"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:43244 14.jpeg|ലഘുചിത്രം]]
[[ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]]<gallery>
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 99: വരി 102:




[[പ്രമാണം:Mahadma|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Mahadma|ലഘുചിത്രം|നടുവിൽ|കണ്ണി=Special:FilePath/Mahadma]]
[[പ്രമാണം:Mahatma|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Mahatma|ലഘുചിത്രം|നടുവിൽ|കണ്ണി=Special:FilePath/Mahatma]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

12:45, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കരുമം
വിലാസം
തിരുവനന്തപുരം

ജി .യു .പി .എ സ് .കരുമം , തിരുവനന്തപുരം
,
കരുമം പി.ഒ.
,
695002
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0471 2492419
ഇമെയിൽgupskarumom@gmail.com
കോഡുകൾ
സ്കൂൾ കോഡ്43244 (സമേതം)
യുഡൈസ് കോഡ്32141101301
വിക്കിഡാറ്റQ64036628
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്56
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൃഷ്ണകുമാരി.കെ.ആർ
പി.ടി.എ. പ്രസിഡണ്ട്സുജ .എസ് .എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി .ബി.എസ്
അവസാനം തിരുത്തിയത്
20-01-202243244


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1929 ൽ ശ്രീ .കുഞ്ഞൻപിള്ള പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവൺമെൻറ്. യു.പി.എസ് കരുമം. ബാലരാമപുരം എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയഅവാർഡിനർഹനായ ശ്രീ.ശ്രീധരൻനായർ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

ചിത്രങ്ങൾക്കായി സന്ദർശിക്കൂ..

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം



26.01.2017 , രാവിലെ 8.30 ന് പതാകഉയർത്തലോടെ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. തുടർന്ന് അറുപതോളം പ്രവർത്തകർ ഒത്തുചേർന്ന് വിദ്യാലയം ക്ലീൻ കാമ്പസ് ആക്കി. അവർക്ക് ലഘുപാനീയം, ബിസ്ക്കറ്റ്, ഉച്ചഭക്ഷണം എന്നിവ നല്കി.

 27.01.2017 അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി. തുടർന്ന് എത്തിച്ചേർന്ന രക്ഷിതാക്കൾ എസ്എംസി അംഗങ്ങൾ  അഭ്യുദയകാംക്ഷികൾ ജനപ്രതിനിധികൾ പൂർവ്വവിദ്യാർത്ഥികൾ സന്നദ്ധപ്രവർത്തകർ  സമീപവാസികൾ സ്ഥാപനഉടമകൾ തുടങ്ങിയവർ ഒത്തുചേർന്ന് പൊതുവിദ്യാലയസംരക്ഷണപ്രതിജ്ഞ എടുത്തു.


പ്രമാണം:Mahadma
പ്രമാണം:Mahatma

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

{{#multimaps:8.4583539,76.9732552| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കരുമം&oldid=1348443" എന്ന താളിൽനിന്ന് ശേഖരിച്ചത്