ഗവ. എൽ പി എസ് തോന്നയ്ക്കൽ (മൂലരൂപം കാണുക)
10:40, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→മാനേജ്മെന്റ്
വരി 86: | വരി 86: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് നമ്മുടേത് .മംഗലാപുരം ഗ്രാമപഞ്ചായത്തിൽ കുടവൂർ വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അൺഎയ്ഡഡ് സ്കൂളുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകളിലും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കുകയും രണ്ടുവർഷത്തിലൊരിക്കൽ പുന: സംഘടിപ്പിക്കേണ്ടതും ആണ്. ഈ കമ്മിറ്റിയിൽ തദ്ദേശസ്വയംഭരണ കേന്ദ്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി , കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി, അധ്യാപക പ്രതിനിധി എന്നിവരടങ്ങിയ അംഗങ്ങളായിരിക്കും. നമ്മുടെ സ്കൂളിൽ ശക്തമായ എസ്എംസിയും പിടിഎയും ആണ് നിലവിലുള്ളത് നല്ല രീതിയിൽ ഇവ പ്രവർത്തിക്കുന്നുണ്ട് സ്കൂളിൻറെ സർവ്വതോന്മുഖമായ വളർച്ചയിൽ ഇവ വഹിക്കുന്ന പങ്ക് വലുതാണ്. ഇപ്പോൾ സ്കൂളിലെ പിടിഎ പ്രസിഡൻറ് മുരളി മോഹൻ ആണ്. പിടിഎയിൽ ആകെ 15 പേരാണുള്ളത് 8 രക്ഷകർത്ത പ്രതിനിധികളും 7 അധ്യാപകരും. ജി വി സതീഷാണ് എസ്എംസി ചെയർമാൻ. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |