"തിരുമൂലവിലാസം യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 85: വരി 85:
{| class="wikitable"
{| class="wikitable"
|+
|+
!
!പ്രഥമാധ്യാപകർ
!
!കാലഘട്ടം 
!
|-
|-
|സി. ഫിലോമിന എസ്.ഐ.സി
|സി. ഫിലോമിന എസ്.ഐ.സി
|1957
|1956-1957
|
|-
|-
|സി. ഫ്രാൻസിസ്ക എസ്.ഐ.സി
|സി. ഫ്രാൻസിസ്ക എസ്.ഐ.സി
|
|1957-1961
|
|-
|-
|സി. അനൻസിയറ്റ എസ്.ഐ.സി
|സി. അനൻസിയറ്റ എസ്.ഐ.സി
|1967  
|1967-1982
|1982  
|-
|-
|സി. മെലാനി എസ്.ഐ.സി
|സി. മെലാനി എസ്.ഐ.സി
|1982
|1982-1983
|1983
|-
|-
|സി. മേരി ലൂയിസ് എസ്.ഐ.സി
|സി. മേരി ലൂയിസ് എസ്.ഐ.സി
|1983
|1983-1990
|1990
|-
|-
|ശ്രീമതി. പി.വി. അന്നമ്മ
|ശ്രീമതി. പി.വി. അന്നമ്മ
|1990
|1990-1991
|1991
|-
|-
|സി. ക്രിസ്റ്റീന എസ്.ഐ.സി
|സി. ക്രിസ്റ്റീന എസ്.ഐ.സി
|1991
|1991-1995
|1995
|-
|-
|സി. ആഗ്നറ്റ എസ്.ഐ.സി
|സി. ആഗ്നറ്റ എസ്.ഐ.സി
|1995
|1995-2001
|2001
|-
|-
|സി. കീർത്തന എസ്.ഐ.സി
|സി. കീർത്തന എസ്.ഐ.സി
|2001
|2001-2008
|2008
|-
|-
|സി. ആൻസി എസ്.ഐ.സി
|സി. ആൻസി എസ്.ഐ.സി
|2008
|2008-2012
|2012
|-
|-
|സി. ലിനറ്റ് എസ്.ഐ.സി  
|സി. ലിനറ്റ് എസ്.ഐ.സി  
|2012
|2012-2019
|2019
|-
|-
|ശ്രീമതി അനു ലൂക്കോസ്
|ശ്രീമതി അനു ലൂക്കോസ്
|2019
|2019-2020
|2020
|}
|}



11:25, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് തിരുമൂലവിലാസം യുപി സ്കൂൾ.

തിരുമൂലവിലാസം യു.പി.എസ്.
വിലാസം
തിരുമൂലപുരം

തിരുമൂലപുരം പി.ഒ.
,
689115
,
പത്തനംതിട്ട ജില്ല
സ്ഥാപിതം20 - 03 - 1920
വിവരങ്ങൾ
ഫോൺ0469 2636010
ഇമെയിൽbethanyvilasamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്37268 (സമേതം)
യുഡൈസ് കോഡ്32120900520
വിക്കിഡാറ്റQ87593250
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ324
പെൺകുട്ടികൾ270
ആകെ വിദ്യാർത്ഥികൾ594
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജോർജ്
പി.ടി.എ. പ്രസിഡണ്ട്റെജി വറുഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാരി
അവസാനം തിരുത്തിയത്
20-01-2022Angel Aby


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചരിത്രവീഥിയിലൂടെ ഒരു യാത്ര
ചരിത്രപ്രസിദ്ധമായ സ്മരണകൾ പള്ളികൊള്ളുന്ന, പന്തളം രാജഭരണം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയിൽ, പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന "വല്ല വായ് " എന്ന ഇന്നത്തെ തിരുവല്ലയിൽ അനേകം വിദ്യാ ക്ഷേത്രങ്ങളുടെ സംഗമ സ്ഥലമാണ് തിരുമൂലപുരം.

ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. ഈ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി. ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത് സ്ഥിതിചെയ്യുന്ന തിരുമൂല വിലാസം യു പി സ്കൂൾ. തിരുമൂലപുരത്തുള്ള ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിന്റെചരിത്രത്തിലൂടെ കടന്നു പോകാതെ തിരുമൂലവിലാസം യു പി സ്കൂളിന്റെ ചരിത്രം പൂർത്തിയാവുകയില്ല.

കൂടുതൽ അറിയാനായി ഇവിടെ വായിക്കൂ......

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്. ബഹു നില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികൾ ഉണ്ട്. കൂടുതൽ ഇവിടെ വായിക്കൂ….

മികവുകൾ

സ്റ്റെപ്പ്സ്, ന്യൂമാത്‍സ് സംസ്ഥാന വിജയം/ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേള കളിൽ സബ്ജില്ല, ജില്ലാതലങ്ങളിൽ ഒന്നാംസ്ഥാനം/ സംസ്കൃത കലോത്സവം, ജനറൽ കലോത്സവം എന്നിവയിൽ ഉന്നത വിജയം/സ്മാർട്ട് എനർജി പ്രോഗ്രാംമിനോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ സംസ്ഥാനതല വിജയം/ വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്നപദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരലി ഹിന്ദി എന്നിവയും, വിഷയ ബന്ധിതമായ ഗണിത വിജയം, ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെസമയബന്ധിതമായ പരിശീലനവും നടന്നുവരുന്നു/ കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി കൊണ്ടുള്ള ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹം വളർത്തിയെടുക്കുന്നതിന് ഉതകുന്നപ്രവർത്തനങ്ങൾ- അനാഥാലയ സന്ദർശനം, പൊതിച്ചോറ് വിതരണം.....കൂടുതൽ പ്രവർത്തനങ്ങൾ ഇവിടെ വായിക്കൂ....

മുൻസാരഥികൾ

പ്രഥമാധ്യാപകർ കാലഘട്ടം
സി. ഫിലോമിന എസ്.ഐ.സി 1956-1957
സി. ഫ്രാൻസിസ്ക എസ്.ഐ.സി 1957-1961
സി. അനൻസിയറ്റ എസ്.ഐ.സി 1967-1982
സി. മെലാനി എസ്.ഐ.സി 1982-1983
സി. മേരി ലൂയിസ് എസ്.ഐ.സി 1983-1990
ശ്രീമതി. പി.വി. അന്നമ്മ 1990-1991
സി. ക്രിസ്റ്റീന എസ്.ഐ.സി 1991-1995
സി. ആഗ്നറ്റ എസ്.ഐ.സി 1995-2001
സി. കീർത്തന എസ്.ഐ.സി 2001-2008
സി. ആൻസി എസ്.ഐ.സി 2008-2012
സി. ലിനറ്റ് എസ്.ഐ.സി 2012-2019
ശ്രീമതി അനു ലൂക്കോസ് 2019-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ
സിസ്റ്റർ ജോളി ജോർജ് (പ്രഥമാധ്യാപിക)

  • ശ്രീമതി സുബി മാത്യു എം
  • ശ്രീമതി ജോയ്സ് മാത്യു
  • ശ്രീമതി ജെസ്സി എം ഫ്രാൻസിസ്
  • ശ്രീമതി ബീന ജോസഫ്
  • ശ്രീമതി ത്രേസ്യാമ്മ ഇടിക്കുള
  • ശ്രീമതി അന്നമ്മ സാമുവേൽ
  • ശ്രീമതി റേച്ചലാമ്മ തോമസ്
  • ശ്രീമതി ബിന്ദു സ്കറിയാ
  • നശ്രീമതി സെലിൻ കോശി
  • ശ്രീമതി ബിജിമോൾ ഈപ്പൻ
  • ശ്രീമതി എലിസബത്ത് ചാക്കോ
  • സിസ്റ്റർ ഏലിയാമ്മ വർഗ്ഗീസ്
  • സിസ്റ്റർ മിനി ടി ജോസ്
  • സിസ്റ്റർ ലിബി പി. ബി
  • കുമാരി ബിൻസി കെ തോമസ്
  • ശ്രീമതി പ്രീതി ഏബ്രഹാം
  • ശ്രീമതി അഞ്ജു കുര്യൻ
  • ശ്രീമതി ജെസ്സി

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക

  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര:

കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ ക്രമീകരിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിനോദയാത്ര. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്.

അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി Exhibition നുകളിൽ പങ്കെടുക്കാവാനും മറ്റ് പഠനയാത്രകൾക്കും സ്കൂൾ അവസരമൊരുക്കി വരുന്നു.

ക്ലബുകൾ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

"https://schoolwiki.in/index.php?title=തിരുമൂലവിലാസം_യു.പി.എസ്.&oldid=1347010" എന്ന താളിൽനിന്ന് ശേഖരിച്ചത്