"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19434 (സംവാദം | സംഭാവനകൾ)
No edit summary
19434 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
മലപ്പുറം ജില്ല‌യിലെ തീരദേശമായ  പരപ്പനങ്ങാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുള്ള പ്രൈമറി വിദ്യാലയമാണ് പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂൾ . ശതാബ്ദിയുടെ നിറവിലേക്ക് എത്തി നിൽക്കുന്ന ഈ മികവിന്റെ കേന്ദ്രത്തിൽ വിദ്യാരംഭത്തിന് തുടക്കം കുറിച്ച പ്രഗൽഭരാ‌യ നിരവധി വ്യക്തികളുണ്ട് . മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പരപ്പനങ്ങാടി ടൗണിലുള്ള ഒരു സർക്കാർ സ്കൂൾ ആണ് ജി.എം എൽ പി സ്കൂൾ പരപ്പനങ്ങാടി ടൗൺ

== ചരിത്രം ==
== ചരിത്രം ==
               ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ ശ്രീ എൻ.പി മുഹമ്മദ്, എഴുത്തുകാരൻ ശ്രീ റഷീദ് പരപ്പനങ്ങാടി ,  മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി .കെ.അബ്ദുറബ്ബ് ഉൾപ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയർന്ന് വന്നത്. ഇന്ന്  പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയത്തിൽ നിരവധി അധ്യാപക ശ്രേഷ്ഠന്മാർ നായകരായിട്ടുണ്ട്.  വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും മനസ്സിൽ എന്നെന്നും നില നിൽക്കുകയും തന്റെ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്ത കെ . വി  കുഞ്ഞഹമ്മദ് മാസ്റ്റർ ഇന്നും  തിളങ്ങുന്ന നക്ഷത്രമാണ്.
               ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .[[ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എം.എൽ.പി.സ്കൂൾ_പരപ്പനങ്ങാടി_ടൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്