"ജി എൽ പി എസ് കൂത്തുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}}
{{HSchoolFrame/Header}}
{{Infobox School
{{Infobox School


വരി 62: വരി 64:
}}  
}}  
'''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ]  ജില്ലയിലെ  തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ്  ഉപജില്ലയിലെ പുറക്കളംഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  കൂത്തുപറമ്പ് ഗവ. എൽ. പി. സ്കൂൾ .'''
'''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ]  ജില്ലയിലെ  തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ്  ഉപജില്ലയിലെ പുറക്കളംഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  കൂത്തുപറമ്പ് ഗവ. എൽ. പി. സ്കൂൾ .'''





14:42, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ജി എൽ പി എസ് കൂത്തുപറമ്പ
വിലാസം
പുറക്കളം

കൂത്തുപറമ്പ് ഗവ. എൽ. പി. സ്കൂൾ കൂത്തുപറമ്പ് , കണ്ണൂർ
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0490 2 367374
ഇമെയിൽglpskuthuparamba04@gmail.com
കോഡുകൾ
സ്കൂൾ കോഡ്14604 (സമേതം)
യുഡൈസ് കോഡ്32020700615
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംകൂത്തുപറമ്പ് മുനിസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംഗവണ്മെന്റ്
സ്കൂൾ തലംഎൽ. പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി. രാജീവൻ
പി.ടി.എ. പ്രസിഡണ്ട്കലാമണ്ഡലം മഹേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്സനില. പി
അവസാനം തിരുത്തിയത്
20-01-202214604



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പുറക്കളംഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൂത്തുപറമ്പ് ഗവ. എൽ. പി. സ്കൂൾ .


ചരിത്രം

1912 ൽ  കൂത്തുപറമ്പ് പഴയ നിരത്തിനടുത്തുള്ള ഒരു വീട്ടിൽ ആയിരുന്നു സ്കൂൾ ആരംഭിച്ചത്. കുറേകാലം കുത്തുപറമ്പബോർഡ്‌ ഗേൾസ് എലമെന്റ്രിസ്കൂൾ ആയി പ്രവര്ത്തിച്ചു. പിന്നെ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി . കേരളപ്പിറവിക്ക് ശേഷം സ്കൂൾ സർകാർ ഏറ്റെടുത്തു.1995 വരെ വാടക കെട്ടിടങ്ങളിൽ പ്രവര്ത്തിച്ചു . പിന്നീട് പുറക്കളത്തിനടുത്ത് വലിയപാറ എന്ന സ്ഥലത് 1.50ഏക്കർ സർകാർ പുറമ്പോക്ക് സ്ഥലംസ്കൂൾ നിർമാണത്തിനായി ഏറ്റെടുത്തു.1995 സ്കൂളിനു സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂത്തുപറമ്പ&oldid=1350225" എന്ന താളിൽനിന്ന് ശേഖരിച്ചത്