"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അതിജീവനം |
|||
| വരി 152: | വരി 152: | ||
</gallery> പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി എൽപി യുപി തലങ്ങളിൽ കൗമാര വിദ്യാഭ്യാസ പ്രവർത്തന പാക്കേജ് അവതരിപ്പിച്ചു.. വരകളിലൂടെ യും, പാട്ടുകളിലൂടെയും, അഭിനയത്തിലൂടെയും കുട്ടികളെ ഈ പഠനത്തിൽ ജാഗരൂക്കാൻ അധ്യാപകർക്ക് കഴിഞ്ഞു... വീണ ടീച്ചർ അവതരിപ്പിച്ച നാടൻപാട്ടുകൾ ഈ പ്രോഗ്രാമിൻറെ ഭാഗമായുള്ള വിവിധ സെഷനുകളെ മനോഹരമാക്കി എന്ന് പറയാം... ചിക്കൻ ഡാൻസിന് അനുസരിച്ച് കുട്ടികൾ ആടി പാടിയപ്പോൾ അത് മാനസിക ഉല്ലാസത്തിന് വേറൊരു പര്യായമായി മാറി.. കോഴ്സിന്റെ ഭാഗമായി അധ്യാപക ശാക്തീകരണം സംഘടിപ്പിച്ചപ്പോൾ ആടിത്തിമിർത്ത അധ്യാപകർ വേറിട്ടൊരു കാഴ്ചയായിരുന്നു... | </gallery> പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി എൽപി യുപി തലങ്ങളിൽ കൗമാര വിദ്യാഭ്യാസ പ്രവർത്തന പാക്കേജ് അവതരിപ്പിച്ചു.. വരകളിലൂടെ യും, പാട്ടുകളിലൂടെയും, അഭിനയത്തിലൂടെയും കുട്ടികളെ ഈ പഠനത്തിൽ ജാഗരൂക്കാൻ അധ്യാപകർക്ക് കഴിഞ്ഞു... വീണ ടീച്ചർ അവതരിപ്പിച്ച നാടൻപാട്ടുകൾ ഈ പ്രോഗ്രാമിൻറെ ഭാഗമായുള്ള വിവിധ സെഷനുകളെ മനോഹരമാക്കി എന്ന് പറയാം... ചിക്കൻ ഡാൻസിന് അനുസരിച്ച് കുട്ടികൾ ആടി പാടിയപ്പോൾ അത് മാനസിക ഉല്ലാസത്തിന് വേറൊരു പര്യായമായി മാറി.. കോഴ്സിന്റെ ഭാഗമായി അധ്യാപക ശാക്തീകരണം സംഘടിപ്പിച്ചപ്പോൾ ആടിത്തിമിർത്ത അധ്യാപകർ വേറിട്ടൊരു കാഴ്ചയായിരുന്നു... | ||
ധ്യാനവും, വരയും, അഭിനയവും പാട്ടും ഒക്കെ സമഞ്ജസമായി സമ്മേളിപ്പിച്ച അധ്യാപക ശാക്തീകരണ സെഷൻ ഏറെ ഹൃദ്യമായിരുന്നു... ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടുകൂടി വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച ഡിസ്പ്ലേകൾ വിവിധ സ്റ്റേഷനുകൾക്ക് മാറ്റുകൂട്ടി.. | ധ്യാനവും, വരയും, അഭിനയവും പാട്ടും ഒക്കെ സമഞ്ജസമായി സമ്മേളിപ്പിച്ച അധ്യാപക ശാക്തീകരണ സെഷൻ ഏറെ ഹൃദ്യമായിരുന്നു... ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടുകൂടി വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച ഡിസ്പ്ലേകൾ വിവിധ സ്റ്റേഷനുകൾക്ക് മാറ്റുകൂട്ടി..<gallery mode="slideshow"> | ||
പ്രമാണം:14871 2022 athijeevanam LP 1.jpeg | |||
പ്രമാണം:14871 2022 athijeevanam LP 2.jpeg | |||
പ്രമാണം:14871 2022 athijeevanam LP 3.jpeg | |||
പ്രമാണം:14871 2022 athijeevanam LP 4.jpeg | |||
പ്രമാണം:14871 2022 athijeevanam LP 5.jpeg | |||
പ്രമാണം:14871 2022 athijeevanam LP 6.jpeg | |||
പ്രമാണം:14871 2022 athijeevanam LP 7.jpeg | |||
പ്രമാണം:14871 2022 athijeevanam LP 8.jpeg | |||
പ്രമാണം:14871 2022 athijeevanam LP 9.jpeg | |||
പ്രമാണം:14871 2022 athijeevanam LP 10.jpeg | |||
പ്രമാണം:14871 2022 athijeevanam LP 11.jpeg | |||
പ്രമാണം:14871 2022 athijeevanam LP 12.jpeg | |||
പ്രമാണം:14871 2022 athijeevanam LP 14.jpeg | |||
പ്രമാണം:14871 2022 athijeevanam LP 15.jpeg | |||
പ്രമാണം:14871 2022 athijeevanam LP 16.jpeg | |||
പ്രമാണം:14871 2022 athijeevanam LP 17.jpeg | |||
</gallery> | |||
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ , കൗമാര വിദ്യാഭ്യാസത്തിന് പ്രത്യേക സമയവും, പ്രവർത്തന പദ്ധതികളും ആവിഷ്കരിച്ചത് കാലഘട്ടത്തിന് അനുയോജ്യമായിരുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും | ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ , കൗമാര വിദ്യാഭ്യാസത്തിന് പ്രത്യേക സമയവും, പ്രവർത്തന പദ്ധതികളും ആവിഷ്കരിച്ചത് കാലഘട്ടത്തിന് അനുയോജ്യമായിരുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും | ||