"ജി.എം.എൽ.പി.എസ് പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 69: വരി 69:
}}
}}
== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
'''ചിങ്ങാനാത്ത്  കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത്  പള്ളിക്കൂടമായിരുന്ന ഇവിടെ 1924  ൽ  ആണ്  സ്കൂൾ ആരംഭിച്ചത് .  [[ജി എം ൽ പി സ്കൂൾ പുന്ന / ചരിത്രം|കൂടുതൽ വായിക്കുക .....]]'''  
'''ചിങ്ങാനാത്ത്  കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത്  പള്ളിക്കൂടമായിരുന്ന ഇവിടെ 1924  ൽ  ആണ്  സ്കൂൾ ആരംഭിച്ചത് .  [[ജി എം ൽ പി സ്കൂൾ പുന്ന / ചരിത്രം|കൂടുതൽ വായിക്കുക .....]]'''  
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
* '''വിശാലമായ ഹൈടെക്ക് ഓഫീസ് റൂം.'''
* '''വിശാലമായ ഹൈടെക്ക് ഓഫീസ് റൂം.'''
* '''വിശാലമായ ഹൈടെക്ക് ക്ലാസ് റൂമുകൾ .'''
* '''വിശാലമായ ഹൈടെക്ക് ക്ലാസ് റൂമുകൾ .'''
* '''പ്രോഗ്രാമുകൾ നടത്താനുതകുന്ന സ്കൂൾ ഹാൾ.  [[ജി.എം.എൽ.പി.എസ് പുന്ന/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക .....]]'''
* '''പ്രോഗ്രാമുകൾ നടത്താനുതകുന്ന സ്കൂൾ ഹാൾ.  [[ജി.എം.എൽ.പി.എസ് പുന്ന/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക .....]]'''


'''<big><u>പ്രവർത്തനങ്ങ</u></big>'''
== '''<big><u>പ്രവർത്തനങ്ങ</u></big>''' ==
 


അക്കാദമികവും അക്കാദകമികേതരവും ആയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു.
'''അക്കാദമികവും അക്കാദകമികേതരവും ആയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു.'''


പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെയുള്ള എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും കൈകോർത്ത് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പുന്നയുടെ പ്രത്യേകതയാണ്.
'''പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെയുള്ള എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും കൈകോർത്ത് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പുന്നയുടെ പ്രത്യേകതയാണ്.'''


'''[[ജി.എം.എൽ.പി.എസ് പുന്ന/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക ....]]'''
'''[[ജി.എം.എൽ.പി.എസ് പുന്ന/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക ....]]'''


വ്യത്യസ്ത ഭാഷകളിലുള്ള സ്കൂൾ അസംബ്ലികൾ സംഘടിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളും നടത്തുകയും അവയുടെയെല്ലാം ഡോക്യുമെന്റേഷൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നു.
== '''<u><big>സ്കൂൾ ക്ലബ്ബുകൾ :</big></u>''' ==
 
സ്കൂളിൽ കുട്ടികളോടൊപ്പം ചേർന്ന് നെൽകൃഷി നടത്തി.


ദിനാചരണവുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾ നടത്തി.
'''ആരോഗ്യ ക്ലബ്ബ്  , കാർഷിക ക്ലബ്ബ്  ,ശാസ്ത്ര ക്ലബ്ബ്  , ഗണിത , ഇംഗ്ലീഷ് , പരിസ്ഥിതി , ആരോഗ്യ ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ...'''


പ്രതിഭകളെ ആദരിച്ചു.
'''എൽ . പി.തലത്തിലുള്ള ചെറിയ കുട്ടികളാണെങ്കിൽ പോലും അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.'''


=== <u>'''<big>സ്കൂളിൽ നിലവിലുള്ള അധ്യാപകർ. (2021-2022)</big>'''</u> ===


സ്കൂൾ ക്ലബ്ബുകൾ :


ആരോഗ്യ ക്ലബ്ബ്
'''പി.ബി. സുജാത (എച്ച്.എം)'''


കാർഷിക ക്ലബ്ബ്
'''ബീന. എം.കെ (പി.ഡി ടീച്ചർ )'''


ശാസ്ത്ര ക്ലബ്ബ്
'''ജിഷ . പി.വി. (പി.ഡി. ടീച്ചർ )'''


ഗണിത , ഇംഗ്ലീഷ് , പരിസ്ഥിതി , ആരോഗ്യ ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ...
'''ഗ്ലാഡി s (എൽ.പി.എസ്.ടി)'''


എൽ . പി.തലത്തിലുള്ള ചെറിയ കുട്ടികളാണെങ്കിൽ പോലും അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.
'''ഖുദ്സിയ .എൻ ( അറബിക് ടീച്ചർ )'''


അംഗീകാരങ്ങൾ : 
'''സിജി (പ്രീ പ്രൈമറി )'''


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
മുൻ കാല HM മാർ :


==== '''<big>മുൻ കാല HM മാർ :</big>''' ====
ജിൻസി തോമസ്
ജിൻസി തോമസ്


വരി 131: വരി 128:
വി.ജി. ആന്റണി
വി.ജി. ആന്റണി


മുൻ കാല ടീച്ചേർസ് :
==== '''മുൻ കാല ടീച്ചേർസ് :''' ====
 
പി.യു . ഔസ്സി
പി.യു . ഔസ്സി


വരി 146: വരി 142:


കെ.എം. ചന്ദ്രമതി
കെ.എം. ചന്ദ്രമതി
സ്കൂളിൽ നിലവിലുള്ള അധ്യാപകർ.
പി.ബി. സുജാത (എച്ച്.എം)
ബീന. എം.കെ (പി.ഡി ടീച്ചർ )
ജിഷ . പി.വി. (പി.ഡി. ടീച്ചർ )
ഗ്ലാഡി ടീച്ചർ (എൽ.പി.എസ്.ടി)
ഖുദ്സിയ .എൻ ( അറബിക് ടീച്ചർ )
സിജി (പ്രീ പ്രൈമറി )


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==

15:06, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ പുന്ന എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം ൽ പി സ്കൂൾ പുന്ന .

2024 - ൽ ശതാപ്തി ആഘോഷിക്കാൻ കാത്തിരിക്കുന്ന പുന്ന സെന്ററിലെ ഒരു പൊൻ  തൂവലാണ് ജി എം ൽ പി സ്കൂൾ .

ഈ നാട്ടിലെ സാധാരണക്കാരുടെ മക്കൾക്കു  അക്ഷരദീപമായി നിലകൊള്ളുന്ന ജി എം ൽ പി സ്കൂൾ ചരിത്രത്തിന്റെ താളുകളിൽ എന്നും ഇടം പിടിക്കും ....

ജി.എം.എൽ.പി.എസ് പുന്ന
G M L P SCHOOL PUNNA CHAVAKKAD
വിലാസം
പുന്ന , ചാവക്കാട്

ചാവക്കാട് പി.ഒ.
,
680506
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0487 2508054
ഇമെയിൽgmlpspunna6@gmail.com
കോഡുകൾ
സ്കൂൾ കോഡ്24211 (സമേതം)
യുഡൈസ് കോഡ്32070305001
വിക്കിഡാറ്റQ64090025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത . പി.ബി.
പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ ഷക്കീർ
എം.പി.ടി.എ. പ്രസിഡണ്ട്ജിനി വിനയൻ
അവസാനം തിരുത്തിയത്
20-01-2022GMLPSPUNNA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചിങ്ങാനാത്ത്  കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത്  പള്ളിക്കൂടമായിരുന്ന ഇവിടെ 1924  ൽ  ആണ്  സ്കൂൾ ആരംഭിച്ചത് . കൂടുതൽ വായിക്കുക .....

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ഹൈടെക്ക് ഓഫീസ് റൂം.
  • വിശാലമായ ഹൈടെക്ക് ക്ലാസ് റൂമുകൾ .
  • പ്രോഗ്രാമുകൾ നടത്താനുതകുന്ന സ്കൂൾ ഹാൾ. കൂടുതൽ വായിക്കുക .....

പ്രവർത്തനങ്ങ

അക്കാദമികവും അക്കാദകമികേതരവും ആയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു.

പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെയുള്ള എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും കൈകോർത്ത് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പുന്നയുടെ പ്രത്യേകതയാണ്.

കൂടുതൽ വായിക്കുക ....

സ്കൂൾ ക്ലബ്ബുകൾ :

ആരോഗ്യ ക്ലബ്ബ് , കാർഷിക ക്ലബ്ബ് ,ശാസ്ത്ര ക്ലബ്ബ് , ഗണിത , ഇംഗ്ലീഷ് , പരിസ്ഥിതി , ആരോഗ്യ ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ...

എൽ . പി.തലത്തിലുള്ള ചെറിയ കുട്ടികളാണെങ്കിൽ പോലും അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.

സ്കൂളിൽ നിലവിലുള്ള അധ്യാപകർ. (2021-2022)

പി.ബി. സുജാത (എച്ച്.എം)

ബീന. എം.കെ (പി.ഡി ടീച്ചർ )

ജിഷ . പി.വി. (പി.ഡി. ടീച്ചർ )

ഗ്ലാഡി s (എൽ.പി.എസ്.ടി)

ഖുദ്സിയ .എൻ ( അറബിക് ടീച്ചർ )

സിജി (പ്രീ പ്രൈമറി )

മുൻ സാരഥികൾ

മുൻ കാല HM മാർ :

ജിൻസി തോമസ്

ലളിത

പ്രസ്റ്റീന

വി.വി. വസന്തകുമാരി

യു.കെ. സാവിത്രി

എം.പി. കൊച്ചു ലോന

പി.വി ആനി

ടി.ആർ. ജോസ്

പി.ഡി . ജോസഫ്

വി.ജി. ആന്റണി

മുൻ കാല ടീച്ചേർസ് :

പി.യു . ഔസ്സി

മീന കുമാരി

അബ്ദുൽ ലത്തീഫ്

എം. അബ്ദുസ്സമദ്

കെ. കല്യാണി

സംരാജിനി

കെ.എം. ചന്ദ്രമതി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

1. ചരിത്രാന്വേഷണ യാത്രയിൽ

2 . ഉപജില്ലാ കലാ പ്രവൃത്തി പരിചയ മേളയിൽ മികച്ച

3. ജൈവ വൈവിധ്യ പാർക്കിന് തൃശൂർ ജില്ലയിൽ മികച്ച സ്ഥാനം

Extra Co Curricular

വഴികാട്ടി

{{#multimaps:10.590652,76.019626|zoom=https://goo.gl/maps/tqbr38mnDmBSHhqm7}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_പുന്ന&oldid=1350787" എന്ന താളിൽനിന്ന് ശേഖരിച്ചത്