"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Navas229 (സംവാദം | സംഭാവനകൾ)
Navas229 (സംവാദം | സംഭാവനകൾ)
വരി 23: വരി 23:
== '''ഓൺലൈൻ അസംബ്ലി''' ==
== '''ഓൺലൈൻ അസംബ്ലി''' ==
<p align="justify">ഓൺലൈൻ വിദ്യാഭ്യാസം നടക്കുന്നതിനാൽ ക്ലാസ്സ് അസംബ്ലി ഓൺലൈനിൽ ദിവസവും നടത്തുകയുണ്ടായി. ഓരോ ക്ലാസിലും പ്രാർത്ഥനയ്ക്കായി ക്ലബ്ബംഗങ്ങളെ ചുമതലപ്പെടുത്തി. അസംബ്ലിയിൽ കുട്ടികളുടെ കഴിവുകൾ  പ്രകടിപ്പിക്കാനുള്ള അവസരവും നൽകി. ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം  നൽകി. അസംബ്ലിയുടെ അവസാനത്തെ 5 മിനുട്ടാണ് ഇതിനായി മാറ്റിവെച്ചത്. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾക്ക് ആർട്സ് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകി.</p>

== '''''അധ്യാപക ദിനാഘോഷവും നേർകാഴ്ച ചിത്രരചനാമത്സരവും''''' ==
സെപ്തംബർ 5 അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഓൺലൈനിൽ നടന്ന അധ്യാപകദിന ചടങ്ങുകൾക്ക് ആർട്സ് ക്ലബ് പ്രവർത്തകരുടെ കലാപ്രകടനങ്ങൾ മിഴിവേകി. ആർഷ മണി അനഘ അരുണ എന്നീ ക്ലബ്ബംഗങ്ങൾ ആണ് അധ്യാപകദിന കലാപരിപാടികൾക്ക് നേതൃത്വം നൽകിയത്. മുൻ ഉപരാഷ്ട്രപതി  ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജീവിത സന്ദർഭങ്ങൾ  വളരെ മിഴിവോടെ കുട്ടികളിലേക്ക് എത്തിക്കുവാൻ ഇതിനായി . പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ  യു ആർ സീ എറണാകുളം നടത്തിയ നേർക്കാഴ്ച ചിത്രരചനാ മത്സരത്തിൽ സ്കൂൾതല വിജയികളായ മുഹമ്മദ് യാസീൻ ( ഹൈസ്കൂൾ വിഭാഗം) മഞ്ചു വി ആർ (യു പി വിഭാഗം ) എന്നിവരെ പങ്കെടുപ്പിച്ചു രണ്ടു വിദ്യാർഥികളും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി മാറി