"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23001 (സംവാദം | സംഭാവനകൾ)
No edit summary
23001 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
[[പ്രമാണം:Lk23001 14.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിലിനൊപ്പം]]

2018 മുതൽ തന്നെ ഞങ്ങളുടെ വിദ്യാലയത്തിൽ അഭിരുചി പരീക്ഷയിലൂടെ 25 വിദ്യാർഥികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം എല്ലാ ബാച്ചിലും 25 ,26 വിദ്യാർഥികൾ വീതം അംഗങ്ങളായി ഉണ്ട് . വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഈ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നുണ്ട് . മുൻ വർഷങ്ങളിൽ അംഗങ്ങളായ എല്ലാ വിദ്യാർഥികൾക്കും തന്നെ ഗ്രേസ്മാർക്ക് ലഭിച്ചിട്ടുണ്ട് . 2020 20 23 അധ്യായന വർഷത്തിലേക്കുള്ള ഉള്ള അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 26 കുട്ടികൾ പ്രവേശനം നേടി അവർക്കായുള്ള പരിശീലനങ്ങൾ എല്ലാ ബുധനാഴ്ചയും ക്ലാസ്സ് കഴിഞ്ഞുള്ള സമയത്തും മറ്റ് ഒഴിവു സമയങ്ങളിലും നൽകിവരുന്നു അവർക്കായുള്ള സ്കൂൾ ലെവൽ ക്യാമ്പ് ഈ വരുന്ന ജനുവരി 19 ന് സ്കൂളിൽ  നടത്തും.

[[പ്രമാണം:Lk23001 15.jpg|ലഘുചിത്രം|Lk industrial visit to mazhavil Manorama]]
[[പ്രമാണം:Lk23001 15.jpg|ലഘുചിത്രം|Lk industrial visit to mazhavil Manorama|പകരം=|ഇടത്ത്‌]]
വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പരിശീലനത്തിനുശേഷം അവർ അസൈമെൻറ് പ്രോജക്റ്റുകളും ചെയ്യുന്നുണ്ട് .

[[പ്രമാണം:Lk23001 16.jpg|ലഘുചിത്രം|Lk industrial visit to mazhavil Manorama]]
[[പ്രമാണം:Lk23001 16.jpg|ലഘുചിത്രം|Lk industrial visit to mazhavil Manorama|പകരം=|ഇടത്ത്‌]]
[[പ്രമാണം:Lk23001 17.jpg|ലഘുചിത്രം|Lk industrial visit to mazhavil Manorama]]

സ്കൂളിലെ ഹൈടെക് ക്ലാസ് റൂമുകളുടെ പരിപാലനം നിർവഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് .

വരി 23: വരി 23:
ഈ വർഷം കൈറ്റ്സ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സത്യമേവജയതേ എന്ന പേരിൽ വ്യാജ വാർത്തകൾ എ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ഒരു ക്ലാസ് നടത്തി.കൂടാതെ എല്ലാ വർഷവും ലഭിക്കാത്ത നേതൃത്വത്തിൽ ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിച്ചു വരുന്നു ,സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും കോഡിനേറ്റ് ചെയ്യുകയും എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോസും വീഡിയോസും ശേഖരിച്ച യൂട്യൂബ് ചാനലിലേക്ക് വീഡിയോ തയ്യാറാക്കുന്നതും മറ്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനമാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാ ആഴ്ചയിലും യൂട്യൂബ് ചാനലിൽ സ്കൂളിൽ ഒരാഴ്ച നടന്ന ഒരു വാർത്ത പരിപാടി രാജർഷി ലിറ്റിൽ ന്യൂസ് എന്ന പേരിൽ നടത്തുന്നുണ്ട്.[https://youtu.be/tvLQ5PA5F4c ന്യൂസ് കാണാനായി]

[[പ്രമാണം:Lk23001 03.jpg|ലഘുചിത്രം|സത്യമേവ ജയതേ ക്ലാസുകൾ അധ്യാപകർക്കായി നടത്തിയത്]]

[[പ്രമാണം:Lk23001 01.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പരിശീലനം]]
[[പ്രമാണം:Lk23001 01.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പരിശീലനം|പകരം=|നടുവിൽ]]
[[പ്രമാണം:LK23301 18.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽകെറ്റസ് ക്യാമ്പ്]]എല്ലാവർഷവും ഐ ടി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ്  തുടങ്ങി മത്സരം നടത്തുന്നു . മത്സരത്തിൽ വിജയികളായ കുട്ടികൾ ഉപജില്ലാ , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉപജില്ലാ തലത്തിൽ സ്കൂളിന് എല്ലാ വർഷവും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും കുട്ടികൾക്കായി ഒരു ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിക്കുന്നു.  
[[പ്രമാണം:LK23301 18.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽകെറ്റസ് ക്യാമ്പ്|പകരം=]]എല്ലാവർഷവും ഐ ടി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ്  തുടങ്ങി മത്സരം നടത്തുന്നു . മത്സരത്തിൽ വിജയികളായ കുട്ടികൾ ഉപജില്ലാ , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉപജില്ലാ തലത്തിൽ സ്കൂളിന് എല്ലാ വർഷവും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും കുട്ടികൾക്കായി ഒരു ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിക്കുന്നു.  

ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ  ഈ വർഷം ഒരു സൈബർ സേഫ്റ്റി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. ഐടി അധ്യാപികയായ ബിബി ടീച്ചറാണ് സൈബർ സേഫ്റ്റി ക്ലബ്ബിന് നേതൃത്വം നൽകുന്നത്. വിദ്യാർത്ഥികളിലെ സ്മാർട്ട്ഫോൺന്റെയും സമൂഹമാധ്യമങ്ങളുടെയും അമിത ഉപയോഗം ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളും മറ്റും ഓൺലൈനിലൂടെ ക്ലാസുകൾ എടുത്ത് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നു. വ്യാജവാർത്തകൾ  എങ്ങനെ തടയാം എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് വിദ്യാർഥികൾ മറ്റു ക്ലാസ്സുകളിലെ കുട്ടികൾക്കായി ഓൺലൈൻ വെബിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ നേതൃത്വത്തിൽ സത്യമേവജയതേ എന്നപേരിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ആയി ഒരു ക്ലാസ് നടത്തി.

[[പ്രമാണം:LK23301 21.jpg|നടുവിൽ|ലഘുചിത്രം|LK BATCH 2002-23 &2020-2022]]
[[പ്രമാണം:SSLC LK BATCH 2022.jpg|നടുവിൽ|ലഘുചിത്രം|SSLC LK BATCH 2022]]
[[പ്രമാണം:LK BATCH 2020-2023.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|LK BATCH 2020-2023]]