"തൃക്കണ്ണാപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}. | {{PSchoolFrame/Header}}.കണ്ണൂർ ജില്ലയിലെ തലശ്ശേരി. വിദ്യാഭ്യാസ ജില്ലയിൽകൂത്തുപറമ്പ് ഉപജില്ലയിലെ .തൃക്കണ്ണാപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
{{Infobox AEOSchool | {{Infobox AEOSchool |
12:12, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.കണ്ണൂർ ജില്ലയിലെ തലശ്ശേരി. വിദ്യാഭ്യാസ ജില്ലയിൽകൂത്തുപറമ്പ് ഉപജില്ലയിലെ .തൃക്കണ്ണാപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
തൃക്കണ്ണാപുരം എൽ പി എസ് | |
---|---|
വിലാസം | |
തൃക്കണ്ണാപുരം കണ്ണൂർ 670643 | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 9447412225 |
ഇമെയിൽ | trikkannapuramlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14630 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിന്ധു .എം |
അവസാനം തിരുത്തിയത് | |
20-01-2022 | 14630tlps |
ചരിത്രം
തൃക്കണ്ണാപുരം എൽ പി സ്കൂൾ യശശ്ശരീരനായ ശ്രീ പി വി രാമൻ ഗുരിക്കളാൽ 1908ൽ സ്ഥാപിതമായി.പൂക്കോട് ചെറുവാചേരി റോഡിൽ പൂക്കോട് നിന്ന് 1.5 കി.മി കിഴക്കു മാറി സ്ഥിതിചെയ്യുന്നു.ശ്രീ.രാമൻ ഗുരിക്കളും ശ്രീ ചിങ്ങൻ ഗുരിക്കളുമായിരുന്നു ആദ്യകാല അധ്യാപകർ.ഇവരുടെ മരണശേഷം ശ്രീ.പി.പി കൃഷ്ണൻ മാസ്ററർ,പി.പി പൈതൽ മാസ്റ്റർ ,ശ്രീമതി എം കെ മാധവി എന്നിവരായിരുന്നു അധ്യാപകർ.1938ൽ സംപൂർണ എൽ പി സ്കൂൾ ആയി.