എസ് എ എൽ പി എസ് തരിയോട്/ചരിത്രം (മൂലരൂപം കാണുക)
14:12, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→സ്കൂളിൻറെ സ്ഥലനാമ ചരിത്രം ബൈബിൾ ലാൻഡ്
വരി 10: | വരി 10: | ||
1990 ജുലായ് 7-ാം തീയതി പുതിയ കെട്ടിടങ്ങളുടെ ഔപചാരീക ഉത്ഘാടനം ബ. മന്ത്രി ശ്രീ ടി ശിവദാസമേനോൻ നിർവഹിച്ചു. ചടങ്ങിൽ ശ്രീ രാമചന്ദ്രൻ മാസ്റ്റർ M L A ആധ്യക്ഷം വഹിച്ചു. | 1990 ജുലായ് 7-ാം തീയതി പുതിയ കെട്ടിടങ്ങളുടെ ഔപചാരീക ഉത്ഘാടനം ബ. മന്ത്രി ശ്രീ ടി ശിവദാസമേനോൻ നിർവഹിച്ചു. ചടങ്ങിൽ ശ്രീ രാമചന്ദ്രൻ മാസ്റ്റർ M L A ആധ്യക്ഷം വഹിച്ചു. | ||
== ''' | == '''സ്കൂളിന്റെ സ്ഥലനാമ ചരിത്രം - ബൈബിൾ ലാൻഡ്''' == | ||
വയനാട്ടിൽ തോട്ടകൃഷി വ്യാപകമാകുകയും മംഗലാപുരത്തുനിന്നും തീരദേശങ്ങളിൽ നിന്നും പരിവർത്തിത ക്രിസ്ത്യാനികൾ തോട്ടങ്ങളിലേക്ക് തൊഴിലാളികളായി കുടിയേറുകയും ചെയ്തു.അപ്പോൾ ക്രൈസ്തവ ദേവാലയങ്ങളും പുരോഹിതന്മാരും ഇവിടെ ആവശ്യമായി വന്നു. അങ്ങനെ വന്ന ഒരു സംഘം പുരോഹിതന്മാർ ചൂരാനിയൻ 940 ഏക്കർ സ്ഥലം വാങ്ങി.അവിടെ പള്ളിസ്ഥാപിച്ച് ബൈബിൾ ലാൻഡ് എന്ന് പേരിട്ടു. അവർക്ക് കത്തിടപാടുകൾ നടത്തുന്നതിനുവേണ്ടി ബൈബിൾ ലാൻഡ് പോസ്റ്റോഫീസും സ്ഥാപിച്ചു.{{PSchoolFrame/Pages}} | വയനാട്ടിൽ തോട്ടകൃഷി വ്യാപകമാകുകയും മംഗലാപുരത്തുനിന്നും തീരദേശങ്ങളിൽ നിന്നും പരിവർത്തിത ക്രിസ്ത്യാനികൾ തോട്ടങ്ങളിലേക്ക് തൊഴിലാളികളായി കുടിയേറുകയും ചെയ്തു.അപ്പോൾ ക്രൈസ്തവ ദേവാലയങ്ങളും പുരോഹിതന്മാരും ഇവിടെ ആവശ്യമായി വന്നു. അങ്ങനെ വന്ന ഒരു സംഘം പുരോഹിതന്മാർ ചൂരാനിയൻ 940 ഏക്കർ സ്ഥലം വാങ്ങി.അവിടെ പള്ളിസ്ഥാപിച്ച് ബൈബിൾ ലാൻഡ് എന്ന് പേരിട്ടു. അവർക്ക് കത്തിടപാടുകൾ നടത്തുന്നതിനുവേണ്ടി ബൈബിൾ ലാൻഡ് പോസ്റ്റോഫീസും സ്ഥാപിച്ചു.{{PSchoolFrame/Pages}} |