"എ.യു.പി.എസ്.എഴുവന്തല നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20461 (സംവാദം | സംഭാവനകൾ)
20461 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
                            നെല്ലായ ഗ്രാമത്തിലെ പാറക്കണ്ണിയിൽ ചങ്ങരത്ത് ഗോവിന്ദൻ നായരുടെ സ്ഥലത്ത് ചേലക്കാട്ടുത്തൊടി രാമനെഴുത്തച്ഛനും വില്ലത്ത് നാരായണനെഴുത്തച്ഛനും ചേർന്നാണ് നമ്മുടെ സ്കൂൾ സ്ഥാപിച്ചത്.[[എ.യു.പി.എസ്.എഴുവന്തല/ചരിത്രം|കൂടുതൽ അറിയാം]]
                            നെല്ലായ ഗ്രാമത്തിലെ ഹൃദയ ഭാഗത്തായി കാലങ്ങളേറെയായി അക്ഷരമധുരം പകർന്നു കൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശി. സർഗ്ഗധനരായ അധ്യാപകരും, എന്തിനും ഏതിനും കൂടെ നിൽക്കുന്ന മാനേജ്മെന്റും. പ്രതിഭകളും വിദ്യാസമ്പന്നരും പ്രഗത്ഭരുമായ അധ്യാപകർ പകർന്നു നൽകിയ കൈത്തിരി അണയാതെ കാത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയിലെ അധ്യാപകർ. ചരിത്ര പ്രാധാന്യമുള്ളതും പ്രഗത്ഭരായ പൂർവ വിദ്യാർത്ഥികളെ വാർത്തെടുത്തതുമായ ഈ വിദ്യാലയ ചരിത്രത്തിലേക്ക്....  [[എ.യു.പി.എസ്.എഴുവന്തല/ചരിത്രം|കൂടുതൽ അറിയാം]]                        
                         


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.യു.പി.എസ്.എഴുവന്തല_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്