻ മാസ്റ്റർ''''' മുഖ്യപ്രഭാഷണം നടത്തിയ ഓൺലൈൻ സംഗമത്തിൽ സമുദ്ര സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി '''''ശ്രീ ഫിറോസ് അഹമ്മദ്''''' ക്ളാസ് നയിച്ചു.</big>


'''മരുഭൂമി മരുവൽക്കരണ വിരുദ്ധ ദിനാചരണം'''
'''<big>മരുഭൂമി മരുവൽക്കരണ വിരുദ്ധ ദിനാചരണം</big>'''


പ്രകൃതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെപ്പറ്റി ഡോ. കണ്ണൻ സി. എസ് വാര്യർ ക്ളാസ് നയിച്ചു.
<big>പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി '''''ഡോ. കണ്ണൻ സി. എസ് വാര്യർ''''' ക്ലാസ് നയിച്ചു.</big>
[[പ്രമാണം:35439-seed12.jpg|നടുവിൽ|ലഘുചിത്രം|348x348ബിന്ദു|മരുഭൂമി മരുവൽക്കരണ വിരുദ്ധ ദിനം]]
[[പ്രമാണം:35439-seed12.jpg|നടുവിൽ|ലഘുചിത്രം|348x348ബിന്ദു|മരുഭൂമി മരുവൽക്കരണ വിരുദ്ധ ദിനം]]
[[പ്രമാണം:35439-seed13.jpg|നടുവിൽ|ലഘുചിത്രം|416x416ബിന്ദു|ദിനാചരണം]]
[[പ്രമാണം:35439-seed13.jpg|നടുവിൽ|ലഘുചിത്രം|416x416ബിന്ദു|ദിനാചരണം]]




'''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം'''
'''<big>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം</big>'''


ലഹരി വിരുദ്ധ ബോധവൽക്കരണ ക്ളാസ് ശ്രീ. സജികുമാർ (എക്സൈസ് റേഞ്ച് ഓഫീസർ) നയിച്ചു.
<big>ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് '''''ശ്രീ. സജികുമാർ''''' (എക്സൈസ് റേഞ്ച് ഓഫീസർ) നയിച്ചു.</big>


==== വീയപുരം പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാറശാല യു.പി സ്കുൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും സീഡ് ക്ലബ്ബ് അംഗവുമായ അഭിഷേക് കെ യെ സ്കുൂൾ സീഡ് ക്ലബ്ബിൻറെ നേതൃത്ത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. പച്ചക്കറി തൈകൾ സമ്മാനിച്ചു. ====
==== <big>വീയപുരം പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാറശാല യു.പി സ്കുൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും സീഡ് ക്ലബ്ബ് അംഗവുമായ അഭിഷേക് കെ യെ സ്കുൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. പച്ചക്കറി തൈകൾ സമ്മാനിച്ചു.</big> ====
[[പ്രമാണം:35439-p5.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|കുട്ടികർഷകനെ അനുമോദിക്കൽ]]
[[പ്രമാണം:35439-p5.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|കുട്ടികർഷകനെ അനുമോദിക്കൽ]]
[[പ്രമാണം:35439-seed19.jpg|നടുവിൽ|ലഘുചിത്രം|494x494ബിന്ദു|പത്രവാർത്ത]]
[[പ്രമാണം:35439-seed19.jpg|നടുവിൽ|ലഘുചിത്രം|494x494ബിന്ദു|പത്രവാർത്ത]]
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405091" എന്ന താളിൽനിന്ന് ശേഖരിച്ചത്