"സെൻട്രൽ പുത്തൂർ എൽ.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}925 മുതൽ പ്രവർത്തനം ആരംഭിച്ച സെൻടൽ പുത്തൂർ എൽ പി സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ 300 ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രഗത്ഭരായ നിരവധി അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിൽ പ്രമുഖരായ ചിലരാണ് മൺമറഞ്ഞുപോയ മുൻ മന്ത്രി ബഹു: പി . ആർ കുറുപ്പ്, സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ.കെ കെ ആർ മാസ്റ്റർ തുടങ്ങിയവർ. വിദ്യാലയത്തിൻ്റെ  ആദ്യകാല മാനേജർ കുഞ്ഞിക്കണ്ണൻ മാസ്റ്ററും ഇന്നത്തെ മാനേജർ സ്കൂളിലെ തന്നെ അധ്യാപികയുമായിരുന്ന ശ്രീമതി.കെ. പുഷ്പയുമാണ്. സ്കൂളിൻ്റെ  ഇന്നത്തെ പ്രധാനാധ്യാപിക ശ്രീമതി.അജിത ടി കെ അവർകളുമാണ്.
{{PSchoolFrame/Pages}}1925 മുതൽ പ്രവർത്തനം ആരംഭിച്ച സെൻടൽ പുത്തൂർ എൽ പി സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ 300 ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രഗത്ഭരായ നിരവധി അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിൽ പ്രമുഖരായ ചിലരാണ് മൺമറഞ്ഞുപോയ മുൻ മന്ത്രി ബഹു: പി . ആർ കുറുപ്പ്, സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ.കെ കെ ആർ മാസ്റ്റർ തുടങ്ങിയവർ. വിദ്യാലയത്തിൻ്റെ  ആദ്യകാല മാനേജർ കുഞ്ഞിക്കണ്ണൻ മാസ്റ്ററും ഇന്നത്തെ മാനേജർ സ്കൂളിലെ തന്നെ അധ്യാപികയുമായിരുന്ന ശ്രീമതി.കെ. പുഷ്പയുമാണ്. സ്കൂളിൻ്റെ  ഇന്നത്തെ പ്രധാനാധ്യാപിക ശ്രീമതി.അജിത ടി കെ അവർകളുമാണ്.

        അദ്യകാല ദൗതിക സാഹചര്യങ്ങളിൽ നിന്നും ധാരാളം മാറ്റങ്ങൾ സ്കൂളിൽ ഇന്ന് ഉണ്ടായിട്ടുണ്ട്. കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഏക വിദ്യാലയം ആണിത്.  അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം തന്നെ മറ്റു പ്രവർത്തനങ്ങളിലും വിദ്യാലയം നിലവാരം പുലർത്തി വരുന്നു. എൽഎസ്എസ്, നവോദയ പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സ്കൂളിലെ കുരുന്നുകൾക്ക് കഴിയാറുണ്ട് എന്നത് അക്കാദമിക മികവിന് ഉത്തമോദാഹരണങ്ങൾ തന്നെയാണ്. 5 അധ്യാപിക അധ്യാപകന്മാരും ഒരു പാചക തൊഴിലാളിയും, മറ്റു രണ്ടുപേരും കൂടി 8 പേർ ഇന്ന് സ്കൂളിൽ ജീവനക്കാരായി ഉണ്ട്.

12:49, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1925 മുതൽ പ്രവർത്തനം ആരംഭിച്ച സെൻടൽ പുത്തൂർ എൽ പി സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ 300 ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രഗത്ഭരായ നിരവധി അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിൽ പ്രമുഖരായ ചിലരാണ് മൺമറഞ്ഞുപോയ മുൻ മന്ത്രി ബഹു: പി . ആർ കുറുപ്പ്, സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ.കെ കെ ആർ മാസ്റ്റർ തുടങ്ങിയവർ. വിദ്യാലയത്തിൻ്റെ  ആദ്യകാല മാനേജർ കുഞ്ഞിക്കണ്ണൻ മാസ്റ്ററും ഇന്നത്തെ മാനേജർ സ്കൂളിലെ തന്നെ അധ്യാപികയുമായിരുന്ന ശ്രീമതി.കെ. പുഷ്പയുമാണ്. സ്കൂളിൻ്റെ ഇന്നത്തെ പ്രധാനാധ്യാപിക ശ്രീമതി.അജിത ടി കെ അവർകളുമാണ്.