"ഗവ. യു പി എസ് വലിയതുറ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(charithram) |
||
വരി 1: | വരി 1: | ||
ഈ സ്കൂളിനോടൊപ്പം പള്ളിയോട് ചേർന്ന് പെൺകുട്ടികൾക്കായി സ്ഥാപിച്ച ലോവർ പ്രൈമറി ഗേൽസ് | |||
സ്കൂളിൽ ഇപ്പോൾ ആൺകുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ട്. 1951 -52 കാലഘട്ടത്തിൽ ന്യൂ മിഡിൽ സ്കൂൾ | |||
എന്നറിയപ്പെട്ടിരുന്ന യു പി സ്കൂൾ 08 -09 -1966 -ൽ ഇന്നത്തെ വലിയതുറ യു പി സ്കൂളിലേക്ക് ഷിഫ്റ്റ് ചെയ്‌തു. | |||
1087 ഇടവമാസം 29 -)o തീയതി വിളയിൽ വിളാകത്തു റവ: ഫാദർ ആൻഡ്രൂ വിൻസെന്റ് പെരേരയും, വലിയ വിളാകം കസ്‌പർ മൊറായിസും കൂടി എഴുതികൊടുത്താണ് ഇന്ന് ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം. | |||
29 -05 -1952 ൽ അഡ്മിഷൻ നേടിയ വള്ളക്കടവ് പുതുവൽ പുരയിടത്തിൽ അബ്ദുൽ റഹിമാൻ മകൾ അലികുട്ടിയാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ. എസ് .ആൻ്റണി. | |||
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്ബോൾ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി. അയോണയും | ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്ബോൾ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി. അയോണയും | ||
തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ. ഡിക്‌സനും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് . | തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ. ഡിക്‌സനും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് . |
10:57, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
ഈ സ്കൂളിനോടൊപ്പം പള്ളിയോട് ചേർന്ന് പെൺകുട്ടികൾക്കായി സ്ഥാപിച്ച ലോവർ പ്രൈമറി ഗേൽസ്
സ്കൂളിൽ ഇപ്പോൾ ആൺകുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ട്. 1951 -52 കാലഘട്ടത്തിൽ ന്യൂ മിഡിൽ സ്കൂൾ
എന്നറിയപ്പെട്ടിരുന്ന യു പി സ്കൂൾ 08 -09 -1966 -ൽ ഇന്നത്തെ വലിയതുറ യു പി സ്കൂളിലേക്ക് ഷിഫ്റ്റ് ചെയ്‌തു.
1087 ഇടവമാസം 29 -)o തീയതി വിളയിൽ വിളാകത്തു റവ: ഫാദർ ആൻഡ്രൂ വിൻസെന്റ് പെരേരയും, വലിയ വിളാകം കസ്‌പർ മൊറായിസും കൂടി എഴുതികൊടുത്താണ് ഇന്ന് ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം.
29 -05 -1952 ൽ അഡ്മിഷൻ നേടിയ വള്ളക്കടവ് പുതുവൽ പുരയിടത്തിൽ അബ്ദുൽ റഹിമാൻ മകൾ അലികുട്ടിയാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ. എസ് .ആൻ്റണി.
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്ബോൾ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി. അയോണയും
തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ. ഡിക്‌സനും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .